Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറി​യാ​ലി​നെ...

റി​യാ​ലി​നെ ഡോ​ള​റാ​ക്കാമെന്ന്​; തട്ടിപ്പുകാരനെ പിടികൂടി

text_fields
bookmark_border
റി​യാ​ലി​നെ ഡോ​ള​റാ​ക്കാമെന്ന്​; തട്ടിപ്പുകാരനെ പിടികൂടി
cancel
camera_alt????????? ????????? ??????? ??????????????

ദോ​ഹ: രാ​സ​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് റി​യാ​ലി​നെ ഡോ​ള​റാ​ക്കി മാ​റ്റാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍കി ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ഫ്രി​ക്ക​ന്‍ സ്വ​ദേ​ശിയെ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ലെ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​ം പി​ടി​കൂ​ടി​.ര​ണ്ടു​ല​ക്ഷം റി​യാ​ലി​​​െൻറ ത​ട്ടി​പ്പാ​ണ് ന​ട​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ലം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വ്യാ​ജ പേ​പ്പ​റു​ക​ളും ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ച ചി​ല വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു.

ത​ട്ടി​പ്പു​കാ​രെ​യും ത​ട്ടി​പ്പു​രീ​തി​ക​ളെ​യും​കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍ ബോ​ധ​വാ​ന്‍മാ​രാ​യി​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ജാ​ഗ്ര​താ​നി​ര്‍ദേ​ശം ന​ല്‍കി. വ​ള​രെ പെ​ട്ടെ​ന്നു​ള്ള സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ള്‍ക്കാ​യി തെ​റ്റാ​യ മാ​ര്‍ഗ​ങ്ങ​ളി​ലേ​ക്ക് വീ​ണു​പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story