Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബാ​​​ക്ക് ടു ​​​സ്​​​​കൂ​​​ൾ കാ​​​മ്പ​​​യി​​​ൻ  14 മു​​​ത​​​ൽ
cancel
camera_alt???????????^????? ??????????? ?????????? ????????

ദോ​​​ഹ: ‘ഖ​​​ത്ത​​​റി​​നെ നി​​ർ​​മി​​ക്കു​​ന്നു, വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലൂ​​​ടെ’ എ​​​ന്ന പ്ര​​​ മേ​​​യ​​​ത്തി​​​ലൂ​​​ന്നി 2019-2020 അ​​​ധ്യ​യ​​​ന വ​​​ർ​​ഷ​​​ത്തേ​​​ക്കു​​​ള്ള ബാ​​​ക്ക് ടു ​​​സ്​​​​കൂ​​​ൾ കാ ​​​മ്പ​​​യി​​​ന് ആ​​​ഗ​​​സ്​​​​റ്റ് 14ന് ​​​തു​​​ട​​​ക്കം കു​​​റി​​​ക്കും. വി​​​ദ്യാ​​​ഭ്യാ​​​സ, ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​ മ​​​ന്ത്രാ​​​ല​​​യ​​​ത്തിെ​​​ൻ​​​റ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന (കാ​​​മ്പ​​​യി​​​ൻ 24ന് ​​​സ​​​മാ​​​പി​​​ക്കും. ആ​​​ഗ​​​സ്​​​​റ്റ് 14 മു​​​ത​​​ൽ 24 വ​​​രെ കി​​​ഡ്സാ​​​നി​​​യ​​​യി​​​ലും 16 മു​​​ത​​​ൽ 24 വ​​​രെ മാ​​​ൾ ഓ​​​ഫ് ഖ​​​ത്ത​​​റി​​​ലു​​​മാ​​​ണ് കാ​​​മ്പ​​​യി​​​ൻ പ​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ക്കു​​​ക. പൊ​​​തു​​​സ​​​മൂ​​​ഹ​​​വു​​​മാ​​​യു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം കൂ​​​ടു​​​ത​​​ലാ​​​ക്കു​​​ക, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ര​​​ക്ഷാ​ക​ർ​ത്താ​​​ക്ക​​​ൾ​​​ക്കു​​​മാ​​​വ​​​ശ്യ​​​മാ​​​യ പി​​​ന്തു​​​ണ​​​യും ബോ​​​ധ​​​വ​ത്​​​​ക​​​ര​​​ണ​​​വും ന​​​ൽ​​​കു​​​ക, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സ്​​​​കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്ക് വീ​​​ണ്ടും ത​​​യാ​റാ​​​ക്കു​​​ക തു​​​ട​​ങ്ങി​​​യ​​​വ​​​യാ​​​ണ് കാ​​​മ്പ​​​യി​​​നി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

പ​​​ഠ​​​നാ​​​ന്ത​​​രീ​​​ക്ഷം ന​​​ൽ​​​കു​​​ന്ന വ്യ​​​ത്യ​​​സ്​​​​ത​​​മാ​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളും മ​​​ത്സ​​​ര​​​ങ്ങ​​​ളും കാ​​​മ്പ​​​യിെ​​​ൻ​​​റ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കും. റി​​ക്രി​​​യേ​​​ഷ​​​ന​​​ൽ, ശാ​​​സ്​​​​ത്ര, സാം​​​സ്​​​​കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളും ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാ ബോ​​​ധ​​​വ​ത്​​ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളും ഗ​​​താ​​​ഗ​​​ത മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും കാ​​​മ്പ​​​യിെ​​​ൻ​​​റ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കും. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി മ​​​ന്ത്രാ​​​ല​​​യം ന​​​ട​​​ത്തി​​​വ​​​രു​​​ന്ന ‘ബാ​​​ക്ക് ടു ​​​സ്​​​​കൂ​​​ൾ കാ​​​മ്പ​​​യി​​​ൻ’ ഓ​​​രോ വ​​​ർ​​​ഷ​​​വും വ​​​ൻ വി​​​ജ​​​യ​​​മാ​​​യി മാ​​​റു​​ക​​യാ​​ണ്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സ്​​​​കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്ക് സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​തി​​​നും പ​​​ഠ​​​നാ​​​ന്ത​​​രീ​​​ക്ഷം തി​​​രി​​​കെ​​​യെ​​ത്തി​​​ക്കു​​​ന്ന​​​തി​​​നും ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​നും കാ​​​മ്പ​​​യി​​​ൻ സ​​​ഹാ​​​യ​​​ക​മാ​​​കു​​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story