Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൈ​​റോ​​യ്ഡ്...

തൈ​​റോ​​യ്ഡ് കാ​​ൻ​​സ​​ർ സമ്മേളനം തു​​ട​​ങ്ങി

text_fields
bookmark_border
തൈ​​റോ​​യ്ഡ് കാ​​ൻ​​സ​​ർ സമ്മേളനം തു​​ട​​ങ്ങി
cancel

ദോ​​ഹ: പ്ര​​ധാ​​ന​​മ​​ന്ത്രി​​യും ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​യു​​മാ​​യ ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ൻ നാ​​സ ​​ർ ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി​​യു​​ടെ ര​​ക്ഷാ​​ധി​​കാ​​ര​​ത്തി​​ൽ തൈ​​റോ​​യ്ഡ് കാ​​ൻ​​സ​​ർ കോ​​ൺ​​ഫ​ ​റ​​ൻ​​സി​​ന് റി​​റ്റ്സ്​ കാ​​ൾ​​ട്ട​​ൻ ഹോ​​ട്ട​​ലി​​ൽ തു​​ട​​ക്ക​​മാ​​യി.
ഖ​​ത്ത​​ർ കാ​​ൻ​​സ​​ർ സെ​​ ൻ​​റ​​ർ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തിെ​​ൻ​​റ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ ഭ​​ര​​ണ​​നി​​ ർ​​വ​​ഹ​​ണ വി​​ക​ സ​​ന, തൊ​​ഴി​​ൽ, സാ​​മൂ​​ഹി​​ക​​കാ​​ര്യ മ​​ന്ത്രി യൂ​​സു​​ഫ് മു​​ഹ​​മ്മ​​ദ് അ​​ൽ ഉ​​ഥ്മാ​​ൻ ഫ​​ഖ്റൂ പ​​ങ്കെ​​ടു​​ത്തു. ക​​ഴി​​ഞ്ഞ അ​​ഞ്ച് വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ൽ തൈ​​റോ​​യ്ഡ് കാ​​ൻ​​സ​​ർ ബാ​​ധി​​ച്ച​​വ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ ഗ​​ണ്യ​​മാ​​യ വ​​ർ​​ധ​​ന​വാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നും വ​​ർ​​ഷം തോ​​റും രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ 20 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വാ​​ണ് ഉള്ളതെ​​ന്നും ഖ​​ത്ത​​ർ കാ​​ൻ​​സ​​ർ സെ​​ൻ​​റ​​ർ സൊ​​സൈ​​റ്റി ചെ​​യ​​ർ​​മാ​​ൻ ശൈ​​ഖ് ഖാ​​ലി​​ദ് ബി​​ൻ ജ​​ബ​​ർ ആ​​ൽ​​ഥാ​​നി പ​​റ​​ഞ്ഞു.

2015ൽ 51​​തൈ​​റോ​​യ്ഡ് കാ​​ൻ​​സ​​ർ രോ​​ഗി​​ക​​ൾ മാ​​ത്ര​​മേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. 2018ൽ ​ ​അ​​തിെ​​ൻ​​റ എ​​ണ്ണം 110 ആ​​യി​​. ഖ​​ത്ത​​റി​​ൽ വ​​നി​​ത​​ക​​ൾ​​ക്കി​​ട​​യി​​ൽ സ്​​​ത​​നാ​​ർ​​ബു​​ദം ക​​ഴി​​ഞ്ഞാ​​ൽ പി​​ന്നെ തൈ​​റോ​​യ്ഡ് കാ​​ൻ​​സ​​റാ​​ണ് പ്ര​​ധാ​​ന​​മാ​​യും ക​​ണ്ടു​​വ​​രു​​ന്ന​​ത്​. പൊ​​തു​​ജ​​നാ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യ​​ത്തിെ​​ൻ​​റ പു​​തി​​യ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം 2014ൽ ​​ഈ കാ​​ൻ​ സ​​ർ മൂ​​ന്നാം സ്​​​ഥാ​​ന​​ത്താ​​യി​​രു​​ന്നു​​. 2015ൽ ​​ര​​ണ്ടാ​​മ​​തെ​​ത്തി​​. 35നും50നും ​​ഇ​​ട​​യി​​ലു​​ള്ള​​വ​​ർ​​ക്കാ​​ണ് ഇ​​ത് ഏ​​റെ ബാ​​ധി​​ക്കു​​ന്ന​​തെ​​ന്നും പു​​രു​​ഷ​​ൻ​​മാ​​രേ​​ക്കാ​​ൾ മൂ​​ന്നി​​ര​​ട്ടി​​യാ​​ണ് സ്​​​ത്രീ​​ക​​ളി​​ലെ തൈ​​റോ​​യ്ഡ് കാ​​ൻ​​സ​​ർ നി​​ര​​ക്കെ​​ന്നും അദ്ദേഹം വ്യ​​ക്ത​​മാ​​ക്കി.

