Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

‘പ്ര​​വാ​​സോ​​ത്സ​​വം’: പാ​​ട്ട് മ​​ത്സ​​രം 29ന്​

text_fields
bookmark_border
‘പ്ര​​വാ​​സോ​​ത്സ​​വം’:  പാ​​ട്ട് മ​​ത്സ​​രം 29ന്​
cancel
​ദോ​ഹ: മീ​​ഡി​​യ​​വ​​ണ്‍ ദോ​​ഹ​​യി​​ല്‍ ന​​ട​​ത്തു​​ന്ന പ്ര​​വാ​​സോ​​ത്സ​​വം 2019​െൻ​റ ഭാ​​ഗ​​മാ​​യി പാ​​ട് ട് മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​ക്കു​​ന്നു. ജൂ​​നി​​യ​​ര്‍ സീ​​നി​​യ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ലാ​​യി മാ​​ര്‍ച്ച് 29ന്​ ​രാ​​വി​​ലെ എ​​ട്ട് മു​​ത​​ല്‍ വൈ​​കീ​​ട്ട് അ​​ഞ്ച് വ​​രെ എ​​ഫ് സി ​​സി ഓ​ ​ഡി​​റ്റോ​​റി​​യ​​ത്തി​​ലാ​ണ് മ​​ത്സ​​രം. അ​​ഞ്ചാം ക്ലാ​​സ് മു​​ത​​ല്‍ പ​​ന്ത്ര​​ണ്ടാം ക്ലാ​​സ് വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ളാ​​ണ് ജൂ​​നി​​യ​​ര്‍ വി​​ഭാ​ഗ​ം. ​അ​​തി​​ന് മു​​ക​​ളി​​ലു​​ള്ള​​വ​​ര്‍ സീ​​നി​​യ​​ര്‍ വി​​ഭാ​​ഗ​ം. പ്ര​​വാ​​സോ​​ത്സ​​വ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന വി​​ജ​​യ് യേ​​ശു​​ദാ​​സ്, ന​​രേ​​ഷ് അ​​യ്യ​​ര്‍, സി​​താ​​ര, ശ്രേ​​യ​​ക്കു​​ട്ടി എ​​ന്നീ ഗാ​യ​ക​രു​ടെ പാ​​ട്ടു​​ക​​ളാ​​ണ് പാ​​ടേ​​ണ്ട​​ത്.അ​​ഞ്ച് മി​​നു​​ട്ടാ​​ണ് സ​​മ​​യം. ക​​രോ​​ക്കെ, മ്യൂ​​സി​​ക് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ ഉ​​പ​​യോ​​ഗി​​ക്ക​രു​ത്. ജൂ​​നി​​യ​​ര്‍ സീ​​നി​​യ​​ര്‍ വി​​ഭാ​​ഗ​ങ്ങ​​ളി​​ലാ​​യി മി​​ക​​ച്ച അ​​ഞ്ച്പേ​​രെ തെ​​ര​​ഞ്ഞെ​​ടു​​ക്കും. ഫൈ​​ന​​ല്‍ മ​​ത്സ​​രം ഏ​​പ്രി​​ല്‍ 11ന് ​​സ​​ഫാ​​രി മാ​​ളി​​ല്‍ ന​​ട​​ക്കും. മ​​ത്സ​​ര​​ത്തി​​നെ​​ത്തു​​ന്ന വി​​ദ്യാ​​ര്‍ത്ഥി​​ക​​ള്‍ സ്കൂ​​ള്‍ തി​​രി​​ച്ച​​റി​​യ​​ല്‍ കാ​​ര്‍ഡ് ക​​രു​​ത​ണം. ര​ജി​സ്​​ട്രേ​ഷ​ന്​ ഫോ​ൺ: 33630616. ഏ​​പ്രി​​ല്‍ 12ന്​ ​ലു​​സൈ​​ല്‍ സ്പോ​​ര്‍ട്സ് അ​​റീ​​ന​​യി​​ലാ​ണ്​ പ്ര​​വാ​​സോ​​ത്സ​​വ​ം ന​ട​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story