Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി​​ദ്റ​​യി​​ൽ...

സി​​ദ്റ​​യി​​ൽ കൂ​​ടു​​ത​​ൽ വൃ​​ക്കമാ​​റ്റി​​വെ​​ക്ക​​ൽ ശ​​സ്​​​ത്ര​​ക്രി​​യ​​ക​​ൾ

text_fields
bookmark_border
സി​​ദ്റ​​യി​​ൽ കൂ​​ടു​​ത​​ൽ  വൃ​​ക്കമാ​​റ്റി​​വെ​​ക്ക​​ൽ ശ​​സ്​​​ത്ര​​ക്രി​​യ​​ക​​ൾ
cancel
camera_alt???????????????????????? ??????????????????? ????????????????? ???. ????????????????? ??????????????? ??????????????????? ??????? ???. ??????????????????????? ???????????

ദോ​​​ഹ: സ​​്​​ത്രീ​​​ക​​​ൾ​​​ക്കും കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​മാ​​​യു​​​ള്ള സി​​​ദ്റ മെ​​​ഡി​​​സി​​​ന ി​​​ൽ പീ​​​ഡി​​​യാ​​​ട്രി​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ വൃ​​​ക്ക​മാ​​​റ്റി​​​വെ​​​ക്ക​​​ ൽ ശ​​​സ്​​​​ത്ര​​​ക്രി​​​യ​​​ക​​​ൾ അ​​​ടു​​​ത്ത മാ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് അ​​​ധി​​ ​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഈ​​​യ​​​ടു​​​ത്താ​​​ണ് സി​​​ദ്റ​​​യി​​​ൽ പീ​​​ഡി​​​യാ​​​ട്രി​​​ക് കി​​​ ഡ്നി ട്രാ​​​ൻ​​​സ്​​​​പ്ലാേ​​​ൻ​​​റ​​​ഷ​​​ൻ േപ്രാ​​​ഗ്രാ​​​മി​​​ന് തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്.

ഖ​​​ത്ത​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ന് കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സി​​​ദ്റ മെ​​​ഡി​​​സി​​​ൻ ഹ​ ​​മ​​​ദ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​മാ​​​യും ഖ​​ത്ത​​​ർ ഓ​​​ർ​​​ഗ​​​ൻ ഡൊ​​​ണേ​​​ഷ​​​ൻ സെ​​​ൻ​​​റ​​​റു(​​​ഹി​​​ബ)​​​മാ​​​യും വ​​​ള​​​രെ അ​​​ടു​​​ത്ത് സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്ന് സി​​​ദ്റ മെ​​​ഡി​​​സി​​​ൻ നെേ​​​ഫ്രാ​​​ള​​​ജി ചീ​​​ഫ് ഡോ. ​​​അ​​​ബൂ​​​ബ​​​ക്ക​​​ർ ഇ​​​മാം പ​​​റ​​​ഞ്ഞു. ഖ​​​ത്ത​​​റി​​​ൽ പീ​​​ഡി​​​യാ​​​ട്രി​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ൽ വൃ​​​ക്ക​മാ​​​റ്റി​​​വെ​​​ക്ക​​​ൽ ശ​​​സ്​​​​ത്ര​​​ക്രി​​​യ​​​ക​​​ൾ ഇ​​​നി സി​​​ദ്റ മെ​​​ഡി​​​സി​​​ന് കീ​​​ഴി​​​ൽ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കു​ം.

വൃ​​​ക്ക​​​മാ​​​റ്റി​​​വെ​​​ക്കു​​​ന്ന​​​തി​​​നാ​​​യി നി​​​ര​​​വ​​​ധി കു​​​ട്ടി​​​ക​​​ളാ​​​ണ് സി​​​ദ്റ​​​യെ സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ​മാ​​​റ്റി​​​വെ​​ക്ക​ലി​ന്​ മു​​​മ്പാ​​​യു​​​ള്ള അ​​​വ​​​ശ്യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ് കു​​​ട്ടി​​​ക​​​ളെ​​​ന്നും ഡോ. ​​​ഇ​​​മാം വ്യ​​​ക്ത​​​മാ​​​ക്കി.

