Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right25അം​​​ഗ ഇ​​​ന്ത്യ​​​ൻ...

25അം​​​ഗ ഇ​​​ന്ത്യ​​​ൻ സം​​​ഘം; മ​​ല​​യാ​​ളി​​താ​​ര​​ങ്ങ​​ൾ 12

text_fields
bookmark_border
25അം​​​ഗ ഇ​​​ന്ത്യ​​​ൻ സം​​​ഘം;  മ​​ല​​യാ​​ളി​​താ​​ര​​ങ്ങ​​ൾ 12
cancel
camera_alt????????????? ??????????????? 17??????? ??????? ?????????????????????????? ?????????????????????????????????? ??????????????????????? ?????????? ?????????????

ദോ​​ഹ: സെ​​​പ്​​​​റ്റം​​​ബ​​​ർ 27 മു​​​ത​​​ൽ ദോ​​​ഹ വേ​​​ദി​​​യാ​​​വു​​​ന്ന ലോ​​​ക അ​​​ത്​​​​ല​​​റ്റി​ ​​ക്​​​​സ്​ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പോ​​രി​​നി​​റ​​ങ്ങു​​ന്ന​​ത്​​ 25 അം​​​ഗ ഇ​​​ന്ത്യ​​​ൻ സം​​​ഘ ം. ലോ​​​ക​​​മീ​​​റ്റി​​​ന്​ യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​രെ​​​യും റി​​​ലെ ടീ​​​മി​​​നെ​​​യും ഉ​​​ൾ​​ ​പ്പെ​​​ടു​​​ത്തി​​​യാ​​​ണ്​ ഇ​​​ന്ത്യ മി​​​ക​​​ച്ച സം​​​ഘ​​​ത്തെ ഇ​​​റ​​​ക്കു​​​ന്ന​​​ത്. ഒ​​​രു വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞ്​ ന​​​ട​​​ക്കു​​​ന്ന ഒ​​​ളി​​​മ്പി​​​ക്​​​​സ്​ കൂ​​​ടി മു​​​ന്നി​​​ൽ ക​​​ണ്ടാ​​​ണ്​ താ​​ര​​ങ്ങ​​ൾ ദോ​​​ഹ​​യി​​ലേ​​ക്ക്​ വ​​ണ്ടി ക​​യ​​റു​​ന്ന​​ത്.

ഒ​​​മ്പ​​​ത്​ പു​​​രു​​​ഷ താ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 12 മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​ണ്​ ടീ​​​മി​​​ലു​​​ള്ള​​​ത്. നേ​​ര​​​േ​ത്ത യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​ർ​​​ക്കു പു​​​റ​​​മെ, പി.​​​യു. ചി​​​ത്ര (1500) ഏ​​​ഷ്യ​​​ൻ ജേ​​​താ​​​വാ​​​യും, ജി​​​സ്​​​​ന മാ​​​ത്യു, അ​​​ല​​​ക്​​​​സ്​ ആ​​​ൻ​​​റ​​​ണി എ​​​ന്നി​​​വ​​​ർ റി​​​ലേ ടീ​​​മി​​​ലും ഇ​​​ടം നേ​​​ടി​​യി​​ട്ടു​​ണ്ട്. ജ​​​ർ​​​മ​​​നി​​​യി​​​ൽ വെ​​​ച്ച്​​ യോ​​​ഗ്യ​​​ത ഉ​​​റ​​​പ്പി​​​ച്ച ജി​​​ൻ​​​സ​​​ൺ ജോ​​​ൺ​​സ​​​ൺ ഇ​​​പ്പോ​​​ൾ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലാ​​​ണ്.

ടീം ​​​ഇ​​​ന്ത്യ​​പു​​​രു​​​ഷ വി​​​ഭാ​​​ഗം: എം.​​​പി. ജാ​​​ബി​​​ർ (400മീ. ​​​ഹ​​​ർ​​​ഡി​ൽ​​​സ്), ജി​​​ൻ​​​സ​​​ൺ ജോ​​​ൺ​​​സ​​​ൺ (1500മീ.), ​​​അ​​​വി​​​നാ​​​ഷ്​ സ​​​ബ്​​​​ലെ (300മീ. ​​​സ്​​​​റ്റീ​​​പ്​​​​ൾ​​​ചേ​​​സ്), കെ.​​​ടി. ഇ​​​ർ​​​ഫാ​​​ൻ, ദേ​​​വേ​​​ന്ദ്ര സി​​​ങ്​ (20കി.​​​മീ. ന​​​ട​​​ത്തം), ടി. ​​​ഗോ​​​പി (മാ​​​ര​​​ത്ത​​​ൺ), എം. ​​​ശ്രീ​​​ശ​​​ങ്ക​​​ർ (ലോ​​​ങ്​​​​ജം​​​പ്), തേ​​​ജീ​​​ന്ദ​​​ർ​​​പാ​​​ൽ സി​​​ങ്​ (ഷോ​​​ട്ട്​​​​പു​​​ട്ട്), ശി​​​വ​​​പാ​​​ൽ സി​​​ങ്​ (ജാ​​​വ​​​ലി​​​ൻ), മു​​​ഹ​​​മ്മ​​​ദ്​ അ​​​ന​​​സ്, നോ​​​ഹ നി​​​ർ​​​മ​​​ൽ ടോം, ​​​അ​​​ല​​​ക്​​​​സ്​ ആ​​​ൻ​​​റ​​​ണി, അ​​​മോ​​​ജ്​ ജേ​​​ക്ക​​​ബ്, കെ.​​​എ​​​സ്. ജീ​​​വ​​​ൻ, ധ​​​രു​​​ൺ അ​​​യ്യ​​​സ്സാ​​​മി, ഹ​​​ർ​​​ഷ്​ കു​​​മാ​​​ർ (4x400 മീ, ​​​മി​​​ക്​​​​സ്​​​​ഡ്​ റി​​​ലേ). വ​​​നി​​​ത: പി.​​​യു. ചി​​​ത്ര (1500മീ.), ​​​അ​​​ന്നു റാ​​​ണി (ജാ​​​വ​​​ലി​​​ൻ), ഹി​​​മ ദാ​​​സ്, വി.​​​കെ. വി​​​സ്​​​​മ​​​യ, എം.​​​ആ​​​ർ. പൂ​​​വ​​​മ്മ, ജി​​​സ്​​​​ന മാ​​​ത്യു, രേ​​​വ​​​തി, ശു​​​ഭ വെ​​​ങ്കി​​​ടേ​​​ഷ്, വി​​​ദ്യ ആ​​​ർ. (റി​​​ലേ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story