Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ വിവരം നൽകി;...

ഖ​ത്ത​ർ വിവരം നൽകി; പോ​ള​ണ്ടി​ലേ​ക്കു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ട​ത്ത്​ ത​ട​ഞ്ഞു

text_fields
bookmark_border
ഖ​ത്ത​ർ വിവരം നൽകി; പോ​ള​ണ്ടി​ലേ​ക്കു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ട​ത്ത്​ ത​ട​ഞ്ഞു
cancel
camera_alt???????????????????????????????????????????????????????????? ????????????????? ????????????????

ദോ​​ഹ: ഖ​​ത്ത​​ർ ജ​​ന​​റ​​ൽ ഡ​​യ​​റ​​ക്​​​ട​​റേ​​റ്റ്​ ഒാ​​ഫ്​ ഡ്ര​​ഗ്​ എ​​ൻ​​ഫോ​​ഴ്​​​സ്​​​മെ​​ൻ​​റ്, പോ​​ള​​ണ്ട്​ പൊ​​ലീ​​സി​നു വി​വ​രം ന​ൽ​കി​യ​തി​നാ​ൽ മ​​യ​​ക്കു​​മ​​രു​​ന്ന്​ ക​​ട​​ത്താ​​നു​​ള്ള ശ്ര​​ മം വി​ഫ​ല​മാ​യി. േപാ​​ള​​ണ്ടി​​ലേ​​ക്ക്​ വാ​​ഴ്​​​സോ ചോ​​പ്പി​​ൻ വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി 5.8 കി​​ലോ​​ഗ്രാം ഹെ​​റോ​​യി​​ൻ ക​​ട​​ത്താ​​നു​​ള്ള ശ്ര​​മ​​മാ​​ണ്​ ഖ​ത്ത​ർ ഇ​ട​െ​പ​ട്ട്​ ത​​ട​​ഞ്ഞ​​ത്. ​മ​​യ​​ക്കു​​മ​​രു​​ന്ന്​ ക​​ട​​ത്താ​​ൻ ഒ​​രു യൂ​​റോ​​പ്യ​​ൻ സ്വ​​ദേ​​ശി ശ്ര​​മി​​ക്കു​​ന്നു​​ണ്ടെ​​ന്ന വി​​വ​​രം ഖ​​ത്ത​​ർ ജ​​ന​​റ​​ൽ ഡ​​യ​​റ​​ക്​​​ട​​റേ​​റ്റ്​ ഒാ​​ഫ്​ ഡ്ര​​ഗ്​ എ​​ൻ​​ഫോ​​ഴ്​​​സ്​​​മെ​​ൻ​​റ്​ ആ​​ണ്​ പോ​​ള​​ണ്ട്​ അ​​ധി​​കൃ​​ത​​രെ അ​​റി​​യി​ച്ച​ത്. തു​​ട​​ർ​​ന്ന്​ ന​​ട​​ത്തി​​യ നീ​​ക്ക​​ത്തി​​ൽ പോ​​ള​​ണ്ട്​ പൊ​​ലീ​​സ്​ ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. ബാ​​ഗി​െ​​ൻ​​റ പ്ര​​ത്യേ​​ക അ​​റ​​യി​​ൽ സൂ​​ക്ഷി​​ച്ച നി​​ല​​യി​​ലാ​​യി​​രു​​ന്നു ഹെ​​റോ​​യി​​ൻ.

അ​​ന്താ​​രാ​​ഷ്​​​ട്ര നി​​യ​​മ​​ങ്ങ​​ൾ​​ക്കും ച​​ട്ട​​ങ്ങ​​ൾ​​ക്കും അ​​നു​​സൃ​​ത​​മാ​​യാ​​ണ്​ ഖ​​ത്ത​​ർ വി​​വ​​ര​​ങ്ങ​​ൾ ​ൈക​​മാ​​റി​​യ​​ത്. മ​​യ​​ക്കു​​മ​​രു​​ന്ന്​ ക​​ട​​ത്ത്​ ത​​ട​​യാ​​ൻ സ​​ഹാ​​യി​​ച്ച​​തി​​ന്​ പോ​​ള​​ണ്ട്​ അ​​ധി​​കൃ​​ത​​ർ ഖ​​ത്ത​​ർ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യ​​ത്തോ​​ടും എ​​ൻ​​ഫോ​​ഴ്​​​സ്​​​മെ​​ൻ​​റി​​നോ​​ടും ന​​ന്ദി അ​​റി​​യി​​ച്ചു. സ​​മാ​​ന​​മാ​​യ കാ​​ര്യ​​ങ്ങ​​ളി​​ൽ എ​​പ്പോ​​ഴും ഖ​​ത്ത​​റി​െ​​ൻ​​റ സ​​ഹാ​​യം അ​​ന്താ​​രാ​​ഷ്​​​ട്ര സ​​മൂ​​ഹ​​ത്തി​​ന്​ ഉ​​ണ്ടാ​​കു​​മെ​​ന്ന്​ ഡ്ര​​ഗ്സ്​​ എ​​ൻ​​ഫോ​​ഴ്​​​സ്​​​മെ​​ൻ​​റ്​ ജ​​ന​​റ​​ൽ ഡ​​യ​​റ​​ക്​​​ട​​റേ​​റ്റി​​ലെ അ​​ന്താ​​രാ​​ഷ്​​​ട്ര വി​​ഭാ​​ഗം ഡ​​യ​​റ​​ക്​​​ട​​ർ മേ​​ജ​​ർ മു​​ഹ​​മ്മ​​ദ്​ അ​​ബ്​​​ദു​​ല്ല അ​​ൽ​​ഖാ​​തി​​ർ പ​​റ​​ഞ്ഞു. അ​​ന്താ​​രാ​​ഷ്​​​ട്ര സ​​ഹ​​ക​​ര​​ണ​​ത്തി​​​നും ച​​ട്ട​​ങ്ങ​​ൾ​​ക്കും വി​​ധേ​​യ​​മാ​​യി എ​​ല്ലാ കാ​​ര്യ​​ങ്ങ​​ളും ഖ​​ത്ത​​ർ ചെ​​യ്യാ​​ൻ ഒ​​രു​​ക്ക​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story