Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഭീകരത​െക്കതി​െര...

ഭീകരത​െക്കതി​െര ഖത്തറിന്​ വിട്ടുവീഴ്​ചയില്ലാത്ത നിലപാട്

text_fields
bookmark_border
ഭീകരത​െക്കതി​െര ഖത്തറിന്​ വിട്ടുവീഴ്​ചയില്ലാത്ത നിലപാട്
cancel
camera_alt?????????????? ???????????? ?????????????? ?????? ?????? ????????????? ??????????? ??????? ?????????????????

ദോ​ഹ: ഭീ​ക​ര​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കെ​തി​രെ വി​ട്ടു​വീ​ഴ്​​ച​യി​ല്ലാ​ത്ത ന​ട​പ​ടി​യാ​ണ്​ ഖ​ത്ത​റി​േ​ ൻ​റ​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി സു​ല്‍ത്താ​ന്‍ ബി​ന്‍ സ​അ​ദ് അ​ല്‍മു​റൈ​ഖി. ‘ഭീ​ക​ര പ്ര​വ​ര്‍ത്ത​ ന​ത്തി​ന് പ​ണ​മി​ല്ല’ എ​ന്ന പേ​രി​ല്‍ ആ​സ്​​ട്രേ​ലി​യ​യി​ലെ മെ​ല്‍ബ​ണി​ല്‍ ന​ട​ന്ന ദ്വി​ദി​ന മ​ന്ത്രി​ത​ ല സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ എ​ന്നും ശ​ക്​​ത​മാ​യ നി​ല​പാ​ടാ​ണ്​ രാ​ജ്യം സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. നി​ര​വ​ധി നി​യ​മ​ങ്ങ​ള്‍ത​ന്നെ ഇ​ത്ത​ര​ത്തി​ൽ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തും ഭീ​ക​ര പ്ര​വ​ര്‍ത്ത​ന​ത്തി​ന് പ​ണം അ​യ​ക്കു​ന്ന​തും ത​ട​യാ​ന്‍ 2019 സെ​പ്റ്റം​ബ​റി​ല്‍ ഖ​ത്ത​ര്‍ പു​തി​യ നി​യ​മ​നി​ര്‍മാ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. ഫി​നാ​ന്‍ഷ്യ​ല്‍ ആ​ക്​​ഷ​ന്‍ ടാ​സ്ക് ഫോ​ഴ്സി​​െൻറ(​എ​ഫ്.​എ.​ടി.​എ​ഫ്) 40 നി​ര്‍ദേ​ശ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് ഈ ​നി​യ​മം നി​ര്‍മി​ച്ച​ത്. ടെ​റ​റി​സ്​​റ്റ്​ ഫി​നാ​ന്‍സി​ങ് ടാ​ര്‍ജ​റ്റി​ങ് സ​െൻറ​റി​ലെ(​ടി.​എ​ഫ്ടി.​സി) സ​ജീ​വ പ​ങ്കാ​ളി​യാ​കാ​നും ത​ങ്ങ​ള്‍ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ജി.​സി.​സി രാ​ജ്യ​ങ്ങ​ളും അ​മേ​രി​ക്ക​യും ഉ​ള്‍പ്പെ​ട്ട​താ​ണ് ഈ ​സ​മി​തി. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ള്‍ ഖ​ത്ത​ര്‍ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്. എ​ന്നാ​ല്‍, പ്ര​തി​സ​ന്ധി​യും പ്ര​ശ്ന​ങ്ങ​ളും കാ​ര​ണം മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ല്‍ ഏ​കോ​പ​ന​മി​ല്ലാ​ത്ത​ത് ഉ​ത്ക​ണ്ഠ ഉ​ള​വാ​ക്കു​ന്ന കാ​ര്യ​മാ​ണ്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ള്‍ ഭീ​ക​ര