Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരാ​​​ജ്യാ​​​ന്ത​​​ര...

രാ​​​ജ്യാ​​​ന്ത​​​ര ആ​​​രോ​​​ഗ്യ​​​സ​​​മ്മേ​​​ള​​​ന​ം 2020ല്‍ ​​​ദോ​​​ഹ​​യി​​ൽ

text_fields
bookmark_border
രാ​​​ജ്യാ​​​ന്ത​​​ര ആ​​​രോ​​​ഗ്യ​​​സ​​​മ്മേ​​​ള​​​ന​ം 2020ല്‍ ​​​ദോ​​​ഹ​​യി​​ൽ
cancel

ദോ​​​ഹ: ഇ​​​ൻ​​റ​​​ർ പ്ര​​​ഫ​​​ഷ​ന​​​ല്‍ പ്രാ​​​ക്ടീ​​​സ് ആ​​ൻ​​ഡ്​​ എ​​​ജു​​​ക്കേ​​​ഷ​​​ന്‍ വേ​​​ള്‍ഡ് കോ​​​ണ്‍ഫ​​​ഡ​​​റേ​​​ഷ​​​നാ​​​യ ഇ​​ൻ​​റ​​ർ പ്ര​​​ഫ​​​ഷ​ന​​​ല്‍ ഗ്ലോ​​​ബ​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്ക ു​​​ന്ന രാ​​​ജ്യാ​​​ന്ത​​​ര ആ​​​രോ​​​ഗ്യ​​​സ​​​മ്മേ​​​ള​​​ന​ം 2020ല്‍ ​​​ദോ​​​ഹ​​യി​​ൽ ന​​ട​​ക്കും. ഓ​​​ള്‍ ടു​​​ഗ​​​ദ​​​ര്‍ ബെ​​​റ്റ​​​ര്‍ ഹെ​​​ല്‍ത്ത് (​​എ​.​ടി.​​​ബി​.​എ​​​ച്ച് -മി​​​ക​​​ച്ച ആ​​​രോ​​​ഗ്യ​​​ത്തി​​​നാ​​​യി എ​​​ല്ലാ​​​വ​​​രും ഒ​​​ത്തു​​​ചേ​​​ര​​​ല്‍) എ​​ന്ന മു​​ദ്രാ​​വാ​​ക്യ​​ത്തി​​ലു​​ള്ള സ​​​മ്മേ​​​ള​​​ന​​​ത്തി​​െ​​ൻ​​റ പ​​​ത്താം എ​​​ഡീ​​​ഷ​​​നാ​​​ണി​ത്. ഖ​​​ത്ത​​​ര്‍ യൂ​​​ണി​​​വേ​​​ഴ്സി​​റ്റി​​​യാ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് ആ​​​തി​​​ഥ്യം വ​​​ഹി​​​ക്കു​​​ന്ന​​​ത്. ഇ​​​ത്ത​​​ര​​​മൊ​​​രു രാ​​​ജ്യാ​​​ന്ത​​​ര ആ​​​രോ​​​ഗ്യ സ​​​മ്മേ​​​ള​​​മം സം​​​ഘ​​​ടി​പ്പി​​​ക്കാ​​​നാ​​​കു​​​ന്ന​​​തി​​​ല്‍ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​​ന്ന് ഖ​​​ത്ത​​​ര്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി മെ​​​ഡി​​​ക്ക​​​ല്‍ ആ​​​ൻ​​റ്​ ഹെ​​​ല്‍ത്ത് സ​​​യ​​​ന്‍സ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ൻ​​റ്​ ഡോ. ​​​ഈ​​​ഗ​​​ന്‍ സ്​​​റ്റീ​​​ന്‍ ടോ​​​ഫ്റ്റ് പ​​​റ​​​ഞ്ഞു.

മി​​​ഡി​​​ല്‍ഈ​​​സ്​​​റ്റി​​​ല്‍ ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​മു​​ണ്ട്. ആ​​​രോ​​​ഗ്യ സാ​​​മൂ​​​ഹി​ക പ​​​രി​​​ച​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന 500ല​​​ധി​​​കം പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം ഉ​​​ണ്ടാ​​​കും. ആ​​​രോ​​​ഗ്യ​​​വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ച​​​ക്ഷ​​​ണ​​​ര്‍, ന​​​യ​​​രൂ​​​പ​വ​ത്​​​​ക​​​ര​​​ണ വി​​​ദ​​​ഗ്​​​ധ​​​ര്‍, വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍, ആ​​​രോ​​​ഗ്യ സേ​​​വ​​​ന ദാ​​​താ​​​ക്ക​​​ള്‍, ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​ർ ത്രി​​​ദി​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​ങ്കെ​​​ടു​​​ക്കും. ഖ​​​ത്ത​​​റി​​െ​​ൻ​​റ അ​​​ത്യാ​​​ധു​​​നി​​​ക ആ​​​രോ​​​ഗ്യ വി​​​ദ്യാ​​​ഭ്യാ​​​സ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ആ​ഗോ​​​ള ആ​​​രോ​​​ഗ്യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ സ​​​മ്മേ​​​ള​​​നം ച​​​ര്‍ച്ച ചെ​​​യ്യും.

ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ വി​​​പു​​​ല​​​മാ​​​യ പ​​​ങ്കാ​​​ളി​​​ത്ത​​​വും സാ​ന്നി​ധ്യ​​​വു​​​മു​​​ള്ള കോ​​​ണ്‍ഫ​​​ഡ​​​റേ​​​ഷ​​​നാ​​​ണ് ഇ​​​ൻ​​റ​ർ​​ പ്ര​​​ഫ​​​ഷ​​​ന​​​ല്‍ ഗ്ലോ​​​ബ​​​ൽ. ഇ​​​തി​​​നു മു​​​മ്പ് ഖ​​​ത്ത​​​ര്‍ യൂ​​​നി​​​വേ​​​ഴ്സി​​​റ്റി നി​​​ര​​​വ​​​ധി രാ​​​ജ്യാ​​​ന്ത​​​ര പ​​​രി​​​പാ​​​ടി​​​ക​​​ള്‍ക്കും സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ള്‍ക്കും ആ​​​തി​​​ഥ്യം വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്. ഖ​​​ത്ത​​​ര്‍ ടൂ​​​റി​​​സം അ​​​തോ​​​റി​​റ്റി​​​യു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യു​​​മാ​​​ണ് സ​​​മ്മേ​​​ള​​​നം. ര​​​ണ്ടു​​​വ​​​ര്‍ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കാ​റു​ള്ള​ത്. 2018ലെ ​​​സ​​​മ്മേ​​​ള​​​നം ന്യൂ​​​സി​​​ല​​​ന്‍ഡി​​​ലെ ഓ​​ക്​​​ല​​​ന്‍ഡി​​​ലാ​​​യി​​​രു​​​ന്നു. 1997ല്‍ ​​​ല​​​ണ്ട​​​നി​​​ലാ​​​യി​​രു​​​ന്നു ആ​​​ദ്യ സ​​​മ്മേ​​​ള​​​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story