Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനി​​ര​​വ​​ധി...

നി​​ര​​വ​​ധി സേ​​വ​​ന​​ങ്ങ​​ളു​​മാ​​യി ഖ​​ത്ത​​ർ പോ​​സ്​​​റ്റ്​

text_fields
bookmark_border
നി​​ര​​വ​​ധി സേ​​വ​​ന​​ങ്ങ​​ളു​​മാ​​യി ഖ​​ത്ത​​ർ പോ​​സ്​​​റ്റ്​
cancel
camera_alt???????? ???????? ???????????????? ????????? ?????????????????????? ????????? ????? ????????????????? ????????????????????

ദോ​​ഹ: ഖ​​ത്ത​​ർ ത​​പാ​​ൽ വ​​കു​​പ്പാ​​യ ഖ​​ത്ത​​ർ പോ​​സ്​​​റ്റ്​ മ​​ദീ​​ന ഖ​​ലീ​​ഫ മേ​​ഖ​​ല​​യി​​ൽ പു​​തി​​യ ശാ​​ഖ തു​​റ​​ന്നു. വി​​പു​​ലീ​​ക​​ര​​ണ പ​​ദ്ധ​​തി​​ക​​ളു​െ​​ട ഭാ​​ഗ​​മാ​​യാ​​ണ് പു​​തി​​യ ശാ​​ഖ.
ഖ​​ത്ത​​ർ​​പോ​​സ്​​​റ്റ്​ ചെ​​യ​​ർ​​മാ​​നും മാ​​നേ​​ജി​​ങ്​ ഡ​​യ​​റ​​ക്​​ട​​റു​​മാ​​യ ഫ​​ലേ​​ഹ്​ അ​​ൽ​​നു​െ​​എ​​മി, മു​​ത​ി​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ, വി​​വി​​ധ വ​​കു​​പ്പു​​ക​​ളു​െ​​ട ത​​ല​​വ​​ന്മാ​​ർ, ഡ​​യ​​റ​​ക്​​​ട​​ർ​​മാ​​ർ എ​​ന്നി​​വ​​ർ പ​െ​​ങ്ക​​ടു​​ത്തു. ര​​ണ്ടു വ​​ർ​​ഷം മു​​മ്പ്​ തു​​ട​​ങ്ങി​​യ റീ ​​ബ്രാ​​ൻ​​റി​​ങ്​ പ​​ദ്ധ​​തി​​യു​​മാ​​യി ബ​​ന്ധ​െ​​പ്പ​​ട്ടാ​​ണ്​ പു​​തി​​യ ശാ​​ഖ​​ക​​ളും സൗ​​ക​​ര്യ​​ങ്ങ​​ളും ഖ​​ത്ത​​ർ പോ​​സ്​​​റ്റ്​ ഒ​​രു​​ക്കു​​ന്ന​​ത്. നി​​ര​​വ​​ധി ഇ-​​സേ​​വ​​ന​​ങ്ങ​​ളും പു​​തു​​സം​​രം​​ഭ​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടു​​ത്തി പ​​ല ശാ​​ഖ​​ക​​ളും പു​​തു​​ക്കി ര​​ണ്ടാ​​മ​​ത്​ ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്യു​​ന്നു​​മു​​ണ്ട്.

