Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘എ ​നൈ​റ്റ്​ ഫു​ൾ...

‘എ ​നൈ​റ്റ്​ ഫു​ൾ ഒാ​ഫ്​ സ്​​റ്റാ​ർ​സ്​’ ടി​ക്ക​റ്റ്​ വി​ൽ​പ​ന ത​കൃ​തി

text_fields
bookmark_border
‘എ ​നൈ​റ്റ്​ ഫു​ൾ ഒാ​ഫ്​ സ്​​റ്റാ​ർ​സ്​’ ടി​ക്ക​റ്റ്​ വി​ൽ​പ​ന ത​കൃ​തി
cancel

ദോ​ഹ: ജൂ​ലൈ അ​ഞ്ചി​ന്​ ഗ​ൾ​ഫ്​​മാ​ധ്യ​മം ഒ​രു​ക്കു​ന്ന ‘എ ​നൈ​റ്റ്​ ഫു​ൾ ഒാ​ഫ്​ സ്​​റ്റാ​ർ​സ്​’ സം​ഗീ​ത​പ ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ടി​ക്ക​റ്റ്​ വി​ൽ​പ​ന​യും സ​ജീ​വം. പ​രി​പാ​ടി​യു​ടെ ഇ​വ ​ൻ​റ്​ പാ​ർ​ട്​​ണ​ർ ആ​യി തൃ​ശൂ​ർ ആ​ർ​ട്​സ്​ സെ​ൻ​റ​റും. ക​ലാ​മേ​ഖ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഖ​ത്ത​റി​ൽ പ്ര​വ​ ർ​ത്തി​ക്കു​ന്ന തൃ​ശൂ​ർ ആ​ർ​ട്​സ്​ സെ​ൻ​റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണ ഫ്ല​യ​റി​െ ​ൻ​റ പ്ര​കാ​ശ​നം ന​ട​ന്നു. സെ​ൻ​റ​ർ ഡ​യ​റ​ക്ട​​ർ​മാ​രാ​യ അ​ബ്​​ദു​ൽ ഗ​ഫൂ​ർ, ശ്രീ​നി​വാ​സ​ൻ, മു​ഹ​മ്മ​ദ്​ റാ ​ഫി, വി.​കെ. സ​ലിം, ജ​യാ​ന​ന്ദ്, ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​വ​ൻ​റ്​്​ ഒാ​ർ​ഗ​നൈ​സി​ങ്​ ക​മ്മി​റ്റ ി അം​ഗ​ങ്ങ​ളാ​യ ഷ​റ​ഫു​ദ്ദീ​ൻ സി., ​അ​ഹ്​​മ​ദ്​ ഷാ​ഫി, എ.​ആ​ർ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഗ​ൾ​ഫ്​​മാ​ധ്യ​മം ഒ​രു​ക്കു​ന്ന പ്ര​ത്യേ​ക സം​ഗീ​ത പ​രി​പാ​ടി​യാ​യ ‘എ ​നൈ​റ്റ്​ ഫു​ൾ ഒാ​ഫ്​ സ്​​റ്റാ​ർ​സ്​’ ജൂ​ലൈ അ​ഞ്ചി​ന്​ ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ൻ​റ​റി​ൽ (ക്യു​എ​ൻ​സി​സി) വൈ​കു​ന്നേ​രം ആ​റി​നാ​ണ് ന​ട​ക്കു​ക. ഗ​സ​ൽ ഗാ​യ​ക​ൻ ഷ​ഹ​ബാ​സ്​ അ​മ​ൻ, മെ​ൻ​റ​ലി​സ്​​റ്റ്​ ആ​ദി എ​ന്നി​വ​രാ​ണ്​ മു​ഖ്യാ​തിഥിക​ൾ. ഗാ​യി​ക സി​താ​ര കൃ​ഷ്​ണ​കു​മാ​റും വേ​ദി​യി​ൽ എ​ത്തും. അ​നു​വാ​ച​ക​രു​ടെ മ​ന​സി​നെ വാ​യി​ച്ചെ​ടു​ക്കു​ന്ന ആ​ദി​യു​ടെ മാ​ന്ത്രി​ക​വി​ദ്യ​യും ഷ​ഹ​ബാ​സി​െ​ൻ​റ മ​ധു​ര​ശ​ബ്​​ദ​വും സ​മ​ന്വ​യി​ക്കു​ന്ന സം​ഗീ​ത​പ​രി​പാ​ടി​യാ​ണി​ത്.

ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കു​ന്ന
കേ​ന്ദ്ര​ങ്ങ​ൾ:
1. ന്യൂ ​സ​ല​ത്ത​യി​ലെ എ​ഫ്.​സി.​സി
2. മ​ൻ​സൂ​റ​യി​ലെ സി.​െ​എ.​സി ഒാ​ഫി​സ്​
3. നു​െ​എ​ജ​യി​ലെ തൃ​ശൂ​ർ ആ​ർ​ട്സ്​​ സെ​ൻ​റ​ർ
4. ന്യൂ ​സ​ല​ത്തയിലെ​ സ്​​കി​ൽ​സ്​ ഡെ​വ​ല​പ്​​മെ​ൻ​റ്​ സെ​ൻ​റ​ർ
5. എ​യ​ർ​പോ​ർ​ട്ട്​ റോ​ഡി​ലെ ന്യൂ ​ഇ​ന്ത്യ​ൻ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്​
6. സൈ​ത്തൂ​ൻ റെ​സ്​​റ്റോ​റ​ൻ​റ്​
7. തു​മാ​മ​യി​ലെ സ​യ്യി​ദി​െ​ൻ​റ ചാ​യ​ക്ക​ട​ക്ക്​ സ​മീ​പ​മു​ള്ള ഇം​ദാ​ദ്​
8. മ​ല​ബാ​ർ ലൈ​വ്​ റെ​സ്​​റ്റോ​റ​ൻ​റ്​
9. അ​ൽ​ഖോ​റി​ലെ റൊ​വ റ​സ്​​റ്റോ​റ​ൻ​റ്​
10. ഗ​ൾ​ഫ്​ സി​നി​മ സി​ഗ്​​ന​ലി​ന്​ അ​ടു​ത്തു​ള്ള ഗ​ൾ​ഫ്​​മാ​ധ്യ​മം ഒാ​ഫി​സ്.
ഇ​തു​കൂ​ടാ​തെ ഖ​ത്ത​റി​ൽ എ​വി​ടെ​യും 55091170 എ​ന്ന ഫോ​ൺ ന​മ്പ​റി​ൽ വി​ളി​ച്ചാ​ൽ ടി​ക്ക​റ്റു​ക​ൾ എ​ത്തി​ക്കും. വ​േ​ന​സ ടൈം (WANASA TIME) ​ആ​പ്പി​ലും ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. ടി​ക്ക​റ്റു​മാ​യും മ​റ്റും ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്ക്​ ഫോ​ൺ: 55091170.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story