Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെസ്​റ്റ് ബേ ടവർ ഏരിയ...

വെസ്​റ്റ് ബേ ടവർ ഏരിയ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി

text_fields
bookmark_border
വെസ്​റ്റ് ബേ ടവർ ഏരിയ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി
cancel

ദോ​ഹ: വെ​സ്​​റ്റ് ബേ​യി​ലെ ട​വ​ർ ഏ​രി​യ​യി​ൽ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി. അ​ഡ്മി​നി​സ്​ ​േ​ട്ര​റ്റി​വ് ട​വ​റു​ക​ളി​ലെ​യും മാ​ളു​ക​ളി​ലെ​യും സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക വൈ​വി​ധ്യം ല​ക്ഷ്യ​മി​ട്ടും നി​ക്ഷേ​പ​ക​രെ പി​ന്തു​ണ​ക്കു​ന്ന​തി​നും രാ​ജ്യ​ത്തെ നി​ക്ഷേ​പം വ​ള​ർ​ത്തു​ന്ന​തി​നും വേ​ണ്ടി പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ൻ നാ​സ​ർ ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ട​വ​ർ ഏ​രി​യ​യി​ൽ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ട് അ​ധി​കൃ​ത​ർ രം​ഗ​ത്ത് വ​ന്ന​ത്. പൊ​തു​മേ​ഖ​ല​യും സ്വ​കാ​ര്യ​മേ​ഖ​ല​യും ത​മ്മി​െ​ല സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തോ​ടൊ​പ്പം രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ പ​ങ്ക് വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന​തും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വി​ന് പി​ന്നി​ലു​ണ്ട്.

മെ​ഡി​ക്ക​ൽ സ​െൻറ​ർ, കോ​ള​ജ്, ന​ഴ്സ​റി, ക​ൾ​ച​റ​ൽ സ​െൻറ​ർ, ഹെ​ൽ​ത്ത് ക്ല​ബ് തു​ട​ങ്ങി​യ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ബി​ൽ​ഡി​ങ്, മാ​ൾ അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യ​ത്. പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നെ സ​മീ​പി​ക്കേ​ണ്ട​തു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സി​റ്റി​സ്​​കേ​പ് ഖ​ത്ത​ർ 2019െൻ​റ ഭാ​ഗ​മാ​യി ന​ട​ന്ന പാ​ന​ൽ ച​ർ​ച്ച​യി​ൽ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ വ്യാ​ഴാ​ഴ്​​ച ന​ൽ​കി​യി​രു​ന്നു. പൊ​തു​മേ​ഖ​ല​യും സ്വ​കാ​ര്യ​മേ​ഖ​ല​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന് ഖ​ത്ത​ർ സ​ർ​ക്കാ​റി​െൻറ പ്ര​തി​ബ​ദ്ധ​ത​യാ​ണി​തെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ അ​ർ​ബ​ൻ പ്ലാ​നി​ങ് വി​ഭാ​ഗം ഉ​പ​മേ​ധാ​വി പ​റ​ഞ്ഞു. 14 അ​ഡ്മി​നി​സ്​േ​ട്ര​റ്റി​വ് സ്​​ട്രീ​റ്റു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. മു​ൻ​ത​സ, ഹാ​ലൂ​ൽ, അ​ലി ബി​ൻ താ​ലി​ബ്, കോ​ർ​ണി​ഷ്, അ​ൽ ജ​സീ​റ അ​ൽ അ​റ​ബി​യ, സി ​റി​ങ്, ഡി ​റി​ങ്, പ്രി​ൻ​സ്, അ​ൽ റ​വാ​ബി, ജൗ​ആ​ൻ, ഇ​ബ്നു സീ​ന, മ​ർ​ഖി​യ, റ​യ്യാ​ൻ, റൗ​ദ​ത് ഖൈ​ൽ എ​ന്നി​വ​യാ​ണ് അ​ഡ്മി​നി​സ്​േ​ട്ര​റ്റി​വ് സ്​​ട്രീ​റ്റു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story