Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​റ​ബ് ലോ​ക​വും...

അ​റ​ബ് ലോ​ക​വും ഫു​ട്ബോ​ളും: എ​ക്സി​ബി​ഷ​ന് ഖ​ത്ത​റിെ​ൻ​റ സാ​മ്പ​ത്തി​ക പി​ന്തു​ണ

text_fields
bookmark_border
അ​റ​ബ് ലോ​ക​വും ഫു​ട്ബോ​ളും: എ​ക്സി​ബി​ഷ​ന് ഖ​ത്ത​റിെ​ൻ​റ സാ​മ്പ​ത്തി​ക പി​ന്തു​ണ
cancel
camera_alt?????????? ?????????? ????? ?????? ??????? ????????????????????????? ??????? ????????????????

ദോ​ഹ: പാ​രീ​സി​ലെ അ​റ​ബ് വേ​ൾ​ഡ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ക്കു​ന്ന അ​റ​ബ് ലോ​ക​വും ഫു​ട്ബോ​ളും എ ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള പ്ര​ദ​ർ​ശ​ന​ത്തി​ന് ഖ​ത്ത​റിെ​ൻ​റ വ​ൻ സാ​മ്പ​ത്തി​ക പി​ന്തു​ണ. പ്ര​ദ​ർ​ശ​ന​ത്തി െ​ൻ​റ സം​ഘാ​ട​ക​രാ​യ അ​റ​ബ് വേ​ൾ​ഡ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ന് ഖ​ത്ത​ർ ന​ൽ​കി​യ​ത് ര​ണ്ട​ര ല​ക്ഷം യൂ​റോ​ യാ​ണ്. ഇ​ൻ​സ്​​റ്റിറ്റ്യൂ​ട്ട് പ്ര​സി​ഡ​ൻ​റ് ജാ​ക് ലാ​ങി​ന് ഫ്രാ​ൻ​സി​ലെ ഖ​ത്ത​ർ അം​​ബ​ാസ​ഡ​ർ അ​ലി ബി​ൻ ജാ​സിം ആ​ൽ​ഥാ​നി തു​ക കൈ​മാ​റി.

ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​നു​ള്ള ഖ​ത്ത​റിെ​ൻ​റ പി​ന്തു​ണ​ക്കും ഇ​വി​ടെ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ലെ പി​ന്തു​ണ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​റ​ബ് ലോ​ക​വും ഫ്ര​ഞ്ച് ജ​ന​ത​യും ത​മ്മി​ലു​ള്ള സാം​സ്​​കാ​രി​ക ബ​ന്ധ​ത്തി​ന് ഇ​ത് കൂ​ടു​ത​ൽ ക​രു​ത്തുപ​ക​രു​മെ​ന്നും ജാ​ക്ക് ലാ​ങ് പ​റ​ഞ്ഞു. ജൂ​ലൈ 21 വ​രെ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ആ​രം​ഭി​ച്ച​ത്.

ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ലെ ​ഡ്രി​യാ​ൻ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ൾ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഖ​ത്ത​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പിെ​ൻ​റ എ​ട്ട് വേ​ദി​ക​ളു​ടെ​യും കു​ഞ്ഞു​മാ​തൃ​ക​ക​ൾ പാ​രി​സി​ലെ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. ഖ​ത്ത​റിെ​ൻ​റ പ​വ​ലി​യ​ന് വ​ലി​യ ജ​ന​ശ്ര​ദ്ധ​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story