You are here

തീ​​​വ്ര​​​വാ​​​ദ​​​വി​​രു​​ദ്ധ പോ​​​രാ​​​ട്ട​​ത്തി​​ന്​  ശ​​ക്​​​തി​പ​​ക​​ർ​​ന്ന്​ രാ​​​ജ്യാ​​​ന്ത​​​ര സ​​​മ്മേ​​​ള​​​നം

  • ഖ​​​ത്ത​​​ര്‍ യൂ​​​നി​​​വേ​​​ഴ്സി​​​റ്റി​​​യാ​​ണ്​ ദ്വി​​​ദി​​​ന സ​​മ്മേ​​ള​​നം ന​​ട​​ത്തി​​യ​​ത്​ 

09:37 AM
09/09/2019
ഖ​​​ത്ത​​​ര്‍ യൂ​​​നി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ സോ​​​ഷ്യ​​​ല്‍ ആ​​ൻ​​ഡ്​​ ഇ​​​ക്ക​​​ണോ​​​മി​​​ക് സ​​​ര്‍വേ റി​​​സ​​​ര്‍ച്ച് ഇ​​​ൻ​​സ്​​​റ്റി​​​റ്റ്യൂ​​​ട്ട്​ ന​​ട​​ത്തി​​യ രാ​​ജ്യാ​​ന്ത​​ര​​തീ​​വ്ര​​വാ​​ദ​​വി​​രു​​ദ്ധ സ​​മ്മേ​​ള​​നം​

ദോ​​​ഹ: ഉ​​​ഭ​​​യ​​​ക​​​ക്ഷി, ബ​​​ഹു​​​മു​​​ഖ വേ​​​ദി​​​ക​​​ളി​​​ല്‍ തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ടം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ഖ​​​ത്ത​​​ര്‍  ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യ രാ​​​ജ്യാ​​​ന്ത​​​ര സ​​​മ്മേ​​​ള​​​നം ദോ​​​ഹ​​​യി​​​ല്‍ ന​​ട​​ന്നു. തീ​​​വ്ര​​​വാ​​​ദ​​​ത്തി​​െ​​ൻ​​റ കാ​​​ര​​​ണ​​​ങ്ങ​​​ള്‍  പ​​​ഠ​​​ന​​​വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ദ്വി​​​ദി​​​ന സ​​മ്മേ​​ള​​നം ഖ​​​ത്ത​​​ര്‍ യൂ​​​നി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ സോ​​​ഷ്യ​​​ല്‍ ആ​​ൻ​​ഡ്​ ഇ​​​ക്ക​​​ണോ​​മി​​​ക് സ​​​ര്‍വേ റി​​​സ​​​ര്‍ച്ച് ഇ​​​ൻ​​സ്​​​റ്റി​​​റ്റ്യൂ​​​ട്ടാ​​​ണ് സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള നി​​​ര​​​വ​​​ധി രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍  നി​​​ന്നു​​​ള്ള രാ​​​ജ്യാ​​​ന്ത​​​ര വി​​​ദ​​​ഗ്​​​ധ​​​രും ശാ​​​സ്ത്ര​​​ജ്ഞ​​​രും ന​​​യ​​​രൂ​​​പ​​വ​ത്​​ക​​​ര​​​ണ വി​​​ദ​​​ഗ്​​​ധ​​​രും പ​​​ങ്കെ​​​ടു​​​ത്തു. യു​​​എ​​​സ് ഹോം​ ​​ലാ​​​ന്‍ഡ് സെ​​​ക്യൂ​​​രി​​​റ്റി വ​​​കു​​​പ്പി​​​ലെ  സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​ക്കാ​​​യു​​​ള്ള മു​​​ന്‍ അ​​​സി​​​സ്​​​റ്റ​​ൻ​​റ്​ സെ​​​ക്ര​​​ട്ട​​​റി  ഡ​​​ഗ്ല​​​സ് ആ​​​ന്‍ഡ്രൂ  സ്മി​​​ത്ത്, റോ​​​യ​​​ല്‍ യു​​​നൈ​​​റ്റ​​​ഡ് സ​​​ര്‍വി​സ​​​സ് ഇ​​​ൻ​​സ്​​​റ്റി​​​റ്റ്യൂ​​​ട്ടി​​​ലെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ പ​​​ഠ​​​ന ഗ​​​വേ​​​ഷ​​​ണ ഗ്രൂ​​​പ്പ് സീ​​​നി​​യ​​​ര്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ആ​​​ന്‍ഡ്രൂ ഗ്ല​​​സാ​​​ര്‍ഡ് എ​​​ന്നി​​​വ​​​ര്‍ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ സം​​​സാ​​​രി​​​ച്ചു. തീ​​​വ്ര​​​വാ​​​ദ​​​ത്തെ​​​യും ഭീ​​​ക​​​ര​​​വാ​​ദ​​​ത്തെ​​​യും ചെ​​​റു​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​വി​​​ധ രാ​​​ജ്യാ​​​ന്ത​​​ര വേ​​​ദി​​​ക​​​ളി​​​ല്‍ ഖ​​​ത്ത​​​ര്‍ ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ര്‍ച്ച​​​യാ​​​ണ്  ഈ ​​​സ​​​മ്മേ​​​ള​​​ന​​​മെ​​​ന്ന് ഖ​​​ത്ത​​​ര്‍ യൂ​​​നി​​​വേ​​​ഴ്സി​​​റ്റി പ്ര​​​സി​​​ഡ​​​ൻ​​റ്​ ഡോ.​​ ​റാ​​​ഷി​​​ദ് അ​​​ല്‍ദെ​​​ര്‍ഹം പ​​​റ​​​ഞ്ഞു.

