Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ എ​ന്നാ​ൽ...

ഖ​ത്ത​ർ എ​ന്നാ​ൽ സ​ന്തോ​ഷം

text_fields
bookmark_border
ഖ​ത്ത​ർ എ​ന്നാ​ൽ സ​ന്തോ​ഷം
cancel
ദോ​​ഹ: യു​എ​​ന്നി​​െ​ൻ​റ സ​​സ്റ്റ​​യി​​ന​​ബി​​ള്‍ ഡ​​വ​​ല​​പ്മെ​​ൻ​റ്​ സൊ​​ല്യൂ​​ഷ​​ന്‍ നെ​റ്റ്​​വ​ര്‍ക്കി​​െ​ൻ​റ വേ​​ള്‍ഡ് ഹാ​​പ്പി​​ന​​സ് റി​ ​പ്പോ​​ര്‍ട്ടി​​ല്‍ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും സ​​ന്തോ​​ഷ​​മു​​ള്ള രാ​​ജ്യ​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ല്‍ ഖ​​ത്ത​​റി​​ന് 29ാം സ്ഥാ​​നം. വേ​​ള്‍ഡ് ഹാ​​പ്പി​​ന​​സ് റി​​പ്പോ​​ര്‍ട്ടി​​ല്‍ ക​​ഴി​​ഞ്ഞ വ​​ര്‍ഷ​​മു​​ണ്ടാ​​യി​​രു​​ന്ന 32ാം സ്ഥാ​​ന​​മാ​​ണ് ഈ ​​വ​​ര്‍ഷം 29ലേ​​ക്ക് ക​​യ​​റി​​യ​​ത്. 2016ല്‍ 36ാം ​​സ്ഥാ​​ന​​മാ​​യി​​രു​​ന്നു ഖ​​ത്ത​​റി​​ന്. മി​​ഡി​​ല്‍ ഈ​​സ്റ്റ് ആ​​ൻ​റ്​ നോ​​ര്‍ത്ത് ആ​​ഫ്രി​​ക്ക (മി​​ന) മേ​​ഖ​​ല​​യി​​ല്‍ നാ​​ലാം സ്ഥാ​​ന​​ത്താ​​ണ് ഖ​​ത്ത​​റു​​ള്ള​​ത്. ഫി​​ന്‍ലാ​​ൻ​റാ​​ണ് ഏ​​റ്റ​​വും സ​​ന്തു​​ഷ്​​ട​​മാ​​യ രാ​​ജ്യം. ര​​ണ്ടാം സ്ഥാ​​നം ഡ​​ന്മാ​​ര്‍ക്കും മൂ​​ന്നാം സ്ഥാ​​നം നോ​​ര്‍വേ​​യും ക​ ​ര​​സ്ഥ​​മാ​​ക്കി. ഐ​​സ്​​ലാ​ൻ​റ്, ന​​ത​​ര്‍ലാ​​ൻ​റ്​​സ്, സ്വി​​റ്റ്സ​​ര്‍ലാ​​ൻ​റ്, സ്വീ​​ഡ​​ന്‍, ന്യൂ​​സി​​ലാ​​ൻ​റ്, കാ​​ന​​ഡ, ഓ​​സ്ട്രി​​യ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളാ​​ണ് അ​​ടു​​ത്ത ഏ​​ഴ് സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ വ​​രു​​ന്ന​​ത്. വ​​രു​​മാ​​നം, സാ​​മൂ​​ഹ്യ പി​​ന്തു​​ണ, ജ​​ന​​ന സ​​മ​​യ​​ത്തെ ആ​​രോ​​ഗ്യ ജീ​​വി​​ത പ്ര​​തീ​​ക്ഷ, ജീ​​വി​​ത​​ത്തി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പു​ ക​​ള്‍ക്കു​​ള്ള സ്വാ​​ത​​ന്ത്ര്യം, മ​​ഹാ​​മ​​ന​​സ്​​ക​​ത തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് സ​​ന്തോ​​ഷ റാ​​ങ്കിം​​ഗി​​ന് പ​രി​ഗ​ണി​ക്കു​ന്ന​​ത്. ലോ​​ക​ ത്തി​​ലെ 156 രാ​​ജ്യ​​ങ്ങ​​ളാ​​ണ് പ​​ട്ടി​​ക​​യി​​ലു​​ള്ള​​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story