Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ 2022 അ​ഥ​വാ ...

ഖ​ത്ത​ർ 2022 അ​ഥ​വാ തൊ​ഴി​ലാ​ളി​ സൗ​ഹൃ​ദ ലോ​ക​ക​പ്പ്

text_fields
bookmark_border
ഖ​ത്ത​ർ 2022 അ​ഥ​വാ  തൊ​ഴി​ലാ​ളി​ സൗ​ഹൃ​ദ ലോ​ക​ക​പ്പ്
cancel

ദോ​​ഹ: ബെ​​ർ​​ലി​​നി​​ൽ ന​​ട​​ന്ന അ​​ന്താ​​രാ​​ഷ്​​​ട്ര മ​​നു​​ഷ്യാ​​വ​​കാ​​ശ സ​​മ്മേ​​ള​​ന​​ത്തി​​ൽ 2022 ലോ​​ക​​ക​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ ഖ​​ത്ത​​ർ ന​​ട​​ത്തു​​ന്ന തൊ​​ഴി​​ലാ​​ളി ​ക്ഷേ​​മ ​ന​​ട​​പ​​ ടി​​ക​​ൾ​​ക്ക്​ പ്ര​​ശം​​സ. ​േഗ്ലാ​​ബ​​ൽ ട്രേ​​ഡ്​ യൂ​​നി​​യ​​ൻ ബി​​ൽ​​ഡി​​ങ്​ ആ​​ൻ​​ഡ്​ വു​​ഡ്​ വ​​ർ​​ക്ക േ​​ഴ്​​​സ്​ ഇ​​ൻ​​റ​​ർ​​നാ​​ഷ​​ന​​ൽ (​ബി.​​ഡ​​ബ്ല്യു.​െ​​എ)​ ആ​ണ്​ സ​​മ്മേ​​ള​​നം സം​​ഘ​​ടി​​പ്പി​​ച്ച​​ത്. ‘2020ക​​ളി​​ലെ കാ​​യി​​ക​​മേ​​ഖ​​ല​​യും അ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​വ​​സ​​ര​​ങ്ങ​​ളും’ വി​​ഷ​​യ​​ത്തി​​ലാ​​ണ്​ സ​​മ്മേ​​ള​​നം സം​​ഘ​​ടി​​പ്പി​​ച്ച​ത്. സ​​മ്മേ​​ള​​ന​​ത്തി​​ൽ 2022 ലോ​​ക​​ക​​പ്പി​െ​​ൻ​​റ പ്രാ​​ദേ​​ശി​​ക സം​​ഘാ​​ട​​ക​​രാ​​യ സു​​പ്രീം ക​​മ്മി​​റ്റി ഫോ​​ർ ഡെ​​ലി​​വ​​റി ആ​​ൻ​​ഡ്​ ലെ​​ഗ​​സി അ​​ധി​​കൃ​​ത​​രാ​​ണ്​ കാ​​ര്യ​​ങ്ങ​​ൾ വി​​ശ​​ദീ​​ക​​രി​​ച്ച​ത്.

സു​​പ്രീം ക​​മ്മി​​റ്റി വ​​ർ​​ക്കേ​​ഴ്​​​സ്​ വെ​​ൽ​​ഫെ​​യ​​ർ എ​​ക്​​സി​​ക്യൂ​ട്ടി​വ്​ ഡ​​യ​​റ​​ക്​​​ട​​ർ മ​​ഹ്​​​മൂ​​ദ്​ ഖു​​തു​​ബ്​ ഖ​​ത്ത​​റി​​ൽ ലോ​​ക​​ക​​പ്പു​​മാ​​യി ബ​​ന്ധ​െ​​പ്പ​​ട്ട് സ്​​​റ്റേ​​ഡി​​യ​​ങ്ങ​​ളു​​ടെ​​യും മ​​റ്റും നി​​ർ​​മാ​​ണ​​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ 27,000 തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കാ​​യി ഖ​​ത്ത​​ർ ന​​ട​​ത്തു​​ന്ന വി​​വി​​ധ ക്ഷേ​​മ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു. തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ എ​​ല്ലാ മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ളെ​​യും ബ​​ഹു​​മാ​​നി​​ച്ചു​​കൊ​​ണ്ടാ​​ണ്​ ഖ​​ത്ത​​ർ ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ക്കു​​ന്ന​​ത്. ഫി​​ഫ​​യു​​ടെ ഉ​​ന്ന​​ത അ​​ധി​​കൃ​​ത​​രും സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​െ​​ങ്ക​​ടു​​ത്തു. തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക്​ എ​​ല്ലാ നി​​യ​​മ​​പ​​രി​​ര​​ക്ഷ​​യും രാ​​ജ്യം ന​​ൽ​​കു​​ന്നു​​ണ്ട്.

അ​​വ​​രി​​ൽ​നി​​ന്ന്​ വി​​വി​​ധ ക​​മ്പ​​നി​​ക​​ൾ ഇൗ​​ടാ​​ക്കി​​യ റി​​ക്രൂ​​ട്ട്​​​മെ​​ൻ​​റ്​ ഫീ​​സ്​ തി​​രി​​ച്ചു​​ന​​ൽ​​കും. തൊ​​ഴി​​ൽ ഇ​​ട​​ങ്ങ​​ളി​​ൽ സ​​ക​​ല സു​​ര​​ക്ഷ​​യും ന​​ൽ​​കു​​ന്നു. ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്ത​ാ​നാ​​യി തൊ​​ഴി​​ലി​​ട​​ങ്ങ​​ളി​​ൽ തു​​ട​​ർ​ പ​​രി​​ശേ​ാ​ധ​​ന​​ക​​ളും അ​​ധി​​കൃ​​ത​​ർ ന​​ട​​ത്തു​​ന്നു​​ണ്ട്. 2022 ഫി​​​ഫ ലോ​​​ക​​​ക​​​പ്പ് പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ച്ച​തു മു​ത​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ 20 കോ​​ടി തൊ​​​ഴി​​​ല്‍ മ​​​ണി​​​ക്കൂ​​റു​​​ക​​​ള്‍ ഇ​​തി​​ന​​കം പി​​ന്നി​​ട്ടു. നേ​​​ട്ട​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ നി​​​ര്‍വ​​​ഹി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യി ചേ​​​ര്‍ന്നാ​​ണ്​ സു​​​പ്രീം ക​​​മ്മി​​​റ്റി ​​ഫോ​​​ര്‍ ഡെ​​ലി​​​വ​​​റി ആ​​​ൻ​​ഡ്​​ ലെ​​​ഗ​​​സി ആ​​ഘോ​​ഷ​​പ​​​രി​​​പാ​​​ടി ന​​ട​​ത്തി​​യ​​ത്. 200 മി​​​ല്യ​ൺ (20 കോ​​ടി) തൊ​​​ഴി​​​ല്‍ മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ പി​​​ന്നി​​​ട്ട​​​പ്പോ​​​ള്‍ ടൂ​​​ര്‍ണ​​​മെ​​​ൻ​​റി​െ​​ൻ​​റ 75 ശ​​​ത​​​മാ​​​നം ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ളാ​​​ണ് പൂ​​​ര്‍ത്തി​​​യാ​​​യ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story