അ​​​ക്ര​​​മ​​​ത്തി​​​ലേ​​​ക്ക്  ന​​​യി​​​ക്കു​​​ന്ന തീ​​​വ്ര​​​വാ​​​ദ​​​ത്തി​​െ​​ൻ​​റ തോ​​​ത് അ​​​ള​​​ക്കു​​​ന്ന​​​തി​​​നും അ​​​തി​​െ​​ൻ​​റ ​നി​​​ര്‍ണ​​​യ​​ കാ​​​ര​​​ണ​​​ങ്ങ​​​ള്‍ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നും അ​​​വ  ട്രാ​​​ക്ക് ചെ​​​യ്യു​​​ന്ന​​​തി​​​നും രാ​​​ജ്യാ​​​ന്ത​​​ര സൂ​​​ചി​​​ക വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഉ​​​ചി​​​ത​​​മാ​​​യ പ്ലാ​​​റ്റ്ഫോ​​​മാ​​​ണ് സ​​​മ്മേ​​​ള​​​നം.  ഗ​​​വേ​​​ഷ​​​ക​​​ര്‍ക്കും ന​​​യ​​​രൂ​​​പ​വ​ത്​​​​ക​​​ര​​​ണ​​​വി​​​ദ​​​ഗ്​​​ധ​​​ര്‍ക്കും ഇ​​​തു ​​വ​​​ലി​​​യ​​​തോ​​​തി​​​ല്‍ പ്ര​​​യോ​​​ജ​​​നം ചെ​​​യ്യും. ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള നി​​​ര​​​വ​​​ധി ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍  ന​​​യ​​​രൂ​​​പ​വ​ത്​​​​ക​​​ര​​​ണ വി​​​ക​​​സ​​​ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ഇ​​​ൻ​​സ്​​​റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സോ​​​ഷ്യ​​​ല്‍ ആ​​​ൻ​​ഡ്​​ ഇ​​ക്ക​​​ണോ​​​മി​​​ക് സ​​​ര്‍വേ റി​​​സ​​​ര്‍ച്ച് സു​​​പ്ര​​​ധാ​​​ന പു​​​തി​​​യ ഗ​​​വേ​​​ഷ​​​ണ പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​ണ്. അ​​​തി​​​നു​​​ള്ള വേ​​​ദി കൂ​​ടി​​​യാ​​​യി സ​​​മ്മേ​​​ള​​​നം. തീ​​​വ്ര​​​വാ​​​ദ പ്ര​​​തി​​​ഭാ​​​സം അ​​​ള​​​ക്കു​​​ന്ന​​​തി​​​ന് ഈ ​​​രാ​​​ജ്യാ​​​ന്ത​​​ര സൂ​​​ച​​​കം അ​​​വ​​​ശ്യ റ​​​ഫ​​​റ​​​ന്‍സാ​​​യി​​​രി​​ക്കു​​​മെ​​​ന്ന് എ​​​ന്‍സി​​​ടി​​​സി ചെ​​​യ​​​ര്‍മാ​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.​ തീ​​​വ്ര​​​വാ​​​ദ​​​ത്തി​​െ​​ൻ​​റ കാ​​​ര​​​ണ​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും  ഇ​​​തി​​​നെ നേ​​​രി​​​ടു​​​ന്ന​​​തി​​​ന് പ്രാ​​​യോ​​​ഗി​​​ക​​​വും ചി​​​ന്താ​​​പ​​​ര​​​വു​​​മാ​​​യ സ​​​മീ​​​പ​​​ന​​​ത്തി​​െ​​ൻ​​റ ആ​​​വ​​​ശ്യ​​​ക​​​ത​​​ക്ക് ഊ​​​ന്ന​​​ല്‍ ന​​​ല്‍കു​ ക​​​യും ചെ​​​യ്യു​​​ന്ന​​​താ​​​ണ് സ​​​മ്മേ​​​ള​​​ന​​​മെ​​​ന്ന് യു.