Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിലെ...

ഖത്തറിലെ സ​​ക​​ല​​ക​​മ്പ​​നി​​ക​​ളു​​ടെ​​യും വി​​വ​​ര​​ങ്ങ​​ൾ ഒ​​റ്റ​​പു​​സ്​​​ത​​ക​​ത്തി​​ൽ

text_fields
bookmark_border
ഖത്തറിലെ സ​​ക​​ല​​ക​​മ്പ​​നി​​ക​​ളു​​ടെ​​യും വി​​വ​​ര​​ങ്ങ​​ൾ ഒ​​റ്റ​​പു​​സ്​​​ത​​ക​​ത്തി​​ൽ
cancel
camera_alt??????????? ??????????? ?????????????????? ????????????? ????????????????????? ????????????? ?????????????-?????????????????? ???????????????????? ??????????????? ??????????????

ദോ​​​ഹ: ഖ​​​ത്ത​​​ർ ചേം​​​ബ​​​റി​​​ൽ ര​​​ജി​​​സ്​​​​റ്റ​​​ർ ചെ​​​യ്ത രാ​​​ജ്യ​​​ത്ത് പ്ര​​​വ​​​ർ​​​ത്ത ി​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ൻ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ​​​യും പൂ​​​ർ​​​ണ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​ ​ങ്ങി​​​യ വാ​​​ണി​​​ജ്യ, വ്യ​​​വ​​​സാ​​​യ ഡ​​​യ​​​റ​​​ക്ട​​​റി പു​​റ​​ത്തി​​റ​​ങ്ങി. ഖ​​​ത്ത​​​ർ ചേം​​​ബ​ ​​ർ ചെ​​​യ​​​ർ​​​മാ​​​ൻ ശൈ​​​ഖ് ഖ​​​ലീ​​​ഫ ബി​​​ൻ ജാ​​​സിം ആ​​​ൽ​​​ഥാ​​​നി​​യാ​​ണ്​ പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത​​ത്.
ഇം​​​ഗ്ലീ​​​ഷ്, അ​​​റ​​​ബി ഭാ​​​ഷ​​​ക​​​ളി​​​ലാ​​​യി ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ഫോ​​​ൺ ന​​​മ്പ​​​ർ, ഫാ​​​ക്സ്​ ന​​​മ്പ​​​ർ, വി​​​ലാ​​​സം, ബ​​​ന്ധ​​​പ്പെ​​​ടാ​​​നു​​​ള്ള ഫോ​​​ൺ ന​​​മ്പ​​​ർ എ​​​ന്നി​​​വ​​​യാ​​​ണ് ഡ​​​യ​​​റ​​​ക്ട​​​റി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഡ​​​യ​​​റ​​​ക്ട​​​റി​​​യു​​​ടെ ഡി​​​ജി​​​റ്റ​​​ൽ പ​​​തി​​​പ്പും സ്​​​​മാ​​​ർ​​​ട്ട് ഫോ​​​ണു​​​ക​​​ൾ​​​ക്കും ടാ​​​ബ്​​​​ല​​​റ്റു​​​ക​​​ൾ​​​ക്കും ആ​​​വ​​​ശ്യ​​​മാ​​​യ ആ​പ്ലി​​​ക്കേ​​​ഷ​​​നും ഇ​​​തോ​​​ടൊ​​​പ്പം പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഖ​​​ത്ത​​​ർ ചേം​​​ബ​​​റി​​​ന് കീ​​​ഴി​​​െ​ല മു​​​ഴു​​​വ​​​ൻ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ​​​യും ഏ​​​റ്റ​​​വും പു​​​തി​​​യ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് ഡ​​​യ​​​റ​​​ക്ട​​​റി​​​യി​​​ൽ ഉ​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ശ​​​ക്ത​​​മാ​​​കു​​​ന്ന​​​തി​​​ലൂ​​​ടെ ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തേ​​​ക്ക് രാ​​​ജ്യ​​​ത്തെ വ്യാ​​​പാ​​​ര സാ​​​ധ്യ​​​ത​​​ക​​​ളി​​​ൽ ഇ​​​തു നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്നും ശൈ​​​ഖ് ഖ​​​ലീ​​​ഫ ബി​​​ൻ ജാ​​​സിം ആ​​​ൽ​​​ഥാ​​​നി പ​​​റ​​​ഞ്ഞു. ഓ​​​രോ വ​​​ർ​​​ഷ​​​വും വ​​​ള​​​രു​​​ന്ന ഖ​​​ത്ത​​​റിെ​​​ൻ​​​റ വാ​​​ണി​​​ജ്യ​​​മേ​​​ഖ​​​ല​​​യു​​​ടെ കൃ​​​ത്യ​​​മാ​​​യ ചി​​​ത്രം ഡ​​​യ​​​റ​​​ക്ട​​​റി​​​യി​​​ലു​​​ണ്ട്. അ​​​മീ​​​ർ ശൈ​​​ഖ് ത​​​മീം ബി​​​ൻ ഹ​​​മ​​​ദ് ആ​​​ൽ​​​ഥാ​​​നി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ന് കീ​​​ഴി​​​െ​ല വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക നി​​​ല​​​പാ​​​ടു​​ക​​​ളു​​​ടെ ബാ​​​ക്കി​​​പ​​​ത്ര​​​മാ​​​ണി​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കും വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കും ഏ​​​റ്റ​​​വും സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​ന്ന പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​മാ​​​യി​​​രി​​​ക്കും ഡ​​​യ​​​റ​​​ക്ട​​​റി.​ വി​​​വി​​​ധ സാ​​​മ്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പ്രാ​​​ദേ​​​ശി​​​ക വി​​​പ​​​ണി​​​യെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള മാ​​​ർ​​​ഗ​​​രേ​​​ഖ ഇ​​​തി​​​ലൂ​​​ടെ ല​​ഭി​​​ക്കും. ഖ​​​ത്ത​​​ർ ചേം​​​ബ​​​ർ ഫ​​​സ്​​​​റ്റ് വൈ​​​സ്​ ചെ​​​യ​​​ർ​​​മാ​​​ൻ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ ത​​​വാ​​​ർ, സെ​​​ക്ക​​​ൻ​​​ഡ് വൈ​​​സ്​ ചെ​​​യ​​​ർ​​​മാ​​​ൻ റാ​​​ഷി​​​ദ് ബി​​​ൻ ഹ​​​മ​​​ദ് അ​​​ൽ അ​​​ദ്ബ, ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ സാ​​​ലി​​​ഹ് ഹ​​​മ​​​ദ് അ​​​ൽ ശ​​​ർ​​​ഖി, ബോ​​​ർ​​​ഡം​​​ഗ​​​ങ്ങ​​​ൾ, ഹൗ​​​ക​​​മ ചെ​​​യ​​ർ​​​മാ​​​ൻ മ​​​ൻ​​​സൂ​​​ർ അ​​​ൽ സ​​​അ്ദി അ​​​ട​ക്ക​​​മു​​​ള്ള വ്യ​​​ക്തി​​​ക​​​ൾ പ്ര​​​കാ​​​ശ​​​ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story