Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​​ന്ത്യ​​ൻ...

ഇ​​ന്ത്യ​​ൻ പെട്രോ​​​ളി​​​യം മ​​​ന്ത്രി​​-​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​ കൂ​​​ടി​​​ക്കാ​​​ഴ്ച

text_fields
bookmark_border
ഇ​​ന്ത്യ​​ൻ പെട്രോ​​​ളി​​​യം മ​​​ന്ത്രി​​-​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​ കൂ​​​ടി​​​ക്കാ​​​ഴ്ച
cancel
camera_alt???????????????????????????? ??????????? ???????????????? ?????????? ?????????????????? ???????????? ?????????????????????????????? ???????????????????????????????????????????? ??????? ????????????????? ?????? ?????????? ?????? ?????????? ?????????????????????????????? ??????????????????? ??????????????????

ദോ​​​ഹ: ഔ​​​ദ്യോ​​​ഗി​​​ക സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഖ​​​ത്ത​​​റി​​​ലെ​​​ത്തി​​​യ കേ​​​ന്ദ ്ര പെട്രോ​​​ളി​​​യം മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ ശൈ​​​ഖ് അ​​​ബ്​​​ദു​​​ല്ല ബി​​​ൻ നാ​​​സ​​​ർ ബി​​​ൻ ഖ​​​ലീ​​​ഫ ആ​​​ൽ​​​ഥാ​​​നി​​​യു​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധ​​​വും വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​കി​​​ച്ച് പെേ​​​ട്രാ​​​ളി​​​യം മേ​​​ഖ​​​ല​​​യി​​​ൽ സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടും ഇ​​​രു​​മ​​​ന്ത്രി​​​മാ​​​രും കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്തു.

ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നെ​​​ത്തി​​​യ ഉ​​​ന്ന​​​ത പ്ര​​​തി​​​നി​​​ധി സം​​​ഘ​​​വും പ​​​ങ്കെ​​​ടു​​​ത്തു. നേ​​ര​​ത്തേ മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ൻ ഖ​​ത്ത​​ർ പെ​​ട്രോ​​ളി​​യം സി.​​ഇ.​​ഒ​​യും ഉൗ​​ർ​​ജ​​സ​​ഹ​​മ​​ന്ത്രി​​യു​​മാ​യ സ​​അ​​ദ്​ ശ​​രീ​​ദ അ​​ൽ​​ക​​അ​​ബി​​യു​​മാ​​യും കൂ​​ടി​​ക്കാ​​ഴ്​​​ച ന​​ട​​ത്തി​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story