Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മാ​​​യി ഖ​​​ത്ത​​​ർ നാ​​​ഷ​​​ന​​​ൽ ലൈ​​​ബ്ര​​​റി

text_fields
bookmark_border
വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മാ​​​യി ഖ​​​ത്ത​​​ർ നാ​​​ഷ​​​ന​​​ൽ ലൈ​​​ബ്ര​​​റി
cancel
camera_alt??????? ???????? ?????????

ദോ​​​ഹ: ഖ​​​ത്ത​​​റി​​​ലെ വി​​​വി​​​ധ സ​​​മൂ​​​ഹ​​​ങ്ങ​​​ൾ​​​ക്കാ​​​യി ആ​​​ഗ​​​സ്​​​​റ്റി​​​ൽ വൈ​​​വി​ ​​ധ്യ​​​മാ​​​ർ​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മാ​​​യി ഖ​​​ത്ത​​​ർ നാ​​​ഷ​​​ന​​​ൽ ലൈ​​​ബ്ര​​​റി. ക്രി​ ​​യേ​​​റ്റി​വ് റൈ​​​റ്റി​ങ്, സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലെ ക​​​ഴി​​​വു​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, സം​​​ഗീ​​​തം തു​​​ട​​​ങ്ങി വ്യ​​​ത്യ​​​സ്​​​​ത മേ​​​ഖ​​​ല​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന​​​ത്. ഖ​​​ത്ത​​​റി​​​ന് പു​​​റ​​​ത്ത് പ​​​ഠി​​​ക്കാ​​​നും താ​​​മ​​​സി​​​ക്കാ​​​നും യാ​​​ത്ര ചെ​​​യ്യാ​​​നും ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള ദി ​​​ഖ​​​ത്ത​​​രി എ​​​ക്സ്​​​​പീ​​രി​​​യ​​​ൻ​​​സ്​ എ​േ​​​ബ്രാ​​​ഡ് ആ​​​ഗ​​​സ്​​​​റ്റ് മൂ​​​ന്നി​​​ന് ന​​​ട​​​ക്കും. ഖ​​​ത്ത​​​റി​​​ന് പു​​​റ​​​ത്ത് ജീ​​​വി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​രു​​​ടെ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും അ​​​വ​​രു​​​മാ​​​യു​​​ള്ള ചോ​​​േ​ദ്യാ​​​ത്ത​​​ര​​​ങ്ങ​​​ളു​​​മാ​​​ണ് പ​​​രി​​​പാ​​​ടി​​​യി​​​ലെ മു​​​ഖ്യ ഇ​​​നം.

ആ​​​ഗ​​​സ്​​​​റ്റ് ഏ​​​ഴി​​​ന് ബു​​​ക്ക് ഡി​​​സ്​​​​ക​​​ഷ​​​ൻ -​​സി​​​ബ്ലി​ങ്​​സ്​ വി​​​ത് സ്​​​​പെ​​​ഷ​ൽ നീ​​​ഡ്സ്​ പ​​​രി​​​പാ​​​ടി ന​​​ട​​​ക്കും. ഭി​​​ന്ന​​​ശേ​​​ഷി​​ക്കാ​​​രാ​​​യ മോ​​​ണി​​​ക്ക എം​​​കാ​​​ഫ്രി​​​യും അ​​​ന്നെ​​​റ്റ് ഹെ​​​യിം​​​സു​​​മാ​​​ണ് പ​​​രി​​​പാ​​​ടി നി​​​യ​​​ന്ത്രി​​​ക്കു​​​ക. അ​​​റ​​​ബി​​​ക് ക്രി​​​യേ​​​റ്റി​വ് റൈ​​​റ്റി​ങ്​ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്കാ​​​യു​​​ള്ള ശി​​​ൽ​​​പ​​​ശാ​​​ല​​​ക​​​ൾ​​​ക്ക് ആ​​​ഗ​​​സ്​​​​റ്റ് 17ന് ​​​തു​​​ട​​​ക്ക​​​മാ​​​കും. സി​​​ക്രീ​​​ത്ത് പ​​​ബ്ലി​​​ഷി​ങ്​ ആ​​​ൻ​​​ഡ് ഡി​​​സ്​​​​ട്രി​​​ബ്യൂ​​​ഷ​​​ൻ സ്​​​​ഥാ​​​പ​​​ക​​​ൻ റാ​​​ദി അ​​​ൽ ഹാ​​​ജി​​​രി​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​യാ​​​ണ് പ​​​രി​​​പാ​​​ടി. സെ​​​പ്​​റ്റം​​​ബ​​​ർ ഏ​​​ഴ് വ​​​രെ ശി​​​ൽ​​​പ​​​ശ​​ാ​ല​​​യും തു​​​ട​​​രും. എ​​​ല്ലാ ശ​​​നി​​​യാ​​​ഴ്ച​​​യു​​​മാ​​​ണ് ശി​​​ൽ​​​പ​​​ശാ​​​ല. ആ​​​ഗ​​​സ്​​​​റ്റ് 29ന് ​​​റീ​​​ഡേ​​​ഴ്സ്​ ഒ​​​പീ​​​നി​​​യ​​​ൻ​​​സ്​ ബു​​​ക്ക് ക്ല​​​ബ് യോ​​​ഗം ന​​​ട​​​ക്കും.

മൗ​​​റി​​​ദ് ബ​​​ർ​​​ഗൂ​​​തി​​​യു​​​ടെ ഐ​സോ റാ​​​മ​​​ല്ല എ​​​ന്ന ആ​​​ത്മ​​​ക​​​ഥ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യും. ഗൂ​​​ഗ്​​ൾ ൈഡ്ര​​​വി​​​ലേ​​​ക്കൊ​​​രു ആ​​​മു​​​ഖ​​​മെ​​​ന്ന ആ​​​ഗ​​​സ്​​​​റ്റ് 24ലെ ​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ ക്ലൗ​​​ഡ് ക​​​മ്പ്യൂ​​​ട്ടി​ങ്​ ടൂ​​​ളു​​​ക​​​ളെ പ​​​രി​​​ച​​യ​​​പ്പെ​​​ടു​​​ത്തും. ആ​​​ഗ​​​സ്​​​​റ്റ് 31ന് ​​​സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ സെ​​​ൽ​​​ഫ് മാ​​​ർ​​​ക്ക​​​റ്റി​ങ്​ സ്​​​​കി​​​ൽ​​​സ്​ എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടി​​​ലു​​​ള്ള പ​​​രി​​പാ​​​ടി​​​യും സം​​​ഘാ​​​ട​​​ക​​​ർ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഹോം ​​​സി​​​ക്ക്നെ​​​സ്​ ഇ​​​ൻ ക്ലാ​​​സി​​​ക്ക​​​ൽ മ്യൂ​​​സി​​​ക് എ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ന്നി​​​യു​​​ള്ള പ​​​രി​​​പാ​​​ടി ആ​​​ഗ​​​സ്​​​​റ്റ് 19നും ​​​ന​​​ട​​​ക്കും. https://www.qnl.qa/en എ​​ന്ന സൈ​​റ്റി​​ൽ കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story