Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമീ​​ഡി​​യ​വ​​ൺ...

മീ​​ഡി​​യ​വ​​ൺ ​‘പ്ര​​വാ​​സോ​​ത്​​​സ​​വം’ ഏ​​​പ്രി​​ൽ 12ന്​

text_fields
bookmark_border
മീ​​ഡി​​യ​വ​​ൺ ​‘പ്ര​​വാ​​സോ​​ത്​​​സ​​വം’ ഏ​​​പ്രി​​ൽ 12ന്​
cancel

ദോ​ഹ: ദൃ​​ശ്യ​​മാ​​ധ്യ​​മ ലോ​​ക​​ത്ത്​ ‘നേ​​ര്, ന​​ൻ​​മ​’ എ​ന്ന വേ​​റി​​ട്ട മു​​ദ്രാ​​വാ​​ക്യ​​വു​​മാ​​ യി മു​ന്നേ​റു​ന്ന മീ​​ഡി​​യ​വ​​ൺ ചാ​​ന​​ലി​ െൻ​റ ‘​പ്ര​​വാ​​സോ​​ത്​​​സ​​വം’ സം​ഗീ​ത പ​രി​പാ​ടി ഏ​പ്രി​ൽ 12ന്​ ​ന​ട​ക്കും. വൈ​​കു​ന്നേ​രം 5.30 മു​​ത​​ൽ ലു​​സൈ​​ൽ സ്​​പോ​​ര്‍ട്സ് അ​​റീ​​ന​​യി​​ലാ​​ണ് മെ​​ഗാ മ്യൂ​​സി​​ക് ഷോ. ​യു​വ​താ​രം ദു​​ല്‍ഖ​​ര്‍ സ​​ല്‍മാ​​നാ​​ണ് മു​​ഖ്യാ​​തി​​ഥി. ഇ​​താ​​ദ്യ​​മാ​ യാ​​ണ് ദു​​ല്‍ഖ​ർ ദോ​ഹ​​യി​​ല്‍ ഒ​രു മ്യൂ​​സി​​ക് ഷോ​​യി​​ല്‍ അ​​തി​​ഥി​​യാ​​യെ​​ത്തു​​ന്ന​​ത്. ഈ ​​വ​ർ​ഷ​​ത്തെ സം​​സ്ഥാ​​ന ച​​ല​ ച്ചി​​ത്ര അ​​വാ​​ര്‍ഡ് ജേ​​താ​​വ് കൂ​​ടി​​യാ​​യ വി​​ജ​​യ് യേ​​ശു​​ദാ​​സും ചേ​​രു​ം. സം​​ഗീ​​ത മാ​​ന്ത്രി​​ക​​ൻ സ്​​റ്റീ​ഫ​​ന്‍ ദേ​വ​​സി, ഗാ​​യ​ ക​​രാ​​യ സി​​താ​​ര, ന​​രേ​​ഷ് അ​​യ്യ​​ര്‍, ശ​​ര​​ണ്യ ശ്രീ​​നി​​വാ​​സ്, ശ്രേ​​യ, അ​​വ​​താ​​ര​​ക​​ന്‍ രാ​​ജ് ക​​ലേ​​ഷ് തു​​ട​​ങ്ങി ഡ​​സ​​നോ​​ളം ക​​ലാ​​കാ​​ര​​ന്മാ​​രും വേ​ദി​​യി​​ലെ​​ത്തും. വി​​വി​​ധ ഇ​​ന്തോ–​അ​​റ​​ബ്​ ക​​ലാ ആ​​വി​​ഷ്​​​ക്കാ​​ര​​ങ്ങ​​ളും അ​​ര​​ങ്ങേ​​റും. ഖ​​ത്ത​​റി​​ലെ ഭ​​ര​​ണ, ക​​ലാ സാം​​സ്കാ​​രി​​ക രം​​ഗ​​ത്തെ നി​​ര​​വ​​ധി പ്ര​​മു​​ഖ​​രും സം​​ബ​​ന്ധി​​ക്കു​​മെ​​ന്ന്​ സം​​ഘാ​​ട​​ക​​ർ വാ​​ർ​​ത്താ​സ​​മ്മേ​​ള​ ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

