Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസമൂഹ മാധ്യമങ്ങളിലെ...

സമൂഹ മാധ്യമങ്ങളിലെ കുറ്റകൃത്യങ്ങൾ: മൂ​ന്നു വ​ര്‍ഷം വ​രെ ത​ട​വും 50,000 റി​യാ​ൽ വരെ പി​ഴ​യും

text_fields
bookmark_border
സമൂഹ മാധ്യമങ്ങളിലെ കുറ്റകൃത്യങ്ങൾ: മൂ​ന്നു വ​ര്‍ഷം വ​രെ ത​ട​വും  50,000 റി​യാ​ൽ വരെ പി​ഴ​യും
cancel

സമൂഹമാധ്യമങ്ങളിലെ കുറ്റകൃത്യങ്ങൾക്ക്​ വൻശിക്ഷയാണ്​ രാജ്യത്ത്​ ഉള്ളത്​. സൈ​ബ​ര്‍ ഭീ​ഷ​ണി, സാ​മൂ​ഹ്യ​മൂ​ല്യ ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പോ​സ്​റ്റു​ക​ള്‍, വ്യ​ക്തി​ക​ളു​ടെ​യോ സ​മൂ​ഹ​ത്തി​​​െൻറ​യോ വി​കാ​ര​ങ്ങ​ളെ ബാ​ധി​ക ്കു​ന്ന​വ, അ​നു​മ​തി​യി​ല്ലാ​തെ വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും എ​ടു​ക്ക​ല്‍ ഉ​ള്‍പ്പ​ടെ​യു​ള്ള സോ​ഷ്യ​ല്‍ മീ​ഡി​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ക്ക് ആ​റു മാ​സം മു​ത​ല്‍ മൂ​ന്നു വ​ര്‍ഷം വ​രെ ത​ട​വു​ശി​ക്ഷ​യും 3000 റി​യാ​ല്‍ മു​മുത​ല്‍ 50,000 റി​യാ​ല്‍വ​രെ പി​ഴ​യും ല​ഭി​ക്കാം.

സൈ​ബ​ര്‍കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ര​ക്ഷി​താ​ക്ക​ള്‍ക്കു​മി​ട​യി​ല്‍ ബോ​ധ​വ​ല്‍ക്ക​ര​ണം വ്യാ​പ​ക​മാ​ക്കാ​ന്‍ ഇ ​ആ​ൻറ്​ സി​സി​സി​ഡി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ള്‍ ഇ​ല​ക്ട്രോ​ണി​ക് ഡി​വൈ​സു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ര​ക്ഷി​താ​ക്ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

സൈ​ബ​ര്‍കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു​ണ്ട്. സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ആ​സൂ​ത്രി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​യ പ്ര​തി​രോ​ധം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഇ​ൻറ​ര്‍പോ​ള്‍, യൂ​റോ​പോ​ള്‍ എ​ന്നി​വ​യു​മാ​യി ഖ​ത്ത​ര്‍ ബ​ന്ധം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ല്‍ ഈ ​ര​ണ്ടു പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യും ക​രാ​ര്‍ ഒ​പ്പു​വ​ച്ച മിനമേഖലയി​ലെ ആ​ദ്യ രാ​ജ്യം ഖ​ത്ത​റാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story