രാ​​ജ്യ​​ത്തെ ആ​​രോ​​ഗ്യ വ​​കു​​പ്പു​​ക​​ളു​​മാ​​യി ചേ​​ർ​​ന്ന് തൈ​​റോ​​യ്ഡ് കാ​​ൻ​​സ​​ർ നേ​​ര​​ത്തെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നു​​ള്ള പ​ ​ദ്ധ​​തി​​ക​​ൾ ഉ​​ട​​ൻ ആ​​വി​​ഷ്ക​​രി​​ക്കു​​ം. തൈ​​റോ​​യ്ഡ് കാ​​ൻ​​സ​​റിെ​​ൻ​​റ പ്ര​​ധാ​​ന കാ​​ര​​ണ​​ങ്ങ​​ളും, വ​​നി​​ത​​ക​​ൾ​​ക്കി​​ട​​യി​​ൽ കൂ​​ടു​​ത​​ലാ​​യി ക​​ണ്ടു​​വ​​രു​​ന്ന​​തിെ​​ൻ​​റ കാ​​ര​​ണ​​ങ്ങ​​ളും ഘ​​ട​​ക​​ങ്ങ​​ളും ത​​ട​​യാ​​നു​​ള്ള മാ​​ർ​​ഗ​​ങ്ങ​​ളും ര​​ണ്ട് ദി​​വ​​സം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ച​​ർ​​ച്ച ചെ​​യ്യും. ആ​​സ്​​​ട്രി​​യ, കു​​വൈ​​ത്ത്, ഒ​​മാ​​ൻ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ളവരട​​ക്കം 1200ല​​ധി​​കം പേ​​രാ​​ണ് സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.

ബോ​​ധ​​വ​​ൽ​​ക​​ര​​ണ കാ​​മ്പ​​യി​​നി​​ൽ വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി സെ​​മി​​നാ​​റു​ ക​​ളും ശി​​ൽ​​പ​​ശാ​​ല​​ക​​ളും പ്ര​​ദ​​ർ​​ശ​​ന​​ങ്ങ​​ളും ത​​യ്യാ​​റാ​​ക്കു​​ന്നു​​ണ്ട്. ഖ​​ത്ത​​ർ കാ​​ൻ​​സ​​ർ സൊ​​സൈ​​റ്റി ബോ​​ർ​​ഡ് അം​​ഗ​​ങ്ങ​​ളാ​​യ മു​​ഹ​​മ്മ​​ദ് ജു​​മു​​അ അ​​ൽ കു​​വാ​​രി, മു​​ഹ​​മ്മ​​ദ് ഈ​​സ്സ അ​​ൽ ഫ​​ദ​​ല തു​​ട​​ങ്ങി​​യ​​വ​​രും ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​ഷ​​യ​​മ​​വ​​ത​​രി​​പ്പി​​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar
News Summary - qatar-qatar news-gulf news
Next Story