Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറി​ലെ...

ഖത്തറി​ലെ എ​​ട്ടാ​​മ​​ത് ലു​​ലു ഷോ​റൂം ബി ​​റി​​ങ് റോ​​ഡി​​ല്‍ തുറന്നു

text_fields
bookmark_border
ഖത്തറി​ലെ എ​​ട്ടാ​​മ​​ത് ലു​​ലു ഷോ​റൂം ബി ​​റി​​ങ് റോ​​ഡി​​ല്‍ തുറന്നു
cancel

ദോ​​ഹ: ലു​​ലു ഹൈ​​പ്പ​​ര്‍മാ​​ര്‍ക്ക​​റ്റി​​െ​ൻ​റ ഖ​​ത്ത​​റി​​ലെ എ​​ട്ടാ​​മ​​ത് ഷോ​​റൂം ബി ​​റി​​ങ് റോ​​ഡ ി​​ല്‍ പ്ര​​വ​​ര്‍ത്ത​​നം ആ​​രം​​ഭി​​ച്ചു. ബി ​​റി​​ങ് റോ​​ഡി​​ലെ ബി​​ന്‍ ദി​​ര്‍ഹം പ്ലാ​​സ​​ക്ക​​ക​​ത്ത് ലു​​ലു എ​​ക്സ്പ്ര​​സ് എ​​ന്ന പേ​​രി​​ല്‍ ശ​​നി​​യാ​​ഴ്ച​​യാ​​ണ് ഷോ​​റൂം പ്ര​​വ​​ര്‍ത്ത​​നം തു​​ട​​ങ്ങി​​യ​​ത്. പ​​ഴം, പ​​ച്ച​​ക്ക​​റി, ഇ​​റ​​ച്ചി, മ​​ത്സ്യം, ചി​​ക്ക​​ന്‍, ബേ​​ക്ക​​റി, പാ​​ലു​​ത്പ​​ന്ന​​ങ്ങ​​ള്‍, ത​​ണു​​ത്ത​​തും ചൂ​​ടു​​ള്ള​​തു​​മാ​​യ വി​​ഭ​​വ​​ങ്ങ​​ള്‍, ഫ്രോ​​സ​​ണ്‍ ഫു​​ഡ്, റോ​​സ്റ്റ​​റി, ഗ്രോ​​സ​​റി ഫു​​ഡ്്, നോ​​ണ്‍ ഫു​​ഡ്, പ്ര​​ത്യേ​​ക ഇ​​റ​​ക്കു​​മ​​തി ഭ​​ക്ഷ​​ണ​​ങ്ങ​​ള്‍, ആ​​രോ​​ഗ്യ, സൗ​​ന്ദ​​ര്യ, വീ​​ട്ടു​​പ​​ക​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ല്‍പ്പെ​​ട്ട ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ വ​​ലി​​യ ശേ​​ഖ​​രം ത​​ന്നെ ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ക്കാ​​യി​ പു​തി​യ ഷോ​റൂ​മി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ജൈ​​വ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ​​യും ഫാ​​റ്റ് ഫ്രീ, ​​ഗ​​ള്‍ട്ട​​ന്‍ ഫ്രീ, ​​സാ​​ള്‍ട്ട് ഫ്രീ, ​​ഷു​​ഗ​​ര്‍ ഫ്രീ ​​തു​​ട​​ങ്ങി ‘ആ​ശ​ങ്ക​യി​ല്ലാ​തെ ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍’ പ​​റ്റു​​ന്ന ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ പ്ര​​ത്യേ​​ക​​മാ​​യ പ്ര​​ദ​​ര്‍ശ​​ന​​വും വി​ൽ​പ​ന​യും ഉ​​ണ്ട്. ലോ​​ക​​ത്തി​​െ​ൻ​റ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ നി​​ന്ന് ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ നി​​റ​​ഞ്ഞ ശേ​​ഖ​​ര​​ങ്ങ​​ളാ​ണ്​ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ സൗ​​ക​​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ലോ​​ക നി​​ല​​വാ​​ര​​ത്തി​​ള്ള ഇ​​ൻ​റീ​​രി​​യ​​ര്‍ രൂ​പ​​ക​​ല്‍പ്പ​​ന​​ക​​ളും റീ​​റ്റെ​യി​ൽ ​േഫ്ലാ​ർ സം​​വി​​ധാ​​ന​​വു​​മാ​​ണ് ലു​​ലു എ​​ക്സ്പ്ര​​സി​​ല്‍ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. മൊ​​ബൈ​​ല്‍, എ​​ക്സ്ചേ​​ഞ്ച്, ഫാ​​ര്‍മ​​സി, ലോ​​ണ്ട്രി തു​​ട​​ങ്ങി​​യ സൗ​​ക​ ര്യ​​ങ്ങ​​ളും ലു​​ലു എ​​ക്സ്പ്ര​​സി​​ല്‍ ല​​ഭ്യ​​മാ​​ക്കും. മ​​ന്‍സൂ​​റ, ന​​ജ്മ, ദോ​​ഹ ജ​​ദീ​​ദ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലു​​ള്‍പ്പെ​​ടെ​​യു​​ള്ള താ​ ​മ​​സ​​ക്കാ​​ര്‍ക്ക്് മി​​ക​​ച്ച ഷോ​​പ്പി​​ങ് അ​​വ​​സ​​രം ന​​ല്‍കു​​ക​​യും ഖ​​ത്ത​​റി​​ലെ ലു​​ലു​​വി​​െ​ൻ​റ ചി​​ല്ല​​റ വി​​ല്‍പ്പ​​ന സ്വാ​​ധീ​​നം ശ​​ക്തി​​പ്പെ​​ടു​​ത്താ​​നും സ​​ഹാ​​യി​​ക്കു​​ന്ന​​താ​​ണ് പു​​തി​​യ ഷോ​​റൂ​മെ​ന്ന്​ മാ​നേ​ജ്​​മെ​ൻ​റ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story