Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​നി ചെ​റി​യ...

ഇ​നി ചെ​റി​യ പെ​രു​ന്നാ​ൾ സ​ന്തോ​ഷം

text_fields
bookmark_border
ഇ​നി ചെ​റി​യ പെ​രു​ന്നാ​ൾ സ​ന്തോ​ഷം
cancel

ദോ​ഹ: റ​മ​ദാ​ൻ വ്രതത്തി​​െൻറ പുണ്യവുമായി ഖ​ത്ത​റി​ൽ വി​ശ്വാ​സി​ക​ൾ ഇ​ന്ന്​ ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷി ​ക്കും. ഒൗ​ഖാ​ഫ്​ –ഇ​സ്​​ലാ​മി​ക മ​ത കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ മാ​സ​പ്പി​റ​വി ക​മ്മി​റ്റി​യാ​ണ്​ പെ​ രു​ന്നാ​ൾ വി​വ​രം തി​ങ്ക​ളാ​ഴ്​​ച വൈ​കു​ന്നേ​രം ഉ​റ​പ്പി​ച്ച​ത്. പെ​​രു​​ന്നാ​​ൾ ന​​മ​​സ്​​​കാ​​ര​​ത്തി​​നും പ്രാ​​ർ​​ഥ​​ന​​ക​​ൾ​​ക്കു​​മാ​​യി പ​​ള്ളി​​ക​​ളും ഈ​​ദ് ഗാ​​ഹു​​ക​​ളു​മു​​ൾ​​പ്പെ​​ടെ 489 കേ​​ന്ദ്ര​​ങ്ങ​​ളാ​​ണ് മ​​ന്ത്രാ​​ല​​യം ഇ​​ത്ത​​വ​​ണ ത​​യ്യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. 67 കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സ്​​​ത്രീ​​ക​​ൾ​​ക്ക് പ​​ങ്കെ​​ടു​​ക്കാ​​നു​​ള്ള പ്ര​​ത്യേ​​ക സൗ​​ക​​ര്യ​​വും ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. രാ​ജ്യ​ത്തെ എ​ല്ലാ​യി​ട​ങ്ങ​ളി​ലും ചെ​റി​യ പെ​രു​ന്നാ​ൾ ന​മ​സ്​​കാ​രം ഇ​ന്ന്​ രാ​വി​ലെ അ​ഞ്ചി​ന്​ ആ​യി​രി​ക്കും. ഉ​ദ​യം ക​ഴി​ഞ്ഞ്​ 15 മി​നു​ട്ടി​ന്​ ശേ​ഷ​മാ​ണി​ത്. രാ​ജ്യ​ത്തെ​മ്പാ​ടും 489 ഇ​ട​ങ്ങ​ളി​ലാ​ണ്​ പെ​രു​ന്നാ​ൾ പ്രാ​ർ​ഥ​ന​ക​ൾ​ക്ക്​ മ​ന്ത്രാ​ല​യം സൗ​ക​ര്യം ചെ​യ്​​ത​ത്. പ​ള്ളി​ക​ൾ, മൈ​താ​ന​ങ്ങ​ൾ എ​ന്നി​വ​യ​ട​ക്ക​മാ​ണി​ത്. 67 ഇ​ട​ങ്ങ​ളി​ൽ വ​നി​ത​ക​ൾ​ക്ക​യി പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ട്.