സി​​​ദ്റ മെ​​​ഡി​​​സി​​​നി​​​ലെ​​​യും ഹ​​​മ​​​ദ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ​​​യും വി​​​ദ​​​ഗ്ധ​​​ർ ചേ​​​ർ​​​ന്നാ​​​ണ് സി​​​ദ്റ​​​യി​​​ലെ ആ​​​ദ്യ വൃ​​​ക്ക​​​മാ​​​റ്റി​​​വെ​​​ക്ക​​​ൽ ശ​​​സ്​​​​ത്ര​​​ക്രി​​​യ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്.

എ​​​ച്ച്.​എം.​​​സി​​​യി​​​ൽ മാ​​താ​​​വിെ​​​ൻ​​​റ വൃ​​​ക്ക ശ​​​സ്​​​​ത്ര​​​ക്രി​​​യ​​​യും സി​​​ദ്റ​​​യി​​​ൽ കു​​​ട്ടി​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ ശ​​​സ്​​​​ത്ര​​​ക്രി​​​യ​​​യു​​​മാ​​​ണ് ന​​​ട​​​ന്ന​​​ത്. ര​​​ണ്ട് വൃ​​​ക്ക മാ​​​റ്റി​​​വെ​​​ക്ക​​​ൽ ശ​​​സ്​​​​ത്ര​​​ക്രി​​​യ​​​ക​​​ളാ​​​ണ് സി​​​ദ്റ​​​യി​​​ൽ ഇ​​​തി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​യ​​​ത്. എ​​​ച്ച്.​എം.​​​സി​യു​​​മാ​​​യി മി​​​ക​​​ച്ച സ​​​ഹ​​​ക​​​ര​​​ണ​​​മാ​​​ണ് തു​​​ട​​​രു​​​ന്ന​​​ത്.

രാ​​​ജ്യ​​​ത്ത് അ​​​വ​​​യ​​​വ​​​ദാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൂ​​​ടു​​​ത​​​ൽ പേ​​​രി​​​ലേ​​​ക്ക് സ​​​ന്ദേ​​​ശ​​​മെ​​​ത്തി​​​ക്കാ​​​നും സി​​​ദ്റ മെ​​​ഡി​​​സി​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് പീ​​​ഡി​​​യാ​​​ട്രി​​​ക് നെേ​​​ഫ്രാ​​​ള​​​ജി ഫി​​​സി​​ഷ്യ​​​ൻ ഡോ. ​​​അ​​​ഹ്​​​മ​​​ദ് ഖ​​​ദൂ​​​റ പ​​​റ​​​ഞ്ഞു. അ​​​വ​​​യ​​​വ​​​ദാ​​​നം കൊ​​​ണ്ട​​​ല്ലാ​​​തെ അ​​​വ​​​യ​​​വം മാ​​​റ്റി​​​വെ​​​ക്ക​​​ൽ ശ​​​സ്​​​​ത്ര​​​ക്രി​​​യ ഒ​​​രി​​​ക്ക​​​ലും വി​​​ജ​​​യ​​​ക​​​ര​​​മാ​​​കു​​​ക​​​യി​​​ല്ല.
അ​​​വ​​​യ​വ​​​ദാ​​​ന​​​ത്തിെ​​​ൻ​​​റ പ്രാ​​​ധാ​​​ന്യം സം​​​ബ​​​ന്ധി​​​ച്ച് സ​​​മൂ​​​ഹ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ബോ​​​ധ​​​വ​​​ത്​​ക​​​ര​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നും ഡോ. ​​​ഖ​​ദൂ​​​റ വ്യ​​​ക്ത​​​മാ​​​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story