Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹ​​​മ​​​ദ്​...

ഹ​​​മ​​​ദ്​ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ വി​​​പു​​​ലീ​​​ക​​​രി​​​ച്ച ശ​​​സ്​​​​ത്ര​​​ക്രി​​​യ ഐ.​​സി.​യു ​തു​​റ​​ന്നു

text_fields
bookmark_border
ഹ​​​മ​​​ദ്​ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ  വി​​​പു​​​ലീ​​​ക​​​രി​​​ച്ച  ശ​​​സ്​​​​ത്ര​​​ക്രി​​​യ ഐ.​​സി.​യു ​തു​​റ​​ന്നു
cancel
camera_alt????????? ?????????? ??????????????

ദോ​​​ഹ: ഹ​​​മ​​​ദ് ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ വി​​​പു​​​ലീ​​​ക​​​രി​​​ച്ച ശ​​​സ്​​​​ത്ര​​​ക്രി​​​യ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ യൂ​​​നി​​റ്റ് പൊ​​​തു​​​ജ​​​നാ​​​രോ​ഗ്യ ​​മ​​​ന്ത്രി ഡോ. ​​​ഹ​​​നാ​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​ൽ കു​​​വാ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഇ​​​തോ​​​ടെ ഏ​​​റ്റ​​​വും ഉ​​​ന്ന​​​ത​​​മാ​​​യ നി​​​ല​​​വാ​​​ര​​​ത്തോ​​​ടെ ശ​​​സ്​​​​ത്ര​​​ക്രി​​​യാ​​​ന​​​ന്ത​​​ര തീ​​​വ്ര പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ലെ സൗ​​​ക​ര്യ​​​ങ്ങ​​​ൾ ഇ​​​നി​മു​​​ത​​​ൽ രോ​​​ഗി​​​ക​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​കും. ശ​​​സ്​​​​ത്ര​​​ക്രി​​​യാ​​​ന​​​ന്ത​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ പ​​​രി​​​ച​​​യ​സ​​​മ്പ​​​ന്ന​​​രാ​​​യ ജീ​​​വ​​ന​​​ക്കാ​​​രെ​​​യും പു​​​തി​​​യ എ​​​സ്.​ഐ.​​​സി.​യു​​​വി​​​ൽ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. വ​​​ള​​​രെ ഗു​​​ര​ു​​ത​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലു​​​ള്ള രോ​​​ഗി​​​ക​​​ളെ​​​യും നി​​​ര​​​ന്ത​​​ര പ​​​രി​​​ച​​​ര​​​ണം ആ​​​വ​​​ശ്യ​​​മാ​​​യ​​​വ​​​രെ​​​യും വെ​​​ൻ​​​റി​​ലേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ​​​വ​​​രെ​​​യും എ​​​സ്.​ഐ.​​​സി.​യു​​​വി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​ും.
നേ​​​ര​​​ത്തെ 2016ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ ശൈ​​​ഖ് അ​​​ബ്​​​ദു​​​ല്ല ബി​​​ൻ നാ​​​സ​​​ർ ബി​​​ൻ ഖ​​​ലീ​​​ഫ​ ആ​​ൽ​​​ഥാ​​​നി ഭാ​​​ഗി​​​ക​​​മാ​​​യി പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച യൂ​​​നി​​​റ്റിെ​​​ൻ​​​റ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചി​​​രു​​​ന്നു.

സ​​​ർ​​​ജി​​​ക്ക​​​ൽ, േട്രാ​​​മ, എ​​​മ​​​ർ​​​ജ​​​ൻ​​​സി സേ​​​വ​​​ന​​​ങ്ങ​​​ളി​​​ലും കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യി​​​ലും ഹ​​​മ​​​ദ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മു​​ന്നോ​​​ട്ട് കു​​​തി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​ന​ശേ​​​ഷം മ​​ന്ത്രി ഡോ. ​​​ഹ​​​നാ​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​ൽ കു​​​വാ​​​രി പ​​​റ​​​ഞ്ഞു. ഏ​​​റ്റ​​​വും ഉ​​​ന്ന​​​ത​​​മാ​​​യ ശ​​​സ്​​​​ത്ര​​​ക്രി​​​യ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ആ​​​വ​​​ശ്യ​​​മാ​​​യ ഇ​​​ക്കാ​​​ല​​​ത്ത് അ​​​ത് പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ എ​​​സ്.​ഐ.​​​സി.​യു ​​സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​കു​​​മെ​​​ന്നും വ​​​രും കാ​​​ല​​​ത്തേ​​​ക്ക് ശ​​​സ്​​​​ത്ര​​​ക്രി​​​യ രം​​​ഗ​​​ത്ത് ഏ​​​റ്റ​​​വും ഉ​​​ന്ന​​​ത​​​മാ​​​യ നി​​​ല​​​വാ​​​ര​​​ത്തി​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ ഉ​​​റ​​​പ്പു​​​ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് വി​​​പു​​​ലീ​​​ക​​​രി​​​ച്ച എ​​​സ്.​ഐ.​സി.​യു​​​വെ​​​ന്നും ഡോ. ​​​അ​​​ൽ കു​​​വാ​​​രി കൂ​​​ട്ടി​​​ച്ചേ​​​ർ​​ത്തു. ​ഹ​​​മ​​​ദ് ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി ഓ​​​പ​​​റേ​​​ഷ​​​ൻ തി​​​യ​​​റ്റ​​​ർ വി​​​പു​​​ലീ​​​ക​​​ര​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തെ​​​യാ​​​ണ് എ​​​സ്.​ഐ.​സി.​യു ​​ഉ​​​ദ്ഘാ​​​ട​​​നം അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തെ​​​ന്ന് ആ​​​ക്ടി​ങ്​ ചീ​​ഫ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ. ​​​അ​ബ്​​ദു​ല്ല അ​​​ൽ അ​​​ൻ​​​സാ​​​രി പ​​​റ​​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story