Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​ൾ​ഫ് പ്ര​തി​സ​ന്ധി...

ഗ​ൾ​ഫ് പ്ര​തി​സ​ന്ധി തു​ട​രു​ന്ന​ത്​ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല –കു​വൈ​ത്ത് അ​മീ​ർ

text_fields
bookmark_border
ഗ​ൾ​ഫ് പ്ര​തി​സ​ന്ധി തു​ട​രു​ന്ന​ത്​  അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല –കു​വൈ​ത്ത് അ​മീ​ർ
cancel

ദോ​ഹ: ഗ​ൾ​ഫ് സ​ഹ​ക​ര​ണ സ​മി​തി​യു​ടെ ശ​ക്തി​യെ ഗ​ൾ​ഫ് പ്ര​തി​സ​ന്ധി ദു​ർ​ബ​ല​മാ​ക്കി​യെ​ന്നും പ്ര​തി​സ​ന്ധി തു​ട​രു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​ൽ സ​ബാ​ഹ്. കു​വൈ​ത്ത്​ പാ​ർ​ല​മ​െൻറി​​െൻറ ശൈ​ത്യ​കാ​ല സെ​ഷ​ൻ ഉ​ദ്​​ഘാ​ട​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മീ​ർ. ജി.​സി.​സി​യി​ലെ സ​ഹോ​ദ​ര​രാ​ജ്യ​ങ്ങ​ൾ ത​മ്മി​െ​ല അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളും ത​ർ​ക്ക​ങ്ങ​ളും ഒ​രി​ക്ക​ലും സ്വീ​കാ​ര്യ​മ​ല്ലെ​ന്നും എ​ല്ലാ ഭി​ന്ന​ത​ക​ളും മാ​റ്റി​വെ​ച്ച് ഗ​ൾ​ഫ് ഐ​ക്യം സാ​ധ്യ​മാ​ക്ക​ണ​മെ​ന്നും കു​വൈ​ത്ത് അ​മീ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഭി​ന്ന​ത​ക​ളും പ്ര​തി​സ​ന്ധി​ക​ളും പ​രി​ഹ​രി​ക്ക​പ്പെ​ട​ണം. എ​ല്ലാ ഭി​ന്ന​ത​ക​ൾ​ക്കും താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കും മീ​തെ അ​റ​ബ് താ​ൽ​പ​ര്യ​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​ത്. ഇ​ത് ഓ​രോ രാ​ജ്യ​ങ്ങ​ളു​ടെ​യും ച​രി​ത്ര​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധ​ത്തി​ൽ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലൂ​ടെ നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ളി​ൽ അ​സ്ഥി​ര​ത​യും അ​ര​ക്ഷി​താ​വ​സ്ഥ​യു​മാ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാം മ​റി​ക​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​െ​ന്ന​ന്നും കു​വൈ​ത്ത്​ അ​മീ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story