Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫ​​ല​​സ്​​​തീ​​ൻ...

ഫ​​ല​​സ്​​​തീ​​ൻ പ്ര​​സി​​ഡ​​ൻ​​റ്​–അ​​മീ​​ർ കൂ​​ടി​​ക്കാ​​ഴ്ച

text_fields
bookmark_border
ഫ​​ല​​സ്​​​തീ​​ൻ പ്ര​​സി​​ഡ​​ൻ​​റ്​–അ​​മീ​​ർ കൂ​​ടി​​ക്കാ​​ഴ്ച
cancel
camera_alt???????????????? ????????????????? ??????????? ????????????? ????????? ????????????? ???????? ?????? ?????? ????? ???????? ???????????? ???????????????

ദോ​​ഹ: ഔ​​ദ്യോ​​ഗി​​ക സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി ദോ​​ഹ​​യി​​ലെ​​ത്തി​​യ ഫ​​ല​​സ്​​​തീ​​ൻ പ്ര​​സി​ ​ഡ​​ൻ​​റ് മ​​ഹ്മൂ​​ദ് അ​​ബ്ബാ​​സു​​മാ​​യി അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. അ​​മീ​​രി ദി​​വാ​​നി​​ൽ ഇ​​ന്ന​​ലെ വൈ​​കി​​ട്ട് ന​​ട​​ന്ന കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധ​​വും വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ സ​​ഹ​​ക​​ര​​ണം ശ​​ക്ത​​മാ​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടും ഇ​​രു​​രാ​​ഷ്ട്ര​​ത്ത​​ല​​വ​​ന്മാ​​രും ച​​ർ​​ച്ച ചെ​​യ്തു. മേ​​ഖ​​ല​​യി​​ലെ പ്ര​​ത്യേ​​കി​​ച്ച് ഫ​​ല​​സ്​​​തീ​​നി​​ലെ സ്​​​ഥി​​തി​​ഗ​​തി​​ക​​ൾ വി​​ല​​യി​​രു​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ, പ്ര​​സി​ ഡ​​ൻ​​റ് മ​​ഹ്മൂ​​ദ് അ​​ബ്ബാ​​സ്​ അ​​മീ​​റി​​ന് ഫ​​ല​​സ്​​​തീ​​നി​​ലെ നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യം വി​​ശ​​ദീ​​ക​​രി​​ച്ചു ന​​ൽ​​കു​​ക​​യും ചെ​​യ്തു.

ഫ​​ല​​സ്​​​തീ​​ൻ നേ​​രി​​ടു​​ന്ന പ്ര​​യാ​​സ​​ങ്ങ​​ളി​​ലും പ്ര​​തി​​സ​​ന്ധി​​ക​​ളി​​ലും ഫ​​ല​​സ്​​​തീ​​ൻ വി​​ഷ​​യ​​ത്തി​​ലും ഖ​​ത്ത​​റിെ​​ൻ​​റ പി​ ​ന്തു​​ണ​​ക്കും സ​​ഹാ​​യ​​ത്തി​​നും പ്ര​​സി​​ഡ​​ൻ​​റ് അ​​മീ​​റി​​ന് ന​​ന്ദി അ​​റി​​യി​​ച്ചു. കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ഫ​​ല​​സ്​​​തീ​​ൻ ഉ​​ന്ന​​ത പ്ര​ ​തി​​നി​​ധി​​ക​​ളും ഖ​​ത്ത​​റി​​ലെ മ​​ന്ത്രി​​മാ​​രും ഉ​​ന്ന​​ത വ്യ​​ക്തി​​ത്വ​​ങ്ങ​​ളും സം​​ബ​​ന്ധി​​ച്ചു. നേ​​ര​​ത്തെ ഹ​​മ​​ദ് രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി​​യ ഫ​​ല​​സ്​​​തീ​​ൻ പ്ര​​സി​​ഡ​​ൻ​​റി​​ന് ഖ​​ത്ത​​ർ വി​​ദേ​​ശ​​കാ​​ര്യ​​സ​ ഹ​​മ​​ന്ത്രി സു​​ൽ​​താ​​ൻ ബി​​ൻ സ​​അ​​ദ് അ​​ൽ മു​​റൈ​​ഖി, ഖ​​ത്ത​​റി​​ലെ ഫ​​ല​​സ്​​​തീ​​ൻ അം​​ബാ​​സ​​ഡ​​ർ മു​​നീ​​ർ ഗ​​ന്നാം തു​​ട​ ങ്ങി​​യ​​വ​​ർ ചേ​​ർ​​ന്ന് ഉൗ​ഷ്മ​​ള സ്വീ​​ക​​ര​​ണ​​മാ​​ണ് ന​​ൽ​​കി​​യ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story