Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​ർ​ണി​ഷ് റോ​ഡി​ൽ...

കോ​ർ​ണി​ഷ് റോ​ഡി​ൽ താ​ൽ​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

text_fields
bookmark_border
കോ​ർ​ണി​ഷ് റോ​ഡി​ൽ താ​ൽ​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
cancel
camera_alt??????????? ??????? ??????????????????? ?????????

ദോ​ഹ: കോ​ർ​ണി​ഷ് റോ​ഡി​ൽ താ​ൽ​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഷെ​റാ​ട്ട​ൻ ഇ​ൻ​റ​ർ​സെ​ക്​​ഷ​നും നാ​ഷ​ ന​ൽ തി​യ​റ്റ​ർ ഇ​ൻ​റ​ർ​സെ​ക്​​ഷ​നു​മി​ട​യി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ് റോ​ഡ് ഭ ാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​തെ​ന്ന് അ​ശ്ഗാ​ൽ അ​റി​യി​ച്ചു. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​ന് സൗ​ക​ര്യ​പ്പെ​ടു​ത്തു​ക​യാ​ണ് അ​ശ്ഗാ​ൽ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 18 വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​റു മാ​സ​ത്തേ​ക്കാ​ണ് പാ​ത ഭാ​ഗി​ക​മാ​യി അ​ട​ക്കു​ന്ന​ത്.

പൊതു ഗ​താ​ഗ​ത ഡ​യ​റ​ക്ട​റേ​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
ദോ​ഹ​യി​ൽ​നി​ന്നും ദ​ഫ്ന ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ൽ നാ​ഷ​ന​ൽ തി​യ​റ്റ​റി​നും ഷെ​റാ​ട്ട​ൻ ഇ​ൻ​റ​ർ​സെ​ക്​​ഷ​നു​മി​ട​യി​ൽ പാ​ത​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​ക്കി ചു​രു​ക്കും. ദ​ഫ്ന​യി​ൽ​നി​ന്നും ദോ​ഹ​യി​ലേ​ക്കു​ള്ള റോ​ഡി​ലും പാ​ത​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​ക്കും. റോ​ഡ് യാ​ത്ര​ക്കാ​ർ​ക്കാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും അ​ട​യാ​ള​ങ്ങ​ളും അ​ശ്ഗാ​ൽ അ​ധി​കൃ​ത​ർ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് സ്​​ഥാ​പി​ക്കും. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും അ​ശ്ഗാ​ൽ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story