ഖ​​ത്ത​​ർ പോ​​സ്​​​റ്റി​െ​​ൻ​​റ സേ​​വ​​നം തു​​ട​​ങ്ങി​​യ അ​​ന്നു​​മു​​ത​​ൽ കാ​​ല​​ത്തി​​ന​​നു​​സ​​രി​​ച്ചു​​ള്ള പു​​തു​​മ​​ക​​ളും സേ​​വ​​ന​​ങ്ങ​​ളും പി​​ന്തു​​ട​​രു​​ന്നു​​ണ്ട്. ജ​​ന​​ങ്ങ​​ളു​​ടെ നി​​ത്യ​​ജീ​​വി​​ത​​ത്തി​​ൽ ഒ​​ഴി​​ച്ചു​​കൂ​​ടാ​​നാ​​കാ​​ത്ത ഭാ​​ഗ​​മാ​​യി ഖ​​ത്ത​​ർ ​േപാ​​സ്​​​റ്റ്​ മാ​​റി​​യി​​ട്ടു​​ണ്ടെ​​ന്ന്​ ഫ​​ലേ​​ഹ്​ അ​​ൽ​​നു​െ​​എ​​മി പ​​റ​​ഞ്ഞു. ഇ​​തി​​ന​​കം നി​​ര​​വ​​ധി പു​​തു​​പ​​ദ്ധ​​തി​​ക​​ളാ​​ണ്​ ഖ​​ത്ത​​ർ പോ​​സ്​​​റ്റ്​ ന​​ട​​പ്പ​ാ​​ക്കി​​യ​​ത്. ഹ​​മ​​ദ്​​ മെ​​ഡി​​ക്ക​​ൽ കോ​​ർ​​പ​​റേ​​ഷ​​ന്​ കീ​​ഴി​​ലു​​ള്ള ആ​​ശു​​പ​​ത്രി​​ക​​ളി​​ലെ രോ​​ഗി​​ക​​ൾ​​ക്ക്​ മെ​​ഡി​​ക്ക​​ൽ റി​​പ്പോ​​ർ​​ട്ടു​​ക​​ളും ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും വീ​​ടു​​ക​​ളി​​ൽ​ എ​​ത്തി​​ച്ചു​​ന​​ൽ​​കു​​ന്ന പ​​ദ്ധ​​തി തു​​ട​​ങ്ങി​​യ​​ത്​ ഇൗ​​യി​​ടെ​​യാ​​ണ്. എ​​​ച്ച്.​എം.​​സി​​​യു​​​ടെ ഹോം ​​​ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ സ​​​ർ​​​വി​സി​​​ന് കീ​​​ഴി​​​ലു​​​ള്ള 2000ത്തി​ല​​​ധി​​​കം രോ​​​ഗി​​​ക​​​ൾ​​​ക്കാ​​ണ്​ ഖ​​​ത്ത​​​ർ പോ​​​സ്​​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ വീ​​​ടു​​​ക​​​ളി​​​ലേ​​​ക്കെ​​​ത്തി​​​ക്കു​​ന്ന​​ത്.

എ​​​ച്ച്.​എം.​സി​​​യും ഖ​​​ത്ത​​​ർ പോ​​​സ്​​​​റ്റും ത​​​മ്മി​​​ലു​​​ള്ള ക​​​രാ​​​റിെ​​​ൻ​​​റ ഭാ​​​ഗ​​​മാ​​​യാ​​​ണ് പ​​​ദ്ധ​​​തി. ഗ്ലൗ, ​​​ബാ​​​ൻ​​​ഡേ​​​ജ്, ഡ്ര​​​സിം​​​ഗ്സ്​ തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് പോ​​​സ്​​​​റ്റ​​​ൽ സം​​​വി​​​ധാ​​​നം വ​​​ഴി രോ​​​ഗി​​​ക​​​ളു​​​ടെ വീ​​​ടു​​​ക​​​ളി​​​ലേ​​​ക്കെ​​​ത്തി​​​ക്കു​​​ന്ന​​​ത്. പു​​​തി​​​യ സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​കു​​​ന്ന​​​തോ​​​ടെ ഹ​​​മ​​​ദ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ​​​ത്തി മെ​​​ഡി​​​ക്ക​​​ൽ വ​​​സ്​​​​തു​​​ക്ക​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ആ​​​ശ​​​ങ്ക​​​ക​​​ളെ​​​ല്ലാം എ​​​ച്ച്.​എം.​സി ഹോം ​​​ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ രോ​​​ഗി​​​ക​​​ൾ​​​ക്ക് ഇ​​ല്ലാ​​​താ​​​കു​​​മെ​​​ന്ന് എ​​​ച്ച്.​എം.​സി ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫ് ഓ​​​ഫ് ക്വാ​​​ളി​​​റ്റി നാ​​​സ​​​ർ അ​​​ൽ ന​​​ഈ​​​മി പ​​​റ​​​യു​​ന്നു.രോ​​​ഗി​​​ക​​​ളു​​​ടെ പ്ര​​​യാ​​​സ​​​ങ്ങ​​​ൾ നീ​​​ക്കി നൂ​​​ത​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​വ​​​ർ​​​ക്കു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​ം. ഇ​​​തിെ​​​ൻ​​​റ മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണ് മെ​​​ഡി​​​ക്ക​​​ൽ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ വീ​​​ടു​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന പ​​ദ്ധ​​​തി. ഇ​​തി​​നു​ ശേ​​ഷ​​മാ​​ണ്​ മ​​റ്റു സേ​​വ​​ന​​ങ്ങ​​ളും വീ​​ടു​​ക​​ളി​​ലെ​​ത്തി​​ക്കു​​ന്ന പ​​ദ്ധ​​തി പ്ര​ാ​വ​​ർ​​ത്തി​​ക​​മാ​​ക്കു​​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story