Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​​ക ഓ​​ട്ടി​​സം...

ലോ​​ക ഓ​​ട്ടി​​സം ബോ​​ധ​​വ​​ത്​​ക​​ര​​ണം: ആ​ശ്വാ​സ​മേ​കി ശൈ​ഖ ഹി​ന്ദ്​

text_fields
bookmark_border
ലോ​​ക ഓ​​ട്ടി​​സം ബോ​​ധ​​വ​​ത്​​ക​​ര​​ണം:  ആ​ശ്വാ​സ​മേ​കി ശൈ​ഖ ഹി​ന്ദ്​
cancel
camera_alt??????????? ??????????????? ????? ??????????? ????????????????????? ????????????????????????????? ??????????? ???????????????????????????? ??????????????????? ????? ???????? ????????? ???????? ??????????

ദോ​​ഹ: ഖ​​ത്ത​​ര്‍ ഫൗ​​ണ്ടേ​​ഷ(​​ക്യു​​എ​​ഫ്)​​െ​ൻ​റ ലോ​​ക ഓ​​ട്ടി​​സം ബോ​​ധ​​വ​​ത്​​ക​​ര​​ണ ദി​​ന​​പ​​രി ​​പാ​​ടി​​യി​​ല്‍ ക്യു​​എ​​ഫ് വൈ​​സ്ചെ​​യ​​ര്‍പേ​​ഴ്സ​​ണും സി​​ഇ​​ഒ​​യു​​മാ​​യ ശൈ​​ഖ ഹി​​ന്ദ് ബി​​ന്‍ത് ഹ​​മ​​ദ് ആ​ൽ​ഥാ​​നി പ​​ങ്കെ​​ടു​​ത്തു. ക്യു​​എ​​ഫി​​െ​ൻ​റ പ്രീ ​​യൂ​​ണി​​വേ​​ഴ്സി​​റ്റി എ​​ജ്യൂ​​ക്കേ​​ഷ ​​ന്‍ സം​​രം​​ഭ​​മാ​​യ റെ​​നാ​​ദ് അ​​ക്കാ​​ദ​​മി​​യാ​​ണ് പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

മൂ​ ​ന്നാം​ വ​​ര്‍ഷ​​മാ​​ണ് ഇ​​ത്ത​​ര​​മൊ​​രു പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തെ​​ന്നും ഓ​​രോ വ​​ര്‍ഷ​​വും ജ​​ന​​പ്രീ​​തി​​യും പ​​ങ്കാ​​ളി​​ത്ത​​വും വ​​ര്‍ധി​​ച്ചു​​വ​​രു​​ന്ന​​താ​​യും റെ​​നാ​​ദ് അ​​ക്കാ​​ദ​മി ഡ​​യ​​റ​​ക്ട​​ര്‍ ഷെ​​രി മി​​ല്ല​​ര്‍ പ​​റ​​ഞ്ഞു. ക്യു​​എ​​ഫി​​െ​ൻ​റ പ്രീ ​​യൂ​​ണി​​വേ​​ഴ്സി​​റ്റി എ​​ജ്യൂ​​ക്കേ​​ഷ​​െ​ൻ​റ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഏ​​പ്രി​​ലി​​ല്‍ ഉ​​ട​​നീ​​ളം ബോ​​ധ​​വ​​ത്ക​​ര​​ണ​​പ​​രി​​പാ​​ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു​​ണ്ട്.

ലോ​​ക ഓ​​ട്ടി​​സം ബോ​​ധ​​വ​​ത്ക​​ര​​ണ​​ദി​​ന​​മെ​​ന്ന ആ​​ശ​​യം യു​​എ​​ന്നി​​നു മു​​ന്നി​​ല്‍ ആ​​ദ്യം വെ​​ക്കു​​ന്ന​​ത് 2007ല്‍ ​​ഖ​​ത്ത​​ര്‍ ഫൗ​​ണ്ടേ​​ഷ​​ന്‍ ചെ​​യ​​ര്‍പേ​​ഴ്സ​​ണ്‍ ശൈ​​ഖ മൗ​​സ ബി​​ന്‍ത് നാ​​സ​​റാ​​യി​​രു​​ന്നു. ക്യു​​എ​​ഫി​​െ​ൻ​റ ക​​മ്യൂ​​ണി​​റ്റി ഡെ​​വ​​ല​ പ്മെ​​ൻ​റി​െ​ൻ​റ സ​​ഹ​​ക​​ര​​ണ​​വു​​മു​​ണ്ടാ​​യി​​രു​​ന്നു. അ​​ല്‍ശ​​ഖ​​ബി​​ല്‍ ന​​ട​​ന്ന പ​​രി​​പാ​​ടി​​യി​​ല്‍ മു​​തി​​ര്‍ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ സാ​​ന്നി​​ധ്യ​​വു​​മു​​ണ്ടാ​​യി​​രു​​ന്നു. വി​​വി​​ധ സ്ഥാ​​പ​​ന​​ങ്ങ​​ളും ക​​മ്യൂ​​ണി​​റ്റി സെ​​ൻ​റ​​റു​​ക​​ളും ഓ​​ട്ടി​​സം ബോ​​ധ​​വ​​ത്​​ക​​ര​​ണ​​വു​ മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കു​​ടും​​ബ കേ​​ന്ദ്രീ​​കൃ​​ത പ​​രി​​പാ​​ടി​​ക​​ളി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

കു​​ട്ടി​​ക​​ള്‍ക്കും കു​​ടും​​ബ​​ങ്ങ​​ള്‍ക്കും ആ​​സ്വ​ ദി​​ക്കാ​​ന്‍ ക​​ഴി​​യു​​ന്ന​​വി​​ധ​​ത്തി​​ല്‍ വി​​നോ​​ദ വി​​ജ്ഞാ​​ന പ​​രി​​പാ​​ടി​​ക​​ളാ​​ണ് ന​​ട​​ത്തി​​യ​​ത്. ഓ​​ട്ടി​​സം ബോ​​ധ​​വ​​ത്ക​​ര​​ണ ന​ ​ട​​ത്തം, കാ​​യി​​ക, വി​​നോ​​ദ പ​​രി​​പാ​​ടി​​ക​​ള്‍, കു​​തി​​ര​​സ​​വാ​​രി, ക​​ഥ​​പ​​റ​​ച്ചി​​ല്‍ സെ​​ഷ​​നു​​ക​​ള്‍, ഒ​​ബ്സ്റ്റ​​ക്കി​​ള്‍ കോ​​ഴ്സ്, ഫു​​ട്ബോ​​ള്‍ ഗെ​​യി​​മു​​ക​​ള്‍ എ​​ന്നി​​വ ന​​ട​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-news
News Summary - qatar-qatar news-gulf news
Next Story