Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉ​​പ​​രോ​​ധ...

ഉ​​പ​​രോ​​ധ വാ​​ർ​​ഷി​​ക​ത്തി​ൽ വിഭജനഒാർമകൾ

text_fields
bookmark_border
ഉ​​പ​​രോ​​ധ വാ​​ർ​​ഷി​​ക​ത്തി​ൽ വിഭജനഒാർമകൾ
cancel
camera_alt???????????? ???????????????? ??? ?????????? ??????? ???????

ദോ​​ഹ: ഖ​​ത്ത​​റി​​നെ​​തി​​രാ​​യ അ​​യ​​ൽ​​രാ​​ജ്യ​​ങ്ങ​​ളു​​ടെ ഉ​​പ​​രോ​​ധ​​ത്തിെ​​ൻ​​റ ര​​ണ്ടാം വാ​​ ർ​​ഷി​​ക​​ത്തോ​​ടു​​ബ​​ന്ധി​​ച്ച് ഖ​​ത്ത​​ർ മ്യൂ​​സി​​യം ഖ​​ത്ത​​ർ നാ​​ഷ​​ണ​​ൽ ക​​ൺ​​വെ​​ൻ​​ഷ​​ൻ സെ​​ൻ ​​റ​​റി​​ൽ ച​​രി​​ത്ര പ്ര​​സി​​ദ്ധ​​മാ​​യ ബെ​​ർ​​ലി​​ൻ മ​​തി​​ലിെ​​ൻ​​റ പ്ര​​ദ​​ർ​ശ​​നം ആ​​രം​​ഭി​​ച്ചു. ഖ​​ത്ത​​ർ മ്യൂ​​സി​​യ​​വും ഖ​​ത്ത​​ർ ഫൗ​​ണ്ടേ​​ഷ​​നും ത​​മ്മി​​ലു​​ള്ള സാം​​സ്​​​കാ​​രി​​ക സ​​ഹ​​ക​​ര​​ണ​​ത്തിെ​​ൻ​​റ ഭാ​​ഗ​​മാ​​യാ​​ണ് പ്ര​​ദ​​ർ​​ശ​​നം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. 2017ലെ ​​ഖ​​ത്ത​​ർ–​​ജ​​ർ​​മ​​ൻ സാം​​സ്​​​കാ​​രി​​ക വ​​ർ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് ജ​​ർ​​മ​​നി ബെ​​ർ​​ലി​​ൻ മ​​തി​​ലിെ​​ൻ​​റ പാ​​ളി ഖ​​ത്ത​​റി​​ന് സ​​മ്മാ​​ന​​മാ​​യി ന​​ൽ​​കി​​യ​​ത്.

ഖ​​ത്ത​​ർ നാ​​ഷ​​ണ​​ൽ ക​​ൺ​​വെ​​ൻ​​ഷ​​ൻ സെ​​ൻ​​റ​​റി​​ൽ ന​​ട​​ന്ന പ്രൗ​​ഢ​​മാ​​യ ച​​ട​​ങ്ങി​​ൽ ഖ​​ത്ത​​റി​​ലെ ജ​​ർ​​മ​​ൻ അം​​ബാ​​സ​​ഡ​​ർ ഹാ​​ൻ​​സ്​ ഉ​​ദോ മ്യൂ​​സെ​​ൽ, ഖ​​ത്ത​​ർ മ്യൂ​​സി​​യം ആ​​ക്ടിം​​ഗ് സി ​​ഇ ഒ ​​അ​​ഹ്മ​​ദ് മൂ​​സ അ​​ൽ നം​​ല, ഖ​​ത്ത​​ർ ഫൗ​​ണ്ടേ​​ഷ​​ൻ ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ ഡെ​​വ​​ല​​പ്മെ​​ൻ​​റ് അ​​ഡ്മി​​നി​​സ്​േ​​ട്ര​​ഷ​​ൻ, സ്​​​ട്രാ​​റ്റ​​ജി എ​​ക്സി​​ക്യൂ​​ട്ടി​​വ് ഡ​​യ​​റ​​ക്ട​​ർ ഹി​​ഷാം ഇ ​​നൂ​റി​​ൻ, ഖ​​ത്ത​​ർ മ്യൂ​​സി​​യം പ​​ബ്ലി​​ക് ആ​​ർ​​ട്ട് മേ​​ധാ​​വി അ​​ബ്ദു​​റ​​ഹ്മാ​​ൻ അ​​ൽ ഇ​​സ്​​​ഹാ​​ഖ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

മൂ​​ന്ന് ദ​​ശാ​​ബ്ദ​​ത്തോ​​ളം ജ​​ർ​​മ​​നി​​യെ വി​​ഭ​​ജി​​ച്ച ബെ​​ർ​​ലി​​ൻ മ​​തി​​ൽ പാ​​ളി​​യു​​ടെ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ന്, ഖ​​ത്ത​​റി​​നെ​​തി​​രാ​​യ ഉ​പ​​രോ​​ധം നി​​ല​​നി​​ൽ​​ക്കെ വ​​ലി​​യ പ്രാ​​ധാ​​ന്യ​​മു​​ണ്ട്. ച​​ട​​ങ്ങി​​ൽ അ​​ഹ്മ​​ദ് മൂ​​സ അ​​ൽ നം​​ല, ഹി​​ഷാം ഇ ​​നൂ​​റി​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ സം​​സാ​​രി​​ച്ചു. പ്ര​​ഥ​​മ സ്​​​ട്രീ​​റ്റ് ആ​​ർ​​ട്ടി​​സ്​​​റ്റാ​​യി വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്ന ഫ്ര​​ഞ്ച് ക​​ലാ​​കാ​​ര​​നാ​​യ തി​​യ​​റി നോ​​യി​​റിെ​​ൻ​​റ ചി​​ത്രം ഉ​​ൾ​​പ്പെ​​ടെ ബെ​​ർ​​ലി​​ൻ മ​​തി​​ലിെ​​ൻ​​റ ര​​ണ്ട് പാ​​ളി​​ക​​ളാ​​ണ് പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story