Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജലത്തി​െൻറ പ്രാധാന്യം...

ജലത്തി​െൻറ പ്രാധാന്യം പറഞ്ഞ്​ ‘വ​സ​ന്ത​ത്തി​ല്‍ ഒ​രു പൂ​വ്’

text_fields
bookmark_border

ദോ​ഹ: ജലത്തി​​​െൻറ പ്രാധാന്യം പറഞ്ഞ്​ ‘വ​സ​ന്ത​ത്തി​ല്‍ ഒ​രു പൂ​വ്’ പരിപാടി. ജ​ലോ​പ​യോ​ഗ​വും അ​തി​​​​െൻറ സ് രോ​ത​സ്സു​ക​ളു​ടെ സം​ര​ക്ഷ​ണ​വും ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ലും ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണെ​ന്ന് ലോ​ക ജ​ല​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നടന്ന ‘വ​സ​ന്ത​ത്തി​ല്‍ ഒ​രു പൂ​വ്’ പ​ദ്ധ​തി ഊ​ന്നി​പ്പ​റ​ഞ്ഞു. റാ​സ് മ​ത്ബ​ഖി​ല്‍ സം​ഘ​ടി​പ്പി​ച്ച ജീ​വ​ന​ക്കാ​രു​ടെ പ​രി​പാ​ടി​യി​ല്‍ ഡോ. ​സൈ​ഫ് അ​ല്‍ ഹാ​ജരി പ​ങ്കെ​ടു​ത്തു. ജ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​സ​ന്ധി​ക​ളും ജലം സം​ര​ക്ഷി​ക്കേ​ണ്ട​തി​​​​െൻറ ആ​വ​ശ്യ​ക​ത​യും ഉ​പ​യോ​ഗി​ക്കു​ന്ന​തി​​​​െൻറ അ​ള​വ് കു​റ​ക്കേ​ണ്ട​തി​​​​െൻറ ആ​വ​ശ്യ​ക​ത​യും പറഞ്ഞു. ന​ഷ്ട​പ്പെ​ട്ടു​പോ​കു​ന്ന​ത് കു​റ​ക്കാ​നു​ള്ള സാ​ങ്കേ​തി​ക​ത വി​ക​സി​പ്പി​ക്കേ​ണ്ട​തും പ്രധാനശപ്പട്ട കാര്യമാണെന്ന്​ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ജീ​വി​ത​ത്തി​നും വി​ക​സ​ന​ത്തി​നും സാ​മ്പ​ത്തി​ക പി​ന്തു​ണ​ക്കും സാ​മൂ​ഹ്യ​വും മാ​നു​ഷി​ക​വു​മാ​യി വി​ക​സ​ന​ത്തി​നു​മെ​ല്ലാം വെ​ള്ളം ആ​വ​ശ്യ​മാ​ണെ​ന്ന ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്താ​ന്‍ ജ​ല​ദി​നം ഉ​പ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ട​ല്‍വെ​ള്ള​ത്തി​ല്‍ നി​ന്നും ശു​ദ്ധീ​ക​രി​ച്ചാ​ണ് ഖ​ത്ത​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. പ്ര​തി​ശീ​ര്‍ഷ ജ​ലോ​പ​യോ​ഗ​ത്തി​ല്‍ ഖ​ത്ത​ര്‍ വെ​ള്ളം കൂ​ടു​ത​ല്‍ കി​ട്ടു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രേ​ക്കാ​ള്‍ ഏ​റെ മു​മ്പി​ലാ​ണെ​ന്ന് ഡോ. ​അ​ല്‍ ഹാ​ജ​രി ചൂ​ണ്ടി​ക്കാ​ട്ടി. ജ​ലം സം​ര​ക്ഷി​ക്കേ​ണ്ട​തി​​​​െൻറ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ച് യു​വ​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക്ക​രി​ക്കു​ക​യും കാ​ര്‍ഷി​ക വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ല്‍ ചെ​ടി​ക​ള്‍ ന​ന​ക്കാ​നും മ​ലി​ന​ജ​ലം ശു​ദ്ധീ​ക​രി​ക്കാ​നും പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story