Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ​​രൂ, സം​​ഗീ​​ത​​വും...

വ​​രൂ, സം​​ഗീ​​ത​​വും മെ​​ൻ​​റ​​ലി​​സ​​വും ഒ​​ന്നി​​ക്കു​​ന്ന സു​​ന്ദ​​ര​​നി​​മി​​ഷ​​ങ്ങ​​ളി​​ലേ​​ക്ക്​

text_fields
bookmark_border
വ​​രൂ, സം​​ഗീ​​ത​​വും മെ​​ൻ​​റ​​ലി​​സ​​വും  ഒ​​ന്നി​​ക്കു​​ന്ന സു​​ന്ദ​​ര​​നി​​മി​​ഷ​​ങ്ങ​​ളി​​ലേ​​ക്ക്​
cancel

ദോ​​ഹ: വ​​രൂ, ന​​മു​​ക്കൊ​​രു​​മി​​ച്ച്​ ന​​ക്ഷ​​ത്ര​​ങ്ങ​​ളാ​​യി സം​​ഗീ​​ത​​വ​​ഴി​​ക​​ളി​​ലൂ​​ടെ ഉൗ​ ​ളി​​യി​​ടാം. അ​​ന​​ന്ത​​വി​​സ്​​​മ​​യ​​ങ്ങ​​ളു​​ടെ ആ​​കാ​​ശ​​ത്ത്​ ന​​ക്ഷ​​ത്ര​​മാ​​യി ഒ​​ഴു​​കി ന​​ട​ ​ക്കാ​​ൻ ആ​​ശി​​ക്കാ​​ത്ത​​വ​​രു​​ണ്ടോ, താ​​ര​​ക​​ങ്ങ​​ൾ സം​​ഗീ​​ത​​മാ​​യി മ​​ണ്ണി​​ലി​​റ​​ങ്ങു​​ന്ന വി​​സ്​​​മ​​യ​​ത്തി​​ന്​ മ​​ണി​​ക്കൂ​​റു​​ക​​ളു​​ടെ അ​​ക​​ലം മാ​​ത്രം. ഗ​​ൾ​​ഫ് ​​മാ​​ധ്യ​​മം ‘എ ​​നൈ​​റ്റ്​ ഫു​​ൾ ഒാ​​ഫ്​ സ്​​​റ്റാ​​ർ​​സ്​’ വെ​ള്ളി​യാ​ഴ്​​ച​ വൈ​​കീ​ട്ട്​ 6.30ന്​ ​​ഖ​​ത്ത​​ർ നാ​​ഷ​​ന​​ൽ ക​​ൺ​​വെ​​ൻ​​ഷ​​ൻ സെ​​ൻ​​റ​​റി​​ൽ. വൈ​​കീ​ട്ട്​ 5.30ന്​ ​​ഗേ​​റ്റ്​ തു​​റ​​ക്കും.

മ​​നു​​ഷ്യ​​മ​​ന​സ്സി​െ​​ൻ​​റ അ​​ന​​ന്ത​​ത​​യി​​ലേ​​ക്ക് കൈ​​പി​​ടി​​ക്കാ​​ൻ മെ​​ൻ​​റ​​ലി​​സ്​​​റ്റ്​ ആ​​ദി​​യു​​ണ്ട്, പാ​​ട്ടി​െ​​ൻ​​റ തെ​​ളി​​നീ​​രാ​​യി ഷ​​ഹ​​ബാ​​സ് അ​​മ​​നും സി​​താ​​ര കൃ​​ഷ്ണ​​കു​​മാ​​റു​​മു​​ണ്ട്. പു​​ല്ലാ​​ങ്കു​​ഴ​​ലി​െ​​ൻ​​റ മ​​നോ​​ഹാ​​രി​​ത​​യു​​മാ​​യി രാ​​ജേ​​ഷ് ചേ​​ർ​​ത്ത​​ല​​യും കാ​​തി​​ന്​ ഇ​​മ്പ​​മേ​​കും. കു​​​​റ​​​​ഞ്ഞ കാ​​​​ലം​കൊ​​​​ണ്ട്​ മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മ ​​​ലോ​​​​ക​​​​ത്ത്​ റി​​​​യ​​​​ലി​​​​സ​​​​ത്തി​െ​​​​ൻ​​​​റ പു​​​​തു​​​​കാ​​​​ഴ്​​​​​ച​​​​ക്കൂ​​​​ട്ടു​​​​ക​​​​ൾ ഒ​​​​രു​​​​ക്കി പ്രേ​​​​ക്ഷ​​​​ക​​​​നെ വി​​​​സ്​​​​​മ​​​​യി​​​​പ്പി​​​​ക്കു​​​​ന്ന യു​​​​വ​​​​സം​​​​വി​​​​ധാ​​​​യ​​​​ക​​​​രാ​​​​യ സ​​​​ക്ക​​​​രി​​​​യ്യ, മു​​​​ഹ്​​​​​സി​​​​ൻ പെ​​​​രാ​​​​രി എ​​​​ന്നി​​​​വ​​​​രാ​​​​ണ് ‘എ ​​​​നൈ​​​​റ്റ്​ ഫു​​​​ൾ ഒാ​​​​ഫ്​ സ്​​​​​റ്റാ​​​​ർ​​​​സ്​’ അ​​​​ണി​​​​യി​​​​ച്ചൊ​​​​രു​​​​ക്കു​​​​ന്ന​​​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story