ഖ​​ത്ത​​ർ–​ഇ​​ന്ത്യ സാം​​സ്​​​ക്കാ​​രി​​ക വ​​ർ​​ഷം കൂ​​ടി​​യാ​​ണ്​ 2019. ഖ​​ത്ത​​ർ–​അ​​റ​​ബ്​ സം​​സ്​​​ക്കാ​​ര​ം സ​​മ​​ന്വ​​യി​പ്പി​ച്ച ക​​ലാ​​വി​ രു​​ന്നാ​​യി​​രി​​ക്കും പ​രി​പാ​ടി. 500, 400, 250, 200, 100, 50, 30 റി​​യാ​​ല്‍ നി​​ര​​ക്കു​​ക​​ളി​​ലു​ള്ള ടി​​ക്ക​​റ്റ് മു​ഖേ​ന​യാ​യി​രി​ക്കും പ്ര​വേ​ശ​നം. ക്യൂ​ ​ടി​​ക്ക​​റ്റ്സി​​ലും സ​​ഫാ​​രി മാ​​ൾ ഒൗ​ട്ട്ല​​റ്റി​​ലും ടി​​ക്ക​​റ്റു​​ക​​ൾ ല​ഭ്യ​​മാ​​ണ്. ഫോ​ൺ: 70621184. ‘മാ​ധ്യ​മം–​മീ​ഡി​യ​വ​ൺ’ എ​​ക്​​​സി​​ക്യൂ​​ട്ടീ​​വ്​ ക​​മ്മ​​റ്റി ചെ​​യ​​ർ​​മാ​​ൻ റ​​ഹീം ഓ​​മ​​ശ്ശേ​​രി, മു​​ഖ്യ പ്രാ​​യോ​​ജ​​ക​​രാ​​യ സ​​ഫാ​​രി ഗ്രൂ​​പ്പ് ഡ​​യ​​റ​​ക്ട​​റും ജ​​ന​​റ​​ല്‍മാ​​നേ​​ജ​​റു​മാ​യ സൈ​​നു​​ൽ ആ​​ബി​​ദീ​​ന്‍, ഡ​​യ​​റ​​ക്ട​​റും ചീ​​ഫ് കോ​​ര്‍ഡി​​നേ​​റ്റ​​റു​മാ​യ ഷ​ ​ഹീ​​ന്‍ബ​​ക്ക​​ര്‍, അ​​സീം ടെ​​ക്​​​നോ​​ള​​ജി സി​​ഇ​​ഒ ഷെ​​ഫീ​​ഖ് ക​​ബീ​​ര്‍, മീ​​ഡി​​യ​വ​​ൺ അ​​ഡ്വൈ​​സ​​റി ബോ​​ർ​​ഡ്​ അം​​ഗ​​ങ്ങ​ ളാ​​യ സി​​ദ്ദീ​​ഖ്​ പു​​റാ​​യി​​ൽ, സാ​​ജി​​ദ്, റേ​​ഡി​​യോ വ​​ണ്‍ സി​​ഇ​​ഒ ന​​വീ​​ദ് അ​​ബ്ദു​​ല്ല, സം​​ഘാ​​ട​​ക സ​​മി​​തി ജ​​ന​​റ​​ൽ ക​​ൺ​ വീ​​ന​​ർ അ​​ഡ്വ.​ ഇ​​ഖ്​​​ബാ​​ൽ, ക​​ൺ​​വീ​​ന​​ർ​​മാ​​രാ​​യ മു​​നീ​​ഷ്, സാ​​ദി​​ഖ​​ലി, ഖ​​ത്ത​​ർ മാ​​ർ​​ക്ക​​റ്റിം​​ഗ്​ ഇ​​ൻ​​ചാ​​ർ​​ജ്​ നി​​ഷാ​​ന്ത്, ബ്യൂ​​റോ ഇ​​ൻ​​ചാ​​ർ​​ജ്​ പി ​​സി സൈ​​ഫു​​ദ്ധീ​​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story