Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപൊ​​തു...

പൊ​​തു വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലെ ര​ജി​​സ്​േ​​ട്ര​​ഷ​​ൻ, ട്രാ​​ൻ​​സ്​​​ഫ​​ർ: ത​ട​സ്സം നേ​രി​ട്ടാ​ൽ ബ​ദ​ൽ ​സം​വി​ധാ​നം

text_fields
bookmark_border
പൊ​​തു വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലെ  ര​ജി​​സ്​േ​​ട്ര​​ഷ​​ൻ, ട്രാ​​ൻ​​സ്​​​ഫ​​ർ:  ത​ട​സ്സം നേ​രി​ട്ടാ​ൽ ബ​ദ​ൽ ​സം​വി​ധാ​നം
cancel

ദോ​​​ഹ: പൊ​​തു​​വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ൽ പ്ര​​വേ​​ശ​​നം കാ​​ത്തി​​രി​​ക്കു​​ന്ന കു​​ട്ടി​​ക​​ളു​​ട െ ര​​ക്ഷി​​താ​​ക്ക​​ൾ​​ക്ക്​ ഓ​​ൺലൈ​​ൻ വ​​ഴി അ​​പേ​​ക്ഷ ന​​ൽ​​കു​​ന്ന കാ​​ര്യ​​ത്തി​​ൽ എ​​ന്തെ​​ങ്കി​​ലും ത​​ട​സ്സം നേ​​രി​​ട്ടാ​​ൽ മ​​ന്ത്രാ​​ല​​യം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ പ്ര​​ത്യേ​​ക സം​​വി​​ധാ​​നം ഉ​​പ​​യോ​​ഗി​​ക്ക​​ണ​​മെ​​ന്ന്​ വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​ം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി അ​​​ഹ്​​​ന​​ഫ് ബി​​​ൻ ഖൈ​​​സ്​ ഇ​​​ൻ​​​ഡി​​​പെ​​​ൻ​​​ഡ​​​ൻ​​​റ് പ്രി​​​പ​​​റേ​​​റ്റ​​​റി സ്​​​​കൂ​​​ളി​​​ലും അ​​​ബു ഹ​​​നീ​​​ഫ എ​​​ല​​​മ​ൻ​​​റ​​​റി ബോ​​​യ്സ്​ സ്​​​​കൂ​​​ളി​​​ലും പ്ര​​​ത്യേ​​​ക സൗ​​​ക​​​ര്യ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

ഇ​​വി​​ടെ​നി​​ന്നും ല​​ഭി​​ക്കു​​ന്ന പ്ര​​ത്യേ​​ക ഫോ​​റ​ം പൂ​​രി​​പ്പി​​ച്ച്​ മ​​ന്ത്രാ​​ല​​യ​​ത്തി​​ൽ എ​​ത്തി​​ക്കു​​ക​​യാ​​ണ്​ ഒാ​​ൺ​​ലൈ​​ൻ വ​​ഴി എ​​ന്തെ​​ങ്കി​​ലും ത​​ട​​സ്സം നേ​​രി​​ടു​​ന്ന​​വ​​ർ ചെ​​യ്യേ​​ണ്ട​​ത്. 2019-2020 അ​​​ധ്യ​​​യ​​​ന​വ​​​ർ​​​ഷ​​​ത്തി​​​ൽ പൊ​​​തു​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള മു​​​ഴു​​​വ​​​ൻ ക്ലാ​​​സു​​​ക​​​ളി​​​ലെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​ളു​​​ടെ ര​​​ജി​​​സ്​േ​​​ട്ര​​​ഷ​​​ൻ, ട്രാ​​​ൻ​​​സ്​​​​ഫ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യം നേ​​ര​​ത്തേ വ്യ​​​ക്ത​​​മാ​​ക്കി​​യി​​രു​​ന്നു. സെ​​​പ്​​റ്റം​​​ബ​​​ർ അ​​​ഞ്ചു വ​​​രെ​​​യാ​​​യി​​​രി​​​ക്കും ര​​​ജി​​​സ്​േ​​​ട്ര​​​ഷ​​​ൻ, ട്രാ​​​ൻ​​​സ്​​​​ഫ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​രു​​​ക. ര​​ജി​​​സ്​േ​​​ട്ര​​​ഷ​​​നും ഇ​​​ല​​​ക്േ​​​ട്രാ​​​ണി​​​ക് ട്രാ​​​ൻ​​​സ്​​​​ഫ​​​റും സെ​​​പ്​​റ്റം​​​ബ​​​ർ എ​​​ട്ടു മു​​​ത​​​ൽ 19 വ​​​രെ​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ര​​​ക്ഷി​താ​​​ക്ക​​​ൾ വ​​​ഴി​​​യാ​​​ണ് ന​​​ട​​​ക്കു​​​ക​​​യെ​​​ന്നും മ​​​ന്ത്രാ​​​ല​​​യം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. http://tasjeel.edu.gov.qa എ​​​ന്ന വെ​​​ബ് അ​​​ഡ്ര​​​സി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ല​​​ക്േ​​​ട്രാ​​​ണി​​​ക് ട്രാ​​​ൻ​​​സ്​​​​ഫ​​​ർ ന​​​ട​​​ക്കു​​​ക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story