​​​എ​​​ന്‍ ​​ര​​​ക്ഷാ​​​സ​​​മി​​​തി​​​യി​​​ലെ തീ​​​വ്ര​​​വാ​​​ദ​​​പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നാ​​​യു​​​ള്ള  എ​​​ക്സി​​​ക്യു​​​ട്ടി​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ മി​​​ഷേ​​​ല്‍ കോ​​​നി​​​ന്‍ക്സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തീ​​​വ്ര​​​വാ​​​ദ​​​ത്തെ ചെ​​​റു​​​ക്കു​​​ന്ന​​​തി​​​ന് മി​​​ക​​​ച്ച രീ​​​തി​​​ക​​​ള്‍  വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും തെ​​​ളി​​​വു​​​ക​​​ള്‍ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള ന​​​യ​​​ങ്ങ​​​ള്‍ ന​​​ട​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി സ​​​ര്‍ക്കാ​​റു​​ക​​​ളും ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളും വി​​​വി​​​ധ സി​​​വി​​​ല്‍സൊ​​​സൈ​​​റ്റി സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും  ത​​​മ്മി​​​ല്‍ യ​​​ഥാ​​​ര്‍ഥ പ​​​ങ്കാ​​​ളി​​​ത്തം വേ​​​ണ​​​മെ​​​ന്നും അ​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മി​​​ഡി​​​ല്‍ഈ​​​സ്​​​റ്റി​​​ല്‍ ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​ര​​​മൊ​​​രു സ​​​മ്മേ​​​ള​​​നം ന​​ട​​ക്കു​​ന്ന​​ത്. അ​​​ഞ്ചു സെ​​​ഷ​​​നു​​​ക​​​ളാ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. തീ​​​വ്ര​​​വാ​​​ദ​​​ത്തെ ചെ​ ​​റു​​​ക്കു​​​ന്ന​​​തി​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള ന​​​യ​​​ത്തി​​െ​​ൻ​​റ പ​​​ങ്ക്, തീ​​​വ്ര​​​വാ​​​ദ പ്ര​​​തി​​​ഭാ​​​സ​​​ത്തി​​െ​​ൻ​​റ അ​​​പ​​​ക​ ട​​​സാ​​​ധ്യ​​​ത ഘ​​​ട​​​ക​​​ങ്ങ​​​ള്‍ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍, നി​​​യ​​​ന്ത്രി​​​ക്കാ​​​നും പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നു​​​മു​​​ള്ള മാ​​​ര്‍ഗ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം  സ​​മ്മേ​​ള​​ന​​ത്തി​​ൽ ച​​​ര്‍ച്ച​​​യാ​​​യി. തീ​​​വ്ര​​​വാ​​​ദ​​​ത്തി​െ​​ൻ​​റ ഘ​​​ട​​​ക​​​ങ്ങ​​​ള്‍, അ​​​പ​​​ക​​​ട​​​ങ്ങ​​​ള്‍, ഈ ​​​പ്ര​​​തി​​​ഭാ​​​സ​​​ത്തെ അ​​​ഭി​​​സം​​ബോ​​​ധ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് സ​​​മ്മേ​​​ള​​​നം പ്ര​​​ധാ​​​ന​​​മാ​​​യും ച​​​ര്‍ച്ച ചെ​​​യ്​​​ത​​​ത്.

Loading...
COMMENTS