Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​​ത്ത​​ർ...

ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സി​ൽ ഖ​ത്ത​രി​വ​ത്​​ക​ര​ണം​

text_fields
bookmark_border
ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സി​ൽ  ഖ​ത്ത​രി​വ​ത്​​ക​ര​ണം​
cancel
camera_alt????? ??????????? ????? ?????????? ?????????????????????? ????? ??????????? ???? ???????? ??????????????? ???????? ????????????? ??????????????????????????

ദോ​​ഹ: ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സി​​ലെ ഖത്തർവത്​കരണവുമാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​യ​​ർ​​ലൈ​​ൻ യു​​വ ഖ​​ ത്ത​​രി പ്ര​​തി​​ഭ​​ക​ൾ​​ക്കാ​​യി അ​​ൽ ദ​​ർ​​ബ് റി​​ക്രൂ​​ട്ട്മെ​​ൻ​​റ് പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ചു. അ​​ൽ ഹ​​സം മാ​​ളി​​ൽ ന​​ട​​ന്ന പ​​രി​​പാ​​ടി​​യി​​ൽ ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ റി​​ക്രൂ​​ട്ട്മെ​​ൻ​​റ് ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ പ​​ങ്കെ​​ടു​​ത്തു. നാ​​ഷ​​ണ​​ൽ സ്​​​കോ​​ള​​ർ​​ഷി​​പ്പ് േപ്രാ​​ഗ്രാം, കേ​​ഡ​​റ്റ് പൈ​​ല​​റ്റ് േപ്രാ​​ഗ്രാം, എ​​യ​​ർ​​ക്രാ​​ഫ്റ്റ് മെ​​യി​​ൻ​​റ​​ന​​ൻ​​സ്​ എ​​ഞ്ചി​​നീ​​യ​റിം​​ഗ് േപ്രാ​​ഗ്രാം തു​​ട​​ങ്ങി ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സി​​ലെ വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ലാ​​യു​​ള്ള തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ളെ സ്വ​​ദേ​ശി​​ക​​ൾ​​ക്ക് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു ഇ​​തിെ​​ൻ​​റ ല​​ക്ഷ്യം.

രാ​​ജ്യ​​ത്തെ ഖ​​ത്ത​​രി​​ക​​ളാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്കും ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ ഗ്രൂ​​പ്പി​​ലെ തൊ​​ഴി​​ൽ സം​​ബ​​ന്ധി​​ച്ച് വ്യ​​ക്ത​​മാ​​യ ആ​​സൂ​​ത്ര​​ണം ന​​ട​​ത്താ​​നു​​ള്ള പ്ര​​ചോ​​ദ​​ന​​മാ​​യി അ​​ൽ ദ​​ർ​​ബ് േപ്രാ​​ഗ്രാം മാ​​റി. സ്വ​​ദേ​​ശി​​ക​​ളെ കൂ​​ടു​​ത​​ലാ​​യി ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​സി​​ലെ​​ത്തി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​ൽ ദ​​ർ​​ബ് പ​​രി​​പാ​​ടി തു​​ട​​രു​​മെ​​ന്ന് എ​​യ​ർ​​ലൈ​​ൻ എ​​ച്ച് ആ​​ർ സീ​​നി​​യ​​ർ വൈ​​സ്​ പ്ര​​സി​​ഡ​​ൻ​​റ് ന​​ബീ​​ല ഫ​​ഖ്രി പ​​റ​​ഞ്ഞു. ഖ​​ത്ത​​ർ 2030 വി​​ഷ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സ​​ർ​​ക്കാ​​ർ നേ​​രി​​ട്ട് ന​​ട​​ത്തു​​ന്ന ഖ​​ത്ത​​റൈ​​സേ​​ഷ​​ൻ പ​​രി​​പാ​​ടി​​യാ​​ണ് അ​​ൽ ദ​ ​ർ​​ബ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story