പ്ര​വ​ര്‍ത്ത​ക​ര്‍ക്കാ​ണ് ഗു​ണ​ക​ര​മാ​കു​ന്ന​ത്. ഭീ​ക​ര​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​നം ന​ട​ത്തു​ന്ന കൂ​ട്ടു​കെ​ട്ടു​ക​ള്‍ കൂ​ടു​ത​ല്‍ ശോ​ഷി​ക്കു​ക​യും ഇ​തി​​െൻറ നേ​ട്ടം ഭീ​ക​ര​ർ കൈ​വ​രി​ക്കു​ക​യു​മാ​ണെ​ന്നും അ​ല്‍മു​റൈ​ഖി പ​റ​ഞ്ഞു. ഭീ​ക​ര പ്ര​വ​ര്‍ത്ത​നം ത​ട​യു​ന്ന​തി​ന് സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ര്‍ന്ന് പൊ​തു ന​ന്മ ല​ക്ഷ്യ​മാ​ക്കി ഖ​ത്ത​ർ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ഭീ​ക​ര​പ്ര​വ​ര്‍ത്ത​നം നേ​രി​ടാ​ന്‍ അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണ്. ഐ.​എ​സി​ന് പ​ണം ന​ല്‍കു​ന്ന​ത് ത​ട​യാ​നു​ള്ള അ​ന്താ​രാ​ഷ്​​ട്ര കൂ​ട്ടു​കെ​ട്ടി​ല്‍ ഖ​ത്ത​ര്‍ സ​ജീ​വ​മാ​യാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഈ ​കൂ​ട്ടു​കെ​ട്ട് നി​ല​നി​ര്‍ത്താ​നും അ​തി​​െൻറ പ്ര​വ​ര്‍ത്ത​നം സു​ഗ​മ​മാ​ക്കാ​നും ത​ങ്ങ​ള്‍ എ​ല്ലാ പി​ന്തു​ണ​യും സം​ഭാ​വ​ന​ക​ളും ന​ല്‍കി​യി​ട്ടു​ണ്ട്. ഭീ​ക​ര​ത ത​ട​യു​ന്ന​തി​ന് യു.​എ​ന്‍ ന​ട​ത്തു​ന്ന എ​ല്ലാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​യും പി​ന്തു​ണ​ക്കാ​നും ഖ​ത്ത​റി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഭീ​ക​ര​ര്‍ക്ക് പ​ണം എ​ത്തു​ന്ന​ത് ത​ട​യാ​ന്‍ ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ കൊ​ണ്ടു​വ​ന്ന പ്ര​മേ​യ​ങ്ങ​ളും ര​ക്ഷാ​സ​മി​തി​യി​ല്‍ പാ​സാ​യ പ്ര​മേ​യ​ങ്ങ​ളും ദേ​ശീ​യ​ത​ല​ത്തി​ല്‍ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​നും ഖ​ത്ത​റി​ന് സാ​ധി​ച്ചു. ഭീ​ക​ര പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് പ​ണം അ​യ​ക്കു​ന്ന ശൃം​ഖ​ല​യെ ക​ണ്ടു​പി​ടി​ക്കു​ക, വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ക, ഭീ​ക​ര പ്ര​വ​ര്‍ത്ത​ന​ത്തി​നെ​തി​രെ സം​യു​ക്ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക, ഇ​ത്ത​രം പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ പൊ​തു​ജ​ന മ​ധ്യ​ത്തി​ല്‍ അ​റി​യി​ക്കു​ക, വ്യ​ക്തി​ക​ള്‍ക്കെ​തി​രെ​യും ഭീ​ക​ര​പ്ര​വ​ര്‍ത്ത​ന​ത്തി​ന് പ​ണം ന​ല്‍കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ക്കെ​തി​രെ​യും ഉ​പ​രോ​ധം ഏ​ര്‍പ്പെ​ടു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ള്‍ക്കാ​യാ​ണ് ടി.​എ​ഫ്ടി.​സി പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story