ഖ​​ത്ത​​റി​​ലെ വ്യ​​ത്യ​​സ്ത ഭാ​​ഗ​​ങ്ങ​​ളി​​ൽ ഈ​​ദ് ഖു​​തു​​ബ​​യു​​ടെ മ​​ല​​യാ​​ളം പ​​രി​​ഭാ​​ഷ ഉ​​ണ്ടാ​​യി​​രി​​ക്കും. അ​​ൽ സ​​ദ്ദ് സ്പോ​ർ​​ട്സ് ക്ല​​ബ്ബ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ എ​​സ്.​​എ​​സ് മു​​സ്ത​​ഫ, അ​​ൽ അ​​ഹ്​​ലി ക്ല​​ബ്ബി​​ന് സ​​മീ​​പ​​മു​​ള്ള അ​​ലി ബി​​ൻ അ​​ലി മ​സ്ജി​​ദി​​ൽ ഇ​​എം അ​​സൈ​​നാ​​ർ മാ​​സ്​റ്റ​​ർ, മ​​ദീ​​ന ഖ​​ലീ​​ഫ ബോ​​യ്സ് സെ​​ക്ക​​ൻ​ഡ​​റി സ്കൂ​​ളി​​ൽ ഇ.​​എ​​ൻ അ​​ബ്ദു​​ൽ ഗ​ ​ഫാ​​ർ, വ​​ക്​​റ സ്പോ​​ർ​​ട്സ് ക്ല​​ബ്ബി​​ൽ എം.​​ടി ആ​​ദം, അ​​ൽ​​ഖോ​​ർ ലു​​ലു മാ​​ളി​​ന് സ​​മീ​​പം സി.​​പി സ​​ക്കീ​​ർ ഹു​​സൈ​​ൻ, മി​​സൈ​​ദ് ഈ​​ദ് ഗാ​​ഹി​​ൽ പി.​​പി അ​​ബ്ദു​​റ​​ഹ്മാ​​ൻ എ​​ന്നി​​വ​​ർ പ​​രി​​ഭാ​​ഷ നി​​ർ​​വ​​ഹി​​ക്കും.

ദോ​​ഹ: ശൈ​​ഖ് അ​​ബ്ദു​​ല്ലാ​​ഹ് ബി​​ൻ സൈ​​ദ് ആ​​ലു​​മ​​ഹ്മൂ​​ദ് ഇ​​സ്​​ലാ​​മി​​ക് ക​​ൾ​​ച്ച​​റ​​ൽ സെ​​ൻ​റ​​ർ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ഫ​​രീ​​ജ്നാ​​സ​​ർ ഫാ​​മി​​ലി ഫു​​ഡ് സെ​​ൻ​റ​​റി​​ന് പി​​ൻ​​വ​​ശ​​ത്ത്​ ന​​ട​​ക്കു​​ന്ന ഈ​​ദ്ഗാ​​ഹി​​ൽ പ്ര​​മു​​ഖ പ​​ണ്ഡി​​ത​​നും മ​​ല​​പ്പു​​റം ജാ​​മി​​യ അ​​ൽ​​ഹി​​ന്ദ് ല​​ക്ച​​റ​​റു​​മാ​​യ ഫ​​ദ്​​ലു​​ൽ ഹ​​ഖ് ഉ​​മ​​രി പെ​​രു​​ന്നാ​​ൾ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​ം. സ്ത്രീ​​ക​​ൾ​​ക്കും സൗ​​ക​​ര്യം. ദോ​​ഹ: ശൈ​​ഖ് അ​​ബ്ദു​​ല്ലാ​​ഹ് ബി​​ൻ സൈ​​ദ് ആ​​ലു​​മ​​ഹ്മൂ​​ദ് ഇ​​സ്​​ലാ​​മി​​ക് ക​​ൾ​​ച്ച​​റ​​ൽ സെ​​ൻ​റ​​ർ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ അ​​ൽ​​ഖോ​​ർ ബി​​ൻ സൈ​​ദ് മ​​സ്ജി​​ദി​​നും സ​​നാ​​ഇ​​യ്യ മ​​സ്ജി​​ദി​​നും സ​​മീ​​പം ഈ​​ദ്ഗാ​​ഹു​​ക​​ൾ ന​ട​ത്തും. സ്വ​​ലാ​​ഹു​​ദ്ദീൻ സ്വ​​ലാ​​ഹി, അ​​ഷ്റ​​ഫ് സ​​ല​​ഫി എ​​ന്നി​​വ​​ർ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story