Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെള്ളവും ​ൈവദ്യുതിയും...

വെള്ളവും ​ൈവദ്യുതിയും അമൂല്യം

text_fields
bookmark_border
വെള്ളവും ​ൈവദ്യുതിയും അമൂല്യം
cancel
camera_alt?????????? ????????? ??????????? ???????

ദോ​ഹ: നിയമലംഘനങ്ങൾ​െക്കതിരെ കടുത്ത നടപടിയുമായി ജ​ന​റ​ല്‍ ഇ​ല​ക്ട്രി​സി​റ്റി ആ​ൻറ്​ വാ​ട്ട​ര്‍ കോ​ര്‍പ്പ​റ േ​ഷ​ന്‍(​ക​ഹ്റ​മ). ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍ഷ​ത്തി​നി​ടെ 3000 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കണ്ടെത്തി. വിവിധ സംഭവങ്ങളിൽ മു​ന്ന​റി​യി​പ്പു​ക​ളും നൽകി.

പ​ക​ല്‍സ​മ​യ​ങ്ങ​ളി​ല്‍ പു​റം​ഭാ​ഗ​ങ്ങ​ളി​ലെ ലൈ​റ്റ് അ​ണ​ക്കാ​തെയുള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളാണ്​ ഇതില​ധി​ക​വു​മെ​ന്ന് ക​ഹ്റ​മയി​ലെ ക​ണ്‍സ​ര്‍വേ​ഷ​ന്‍ ആ​ൻറ്​ എ​ന​ര്‍ജി എ​ഫി​ഷ്യ​ന്‍സി വ​കു​പ്പ് നി​രീ​ക്ഷ​ണ വി​ഭാ​ഗം ത​ല​വ​ന്‍ ഫ​ഹ​ദ് സ​ഊ​ദ് അ​ല്‍ഹ​ന്‍സ​ബ് പ​റ​ഞ്ഞു. വൈ​ദ്യു​തി, ജ​ല ഉ​പ​ഭോ​ഗ​വും പ​രി​പാ​ല​ന​വും സം​ബ​ന്ധി​ച്ച 2015ലെ 20ാം ​ന​മ്പ​ര്‍ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ച​തി​നാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍ഷ​ത്തി​നി​ടെ 3000ത്തോ​ളം നി​യ​മ​ലം​ഘ​ന​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളും രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story