Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ​െ​ങ്ക​ടു​ക്കാ​തെ...

പ​െ​ങ്ക​ടു​ക്കാ​തെ യു.​എ.​ഇ

text_fields
bookmark_border
പ​െ​ങ്ക​ടു​ക്കാ​തെ യു.​എ.​ഇ
cancel

ദോ​​ഹ: ഏ​​ഷ്യ​​ന്‍ അ​​ത്​​ല​​റ്റി​​ക്സ് ചാ​​മ്പ്യ​​ന്‍ഷി​​പ്പി​​ലേ​​ക്ക് ടീ​​മി​​നെ അ​​യ​​ക്കാ​തെ യു​​എ ​​ഇ അ​​ത്​​​ല​റ്റി​​ക്സ് ഫെ​​ഡ​​റേ​​ഷ​​ൻ. ക​ളി​ക്ക​ള​ത്തെ രാ​ഷ്​​ട്രീ​യ​വ​ത്​​ക​രി​ക്കു​ന്ന​താ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ ഏ​​ഷ്യ​​ന്‍ അ​​ത്​​​റ്റി​​ക്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​ ഡ​​ൻ​റും ഐ​​എ​​എ​​എ​​ഫ് വൈ​​സ്പ്ര​​സി​​ഡ​​ൻ​റു​​മാ​​യ ഖ​​ത്ത​​റി​​െ​ൻ​റ ദ​​ഹ് ല​​ന്‍ അ​​ല്‍ഹ​​മ​​ദ് പ​​റ​​ഞ്ഞു.

എ​ന്നാ​ൽ യു.​എ.​ഇ ഏ​​ഷ്യ​​ന്‍ അ​ത്​​​ല​റ്റി​​ക്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ കോ​​ണ്‍ഗ്ര​​സി​​ലേ​​ക്ക് പ്ര​​തി​​നി​​ധി​​യെ അ​​യ​​ച്ചി​​രു​​ന്നു. ദോ​​ഹ​ യി​​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ച​ട​ങ്ങ്​​ ന​ട​ന്ന​ത്. യു​​എ​​ഇ​​യു​​ടെ നാ​​സ​​ര്‍ അ​​ല്‍മാ​​മ​​രി ആ​ണ്​ പ​​ങ്കെ​​ടു​​ത്ത​ത്. യു​​എ​​ഇ വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യ​​ത്തി​​െ​ൻ​റ അ​​നു​​മ​​തി ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ലാ​​ണ് താ​​ര​​ങ്ങ​​ളെ അ​​യ​​ക്കാ​​ത്ത​​തെ​​ന്നാ​​ണ് വി​​ശ​​ദീ​​ക​ ര​​ണം. ഇ​​ത് അം​​ഗീ​​ക​​രി​​ക്കാ​​നാ​​കി​​ല്ല. രാ​​ജ്യാ​​ന്ത​​ര അ​​ത്​​ല​​റ്റി​​ക്സ് ഫെ​​ഡ​​റേ​​ഷ​​േ​ൻ​റ​​യും ഏ​​ഷ്യ​​ന്‍ അ​ത്​​ല​​റ്റി​​ക്സ് അ​​സോ​​സി​​യേ​​ഷ​​േ​ൻ​റ​യും ച​​ട്ട​​ങ്ങ​​ള്‍ക്കും മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ക്കും വി​​രു​​ദ്ധ​​മാ​​ണ്​ ന​ട​പ​ടി. അ​തേ​സ​മ​യം സൗ​​ദി അ​ ​റേ​​ബ്യ, ബ​​ഹ്റൈ​​ന്‍ രാ​​ജ്യ​​ങ്ങ​​ള്‍ മീ​റ്റി​ൽ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story