Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറ​മ​ദാ​ൻ: പ്ര​വൃ​ത്തി...

റ​മ​ദാ​ൻ: പ്ര​വൃ​ത്തി സ​മ​യം രാ​​വി​​ലെ ഒ​​മ്പ​ത് മു​ത​ൽ ര​​ണ്ട് വ​രെ

text_fields
bookmark_border
റ​മ​ദാ​ൻ: പ്ര​വൃ​ത്തി സ​മ​യം രാ​​വി​​ലെ  ഒ​​മ്പ​ത് മു​ത​ൽ  ര​​ണ്ട് വ​രെ
cancel

ദോ​​ഹ: റ​​മ​​ദാ​​നി​​ല്‍ രാ​​ജ്യ​​ത്തെ മ​​ന്ത്രാ​​ല​​യ​​ങ്ങ​​ളു​​ടേ​​യും സ​​ര്‍ക്കാ​​ര്‍– പൊ​​തു​​മേ​​ഖ ​​ല സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടേ​​യും പ്ര​​വ​​ര്‍ത്ത​​ന സ​​മ​​യം പ്ര​​ഖ്യാ​​പി​​ച്ചു. നി​​യ​​മ​​കാ​​ര്യ മ​​ന്ത്രി​​യും കാ​​ബി​​ന​​റ്റ് അ​​ഫ​​യേ​​ഴ്സ് ആ​​ക്ടിം​​ഗ് മ​​ന്ത്രി​​യു​​മാ​​യ ഡോ. ​​ഇ​​സ്സ ബി​​ന്‍ സ​അ​ദ് അ​​ല്‍ ജ​​ഫാ​​ലി അ​​ല്‍നു​​ഐ​​മി​​യാ​​ണ് ഇ​​തു​​സം​​ബ​​ന്ധി​​ച്ച സ​​ര്‍ക്കു​​ല​​ര്‍ പു​​റ​​ത്തി​​റ​​ക്കി​​യ​​ത്്.

റ​​മ​​ദാ​​നി​​ല്‍ രാ​​വി​​ലെ ഒ​​മ്പ​ത് മ​​ണി​​ക്ക് ആ​​രം​​ഭി​​ച്ച് ഉ​​ച്ച​​ക്ക് ര​​ണ്ട് മ​​ണി​​ക്ക് അ​​വ​​സാ​​നി​​ക്കു​​ന്ന വി​​ധ​​ത്തി​​ല്‍ അ​​ഞ്ച് മ​​ണി​​ക്കൂ​​റാ​​ണ് പ്ര​​വ​​ര്‍ത്ത​​ന സ​​മ​​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story