Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉ​ട​മ​സ്ഥ​താ...

ഉ​ട​മ​സ്ഥ​താ ര​ജി​സ്​േ​ട്ര​ഷ​ൻ: ആ​ഗോ​ള ത​ല​ത്തി​ൽ ഖ​ത്ത​ർ ഒ​ന്നാ​മ​ത്

text_fields
bookmark_border
ഉ​ട​മ​സ്ഥ​താ ര​ജി​സ്​േ​ട്ര​ഷ​ൻ: ആ​ഗോ​ള ത​ല​ത്തി​ൽ ഖ​ത്ത​ർ ഒ​ന്നാ​മ​ത്
cancel

ദോ​ഹ: േപ്രാ​പ​ർ​ട്ടി ര​ജി​സ്​േ​ട്ര​ഷ​ൻ ഇ​ൻ​ഡെ​ക്സി​ൽ ആ​ഗോ​ള ത​ല​ത്തി​ൽ ഖ​ത്ത​റി​ന് ഒ​ന്നാം സ്​​ഥാ​നം. ലേ ാ​ക​ബാ​ങ്ക് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ 2019ലെ ​റി​പ്പോ​ർ​ട്ടി​ൽ 20ാം സ്ഥാ​ന​ത്താ​യി​രു​ന്നു ഖ​ത്ത​ർ. രാ​ജ്യ​ത്തെ സ്വ​ത്ത് ര​ജി​സ്​േ​ട്ര​ഷ​ൻ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കി​യ​തും വ്യാ​പാ​ര അ​ന്ത​രീ​ക്ഷം മി​ക​വി​ലേ​ക്ക് ഉ​യ​ർ​ന്ന​തു​മാ​ണ് സൂ​ചി​ക​യി​ൽ മു​ന്നി​ലെ​ത്താ​ൻ ഖ​ത്ത​റി​നെ തു​ണ​ച്ച​ത്.അ​തേ​സ​മ​യം, രാ​ജ്യ​ത്തെ വ്യാ​പാ​ര രം​ഗ​ത്തെ അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ ഖ​ത്ത​ർ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ആ​ദ്യ 20 റാ​ങ്കി​നു​ള്ളി​ലെ​ത്തി. വ്യാ​പാ​ര മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്കാ​യി ഖ​ത്ത​ർ ന​ട​പ്പാ​ക്കി​യ പ​രി​ഷ്കാ​ര​ങ്ങ​ളാ​ണ് ഗു​ണ​ക​ര​മാ​യ​ത്. എ​ന്നാ​ൽ, ഇ.​ഡി.​ബി 2020 ഇ​ൻ​ഡെ​ക്സി​ൽ ഖ​ത്ത​റി​ന് 77ാം സ്ഥാ​ന​മാ​ണു​ള്ള​ത്. 10 ഘ​ട​ക​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ​സ്​ ഓ​ഫ് ഡൂ​യി​ങ്​ ബി​സി​ന​സ്​ ഇ​ൻ​ഡ​ക്സ്. ഇ​തി​ൽ മൂ​ന്ന് മേ​ഖ​ല​ക​ളി​ൽ ഖ​ത്ത​ർ ആ​ഗോ​ള ത​ല​ത്തി​ൽ മു​ന്നി​ലാ​ണു​ള്ള​ത്.

ഓ​ണ​ർ​ഷി​പ് ര​ജി​സ്​േ​ട്ര​ഷ​നി​ൽ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഖ​ത്ത​റി​ന് ആ​ഗോ​ള ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത്. ഇ​ല​ക്ട്രി​സി​റ്റി ആ​ക്സ​സ്​ ഇ​ൻ​ഡെ​ക്സി​ൽ ഖ​ത്ത​ർ ആ​ദ്യ 20 സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​പ്പോ​ൾ െക്ര​ഡി​റ്റ് ഇ​ൻ​ഡെ​ക്സി​ൽ അ​ഞ്ചാം സ്ഥാ​ന​വും പേ​യ്മ​െൻറ് ടാ​ക്സ്​ ഇ​ൻ​ഡെ​ക്സി​ൽ മൂ​ന്നാം സ്ഥാ​ന​വും ബി​ൽ​ഡി​ങ്​ പെ​ർ​മി​റ്റ് ഇ​ൻ​ഡെ​ക്സി​ൽ 13ാം സ്​​ഥാ​ന​വും നേ​ടി.എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഖ​ത്ത​ർ പു​രോ​ഗ​തി പ്രാ​പി​ക്കു​ക​യാ​ണെ​ന്നും ഖ​ത്ത​റി​െൻറ ദേ​ശീ​യ സു​സ്ഥി​ര​താ വി​ക​സ​ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന് പൂ​ർ​ണ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്യു​ന്നെ​ന്നും ജി.​സി.​സി ലോ​ക​ബാ​ങ്ക് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഇ​സ്സാം അ​ബു സു​ലൈ​മാ​ൻ പ​റ​ഞ്ഞു.190 രാ​ജ്യ​ങ്ങ​ളു​ൾ​പ്പെ​ടു​ന്ന ഈ​സ്​ ഓ​ഫ് ഡൂ​യി​ങ​ ബി​സി​ന​സ്​ ഇ​ൻ​ഡെ​ക്സ്​ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കു​ന്ന​ത് ലോ​ക​ബാ​ങ്കി​െൻറ ബി​സി​ന​സ്​ യൂ​നി​റ്റാ​ണ്.ലോ​ക ബാ​ങ്ക് ഇ​ൻ​ഡെ​ക്സി​ൽ ഖ​ത്ത​ർ മി​ക​ച്ച മു​ന്നേ​റ്റ​മാ​ണ് കാ​ഴ്ച​വെ​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ മാ​ർ​ഗ​ന​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​െ​ന്ന​ന്നും നീ​തി​ന്യാ​യ മ​ന്ത്രി ഡോ. ​ഇ​സ്സ ബി​ൻ സ​അ​ദ് അ​ൽ ജ​ഫാ​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story