Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദ​ഹ്​​ലാ​ൻ അ​ൽ ഹ​മ​ദ്...

ദ​ഹ്​​ലാ​ൻ അ​ൽ ഹ​മ​ദ് വീ​ണ്ടും ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്സ്​ അ​സോ​. ത​ല​പ്പ​ത്ത്

text_fields
bookmark_border
ദ​ഹ്​​ലാ​ൻ അ​ൽ ഹ​മ​ദ് വീ​ണ്ടും ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്സ്​ അ​സോ​. ത​ല​പ്പ​ത്ത്
cancel

ദോ​ഹ: ഖ​ത്ത​റിെ​ൻ​റ ദ​ഹ്​​ലാ​ൻ അ​ൽ ഹ​മ​ദി​നെ ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്സ്​ അ​സോ​സി​യേ​ഷ​​െൻറ പ്ര​സി​ഡ​ൻ​റാ ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. ദോ​ഹ​യി​ൽ സ​മാ​പി​ച്ച 23ാമ​ത് ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്സ്​ കോ​ൺ​ഗ്ര​സി​ലാ​ണ ് 2019–2023 കാ​ല​യ​ള​വി​ലേ​ക്കാ​യി ദ​ഹ്​​ലാ​നെ വീ​ണ്ടും ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തത്.

ത​ന്നെ പി​ന്തു​ണ​ക്കു​ക​യും വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്ത​തി​ന് 45 അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും പു​തി​യ കാ​ല​യ​ള​വി​ൽ ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്സിെ​ൻ​റ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യം വെ​ച്ച് പ്ര​വ​ർ​ത്ത​നം ഉൗർ​ജി​ത​മാ​ക്കു​മെ​ന്നും അം​ഗ​ങ്ങ​ളാ​യ എ​ല്ലാ ഫെ​ഡ​റേ​ഷ​നു​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് ഏ​ഷ്യ​ൻ അ​സോ​സി​യേ​ഷ​​െൻറ വ​ള​ർ​ച്ച സാ​ധ്യ​മാ​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ദ​ഹ്​​ലാ​ൻ പ​റ​ഞ്ഞു.

അ​സോ​സി​യേ​ഷ​​െൻറ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി നാ​ല് വ​നി​താ അം​ഗ​ങ്ങ​ളും ഗ​വേ​ണിം​ഗ് കൗ​ൺ​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ നി​ന്നാ​രും ഇ​ത്ത​വ​ണ ഗ​വേ​ണിം​ഗ് കൗ​ൺ​സി​ലി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf newsV
News Summary - qatar-qatar news-gulf news
Next Story