Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രീമിയം, ഡീസൽ ...

പ്രീമിയം, ഡീസൽ നിരക്കുകളിൽ മാറ്റമില്ല; സൂപ്പറിന് വില കൂടും

text_fields
bookmark_border
പ്രീമിയം, ഡീസൽ  നിരക്കുകളിൽ മാറ്റമില്ല; സൂപ്പറിന് വില കൂടും
cancel

ദോ​ഹ: ന​വം​ബ​ർ മാ​സ​ത്തെ പെേ​ട്രാ​ൾ, ഡീ​സ​ൽ വി​ല ഖ​ത്ത​ർ പെേ​ട്രാ​ളി​യം പു​റ​ത്തു​വി​ട്ടു. പ്രീ​മി​യം േഗ്ര​ഡ് പെേ​ട്രാ​ളി​നും ഡീ​സ​ലി​നും നി​ര​ക്കു​ക​ളി​ൽ മാ​റ്റ​മി​ല്ലെ​ങ്കി​ലും സൂ​പ്പ​ർ േഗ്ര​ഡ് പെേ​ട്രാ​ളി​ന് അ​ഞ്ചു ദി​ർ​ഹം വ​ർ​ധി​ച്ച് 1.90 റി​യാ​ലി​ലെ​ത്തി. പ്രീ​മി​യം പെേ​ട്രാ​ളി​ന് ക​ഴി​ഞ്ഞ​മാ​സ​ത്തെ നി​ര​ക്കാ​യ 1.70 റി​യാ​ലും ഡീ​സ​ലി​ന് 1.85 റി​യാ​ലും ആ​യി​രി​ക്കു​മെ​ന്നും ഖ​ത്ത​ർ പെേ​ട്രാ​ളി​യം അ​റി​യി​ച്ചു. ആ​ഗ​സ്​​റ്റ് മാ​സ​ത്തി​ൽ സൂ​പ്പ​ർ േഗ്ര​ഡ് പെേ​ട്രാ​ളി​ന് വി​ല വ​ർ​ധി​ച്ചി​രു​ന്നെ​ങ്കി​ലും സെ​പ്​​റ്റം​ബ​റി​ൽ കു​റ​ഞ്ഞി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് വീ​ണ്ടും വി​ല​വ​ർ​ധ​ന.

ജൂ​ലൈ​യി​ൽ 25 ദി​ർ​ഹ​മി​െൻറ ഇ​ടി​വാ​ണ് പെേ​ട്രാ​ൾ, ഡീ​സ​ൽ നി​ര​ക്കു​ക​ളി​ൽ സം​ഭ​വി​ച്ച​ത്. അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല​യി​ലു​ണ്ടാ​യ ഇ​ടി​വാ​ണ് വാ​ഹ​ന ഇ​ന്ധ​ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​റി​നെ േപ്ര​രി​പ്പി​ച്ച​ത്. 2017 സെ​പ്​​റ്റം​ബ​ർ മു​ത​ൽ ഖ​ത്ത​ർ പെേ​ട്രാ​ളി​യ​മാ​ണ് പു​തു​ക്കി​യ വി​ല നി​ശ്ച​യി​ച്ചു​കൊ​ണ്ടു​ള്ള അ​റി​യി​പ്പ് പു​റ​ത്തി​റ​ക്കു​ന്ന​ത്. 2016 ജൂ​ണി​ൽ പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം പ്ര​ഥ​മ വി​ല​വി​വ​ര പ​ട്ടി​ക പു​റ​ത്തി​റ​ക്കു​മ്പോ​ൾ പെേ​ട്രാ​ൾ പ്രീ​മി​യം ലി​റ്റ​റി​ന് 1.20 റി​യാ​ലും സൂ​പ്പ​റി​ന് 1.30 റി​യാ​ലും ഡീ​സ​ൽ ലി​റ്റ​റി​ന് 1.40 റി​യാ​ലു​മാ​യി​രു​ന്നു വി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story