Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറ​​മ​​ദാ​​ൻ:...

റ​​മ​​ദാ​​ൻ: നി​​ര​​ക്കി​​ള​​വു​​മാ​​യി ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​

text_fields
bookmark_border
റ​​മ​​ദാ​​ൻ: നി​​ര​​ക്കി​​ള​​വു​​മാ​​യി ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​
cancel

ദോ​​ഹ: റ​​മ​​ദാ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ നി​​ര​​ക്കി​​ള​​വ് പ്ര​​ഖ്യാ​​പി​​ച്ചു. പ്രീ​​മി​​യം ക്ലാ​​സി​​ൽ 25 ശ​​ത​​മാ​​ന​​വും ഇ​​ക​​ണോ​​മി ക്ലാ​​സി​​ൽ 35 ശ​​ത​​മാ​​ന​​വും വ​​രെ​​യാ​​ണ് ഇ​​ള​​വു​​ക​​ൾ. ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിെ​​ൻ​​റ പ്രി​​വി​​ലേ​​ജ് ക്ല​​ബ് അം​​ഗ​​ങ്ങ​​ൾ​​ക്ക് പ്രീ​​മി​​യം ക്ലാ​​സി​​ൽ ഡ​​ബി​​ൾ ക്യൂ ​​പോ​​യി​​ൻ​​റു​​ക​​ളും ഇ​​ക​​ണോ​​മി ക്ലാ​​സി​​ൽ 50 ശ​​ത​​മാ​​നം ബോ​​ണ​​സ്​ ക്യൂ​​പോ​​യ​​ൻ​​റു​​ക​​ളും നേ​​ടാ​​നു​​ള്ള അ​​വ​​സ​​ര​​വും ഇ​​തോ​​ടൊ​​പ്പം ക​​മ്പ​​നി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

മെ​​യ് 25നു​​ള്ളി​​ൽ ബു​​ക്ക് ചെ​​യ്യു​​ന്ന ടി​​ക്ക​​റ്റു​​ക​​ൾ​​ക്കാ​​ണ് ഇ​​ള​​വ് പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 2019 ഡി​​സം​​ബ​​ർ 10 വ​​രെ​​യാ​​ണ് യാ​​ത്രാ കാ​​ല​​വ​​ധി. ലോ​​ക​​ത്തിെ​​ൻ​​റ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യു​​ള്ള 160 കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കും ഈ ​​ഇ​​ള​​വു​​ക​​ൾ ല​​ഭ്യ​​മാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story