Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ ഭ​​​ക്ഷ​​​ണ​​​കാ​​​ര്യം ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്ന്​ വി​​​ദ​​​ഗ്​​​​ധ​​​ർ

text_fields
bookmark_border
ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ ഭ​​​ക്ഷ​​​ണ​​​കാ​​​ര്യം  ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്ന്​ വി​​​ദ​​​ഗ്​​​​ധ​​​ർ
cancel

ദോ​​​​ഹ: ബ​​​​ലി​പെ​​​​രു​​​​ന്നാ​​​​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ​ പു​​​റ​​​ത്തു​​​നി​​​ന്ന്​ ഭ​​​ക്ഷ​​ ​ണം ക​​​ഴി​​​ക്കേ​ണ്ടി​വ​രു​േ​മ്പാ​ൾ ഏ​െ​​​റ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്ന്​ ആ​​​രോ​​​ഗ്യ​​​വി​​​ദ​ ​​ഗ്​​​​ധ​​​ർ. മ​​​​ധു​​​​ര​​​​പ​​​​ല​​​​ഹാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും പാ​​​​ര​​​​മ്പ​​​​ര്യ ഭ​​​​ക്ഷ​​​​ണ വി​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​മി​​​​ത​​​​മാ​​​​യ ഉ​​​​പ​​​​ഭോ​​​​ഗം നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും ഒ​​​​ഴി​വാ​​​​ക്ക​​​​ണം. അ​​​​നാ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ ഭ​​​​ക്ഷ​​​​ണ​ വി​​​​ഭ​​​​വ​​​​ങ്ങ​​​​ളും സോ​​​​ഫ്റ്റ് ഡ്രി​​​​ങ്കു​​​​ക​​​​ളു​​​​ടെ​​​​യും അ​​​​മി​​​​ത​​​​മാ​​​​യ ഉ​​​​പ​​​​യോ​​​​ഗ​​​​വും ഇ​​​​ക്കാ​​​​ല​​​​ത്ത് ഏ​​​​റെ​​​യാ​​​ണ്. ഇ​​​​ത് ആ​​​​രോ​​​​ഗ്യ​ത്തി​​​​ന് ക്ഷ​​​​തം വ​​​​രു​​​​ത്തു​ം. ദ​​​​ഹ​​​​ന​​​​ക്കേ​​​​ട്, ച​​​​ർ​​​​ദി, വ​​​​യ​​​​ർ സ്​​​​​തം​​​​ഭി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി ഗ്യാ​​​​സ്​​​​​ട്രി​​​​ക് സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​സു​​​​ഖ​ങ്ങ​​​​ൾ​​​​ക്ക് കാ​​​​ര​​​​ണ​​​​മാ​​​​കു​ം. ആ​​​​ഘോ​​​​ഷ വേ​​​​ള​​​​ക​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും ഉ​​​​ത്ത​​​​മം ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ ഭ​​​​ക്ഷ​​​​ണം തെ​​​​ര​​​​ഞ്ഞെ​​​​ടു​ക്കു​​​​ന്ന​​​​താ​​​ണ്. പ്ര​​​​മേ​​​​ഹം, ഹൃേ​​​​ദ്രാ​​​​ഗം തു​​​​ട​​​​ങ്ങി​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ൾ ഉ​​​​ള്ള​​​​വ​​​​ർ ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ പ്ര​​​​ത്യേ​​​​കം ശ്ര​​​​ദ്ധി​​​​ക്ക​​​​ണം.

കാ​​​​ർ​​​​ബോ​​​​ഹൈേ​​ഡ്ര​​​​റ്റ്, ഫാ​​​​റ്റ് അ​​​​ധി​​​​ക​​​​മ​​​​ട​​​​ങ്ങി​​​​യ ഭ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ, ഉ​​​​പ്പ് അ​​​​ധി​​​​കം കൂ​​​​ടി​​​​യ വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ, ക​​​​ഫീ​​​​ൻ അ​​​​ട​​​​ങ്ങി​​​​യ ഭ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ക​​​​ഴി​​​​വ​​​​തും ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം. പോ​​​​ഷ​​​​കാ​​​​ഹ​​​ാ​ര​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​ള്ള​​​​വ​​​​ർ പ്ര​​​​ത്യേ​​​​കം ശ്ര​​​​ദ്ധി​​​​ക്ക​​​​ണ​ം. ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ ഭ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ൽ ശ്ര​​​​ദ്ധ കാ​​​​ണി​​​​ക്ക​​​​ണം. പ​​​​ഴം, പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ൾ എ​​​​ന്നി​​​​വ ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ അ​​​​ധി​​​​ക​​​​മാ​​​​യി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. ഹ​​​​രീ​​​​സ്, ഥ​​​​രീ​​​​ദ്, ബ​​​​ലാ​​​​ലീ​​​​ത്, ലു​​​​ഖൈ​​​​മാ​​​​ത് തു​​​​ട​​​​ങ്ങി​​​​യ പാ​​​​ര​​​​മ്പ​​​​ര്യ ഭ​​​​ക്ഷ്യ​​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ അ​​​​മി​​​​ത​​​​മാ​​​​യ ഉ​​​​പ​​​​ഭോ​​​​ഗം പ​​​​ല​​ർ​​​​ക്കും ക​​​​ടു​​​​ത്ത ശാ​​​​രീ​​​​രി​​​​ക അ​​​​സ്വ​​​​സ്​​​​​ഥ​​​​ത​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​തെ​​​​ല്ലാം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ൽ മി​​​​ത​​​​ത്വം പാ​​​​ലി​ക്കാ​​​​ൻ ശ്ര​​​​ദ്ധി​​​​ക്ക​​​​ണ​ം. ഭ​​​​ക്ഷ​​​​ണ പ​​​​ദാ​​​​ർ​​​​ഥ​​​​ങ്ങ​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​മ്പോ​​​​ൾ ത​​​​ന്നെ ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ​​​​തി​​​​ന് മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​ക​​​​ണ​ം. ചി​​​​ക്ക​​​​ൻ പു​​​​റ​​​​ത്തെ തൊ​​​​ലി ക​​​​ള​​​​ഞ്ഞ്​ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം. ഫാ​​​​റ്റ് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​ം. ഉ​​​​പ്പിെ​​​​ൻ​​​​റ ഉ​​​​പ​​​​യോ​​​​ഗം, ൈഫ്ര ​​​​ചെ​​​​യ്ത വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ, സോ​​​​സ്​ എ​​​​ന്നി​​​​വ കു​​​​റ​​​​ക്കു​​​ക​​​യും വേ​​​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story