Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബു​ര്‍ക്കി​ന...

ബു​ര്‍ക്കി​ന ഫാ​സോക്ക്​ ഖ​ത്ത​റി​െൻറ 24 സാ​യു​ധ സൈ​നി​ക വാ​ഹ​നങ്ങൾ

text_fields
bookmark_border
ബു​ര്‍ക്കി​ന ഫാ​സോക്ക്​  ഖ​ത്ത​റി​െൻറ 24 സാ​യു​ധ സൈ​നി​ക വാ​ഹ​നങ്ങൾ
cancel
camera_alt???????????? ????????????? ???????????? ????? ???????? ???????? ??????????

ദോ​ഹ: ബു​ര്‍ക്കി​ന ഫാ​സോക്ക്​ ഖ​ത്ത​റി​​െൻറ കവചിത വാഹനങ്ങൾ. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള 24 സാ​യു​ധ സൈ ​നി​ക വാ​ഹ​ന​ങ്ങ​ളാ​ണ് കൈ​മാ​റി​യ​ത്. സ​മാ​ധാ​ന​പ്ര​ക്രി​യ​ക്ക്​ പി​ന്തു​ണ ന​ല്‍കു​ക, ബു​ര്‍ക്കി​ന​ഫാ​സോ​യി​ല്‍ സു​സ്ഥി​ര​ത​ക്ക്​ അ​ടി​ത്ത​റ പാ​കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഖ​ത്ത​റി​​​െൻറ ഇ​ട​പെ​ട​ല്‍. തീ​വ്ര​വാ​ദ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ല്‍ രാ​ജ്യാ​ന്ത​ര ശ്ര​മ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ല്‍ നി​ര്‍ണാ​യ​ക പ​ങ്ക് വ​ഹി​ക്കാ​ന്‍ ഇ​ത്ത​രം ശ്ര​മ​ങ്ങ​ളി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​മീ​രി വ്യോ​മ​സേ​ന​യു​ടെ എ​യ​ര്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് വി​ങി​​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് സി17 ​സൈ​നി​ക എ​യ​ര്‍ക്രാ​ഫ്റ്റു​ക​ളി​ലാ​യാ​ണ് ഈ ​വാ​ഹ​ന​ങ്ങ​ള്‍ ബു​ര്‍ക്കി​ന ഫാ​സോ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. കൈമാറ്റചടങ്ങിൽ ഖ​ത്ത​ര്‍ സാ​യു​ധ​സേ​ന​യി​ലെ മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ മേ​ല്‍നോ​ട്ട​ം വഹിച്ചു. വാ​ഹ​ന​ങ്ങ​ളെ​യും അ​നു​ഗ​മി​ച്ച ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​സം​ഘ​ത്തെ​യും ഔ​ഗ​ദൗ​ഗൗ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബു​ര്‍ക്കി​ന ഫാ​സോ പ്ര​തി​രോ​ധ​മ​ന്ത്രി ഷെ​രീ​ഫ് സൈ ​സ്വീ​ക​രി​ച്ചു. ബു​ര്‍ക്കി​ന ഫാ​സോ പ്ര​ധാ​ന​മ​ന്ത്രി ക്രി​സ്​റ്റഫ് ദ​ബൈ​ര്‍ ഖ​ത്ത​രി പ്ര​തി​നി​ധി​സം​ഘ​ത്തി​ന് സ്വീ​ക​ര​ണ​വും ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story