Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറമദാൻ: എല്ലാം...

റമദാൻ: എല്ലാം സജ്ജമാക്കി കഹ്​റമ

text_fields
bookmark_border
റമദാൻ: എല്ലാം സജ്ജമാക്കി കഹ്​റമ
cancel

ദോ​ഹ: റ​മ​ദാ​നി​ലു​ട​നീ​ളം സു​ഗ​മ​മാ​യ സേ​വ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ ന​ട​പ​ടി​ക​ളു​മാ​യി ഖ​ത്ത​ര്‍ ജ​ന​റ​ല്‍ ഇ​ല​ക്ട്രി​സി​റ്റി ആ​ൻറ്​ വാ​ട്ട​ര്‍ കോ​ര്‍പ്പ​റേ​ഷ​ന്‍(​ക​ഹ്റ​മ). വെ​ള്ള​വും വൈ​ദ്യു​തി​യും സം​ബ​ന്ധി​ച്ചു​ള്ള എ​ല്ലാ​വി​ധ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യാ​ന്‍ സ​ജ്ജ​മാ​ണ്. സാ​ങ്കേ​തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍ത്തി​യാ​യ​താ​യി ക​ഹ്റ​മ അ​റി​യി​ച്ചു.

റ​മ​ദാ​നി​ല്‍ സേ​വ​ന​ങ്ങ​ള്‍ക്ക് യാ​തൊ​രു ത​ട​സ​വു​മു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളെ​ല്ലാം പൂ​ര്‍ത്തി​യാ​ക്കി. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ലു​ള്‍പ്പ​ടെ വൈ​ദ്യു​തി​വി​ത​ര​ണം സു​ഗ​മ​മാ​യി​രി​ക്കു​ം. 24മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന എ​മ​ര്‍ജ​ന്‍സി ടീം ​ഉ​ള്‍പ്പ​ടെ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണു​ള്ള​ത്. വൈ​ദ്യു​തി, ജ​ല​വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കും. സേ​വ​ന​ങ്ങ​ളി​ല്‍ എ​ന്തെ​ങ്കി​ലും ത​ട​സ​ങ്ങ​ളു​ണ്ടാ​യാ​ല്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി എ​ല്ലാ​സ​മ​യ​ത്തും ടെ​ക്നി​ക്ക​ല്‍ ടീ​മു​ക​ളു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കും. ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story