Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാ​റി​ന​ക​ത്തെ...

കാ​റി​ന​ക​ത്തെ മ​ലി​ന​വാ​യു ശു​ദ്ധീ​ക​രി​ക്കാം; ബ്ലൂ​എ​യ​ർ എ​യ​ർ പ്യൂ​രി​ഫ​യ​ർ വി​പ​ണി​യി​ൽ

text_fields
bookmark_border
കാ​റി​ന​ക​ത്തെ മ​ലി​ന​വാ​യു ശു​ദ്ധീ​ക​രി​ക്കാം;  ബ്ലൂ​എ​യ​ർ എ​യ​ർ പ്യൂ​രി​ഫ​യ​ർ വി​പ​ണി​യി​ൽ
cancel
camera_alt?????????? ??????? ???? ????? ????????????? ??????? ??????? ???????????? ?????????????

ദോ​ഹ: കാ​റി​ന​ക​ത്തെ മ​ലി​ന​വാ​യു ശു​ദ്ധീ​ക​രി​ക്കു​ന്ന പ്ര​ത്യേ​ക ഉ​പ​ക​ര​ണം ബ്ലൂ​എ​യ​ർ വി​പ​ണി​യി​ലി​ റ​ക്കി. കാ​റി​നു​ള്ളി​ൽ​യാ​ത്ര​ക്കാ​ർ​ക്ക്​ ദോ​ഷ​ക​ര​മാ​കു​ന്ന മ​ലി​ന​വാ​യു ആ​റു മി​നു​ട്ടി​നു​ള്ളി​ൽ ശ ു​ദ്ധീ​ക​രി​ക്കു​ന്ന ബ്ലൂ​എ​യ​ർ കാ​ബി​ൻ കാ​ർ എ​യ​ർ പ്യൂ​രി​ഫ​യ​ർ ആ​ണ്​ ഖ​ത്ത​ർ വി​പ​ണി​യി​ൽ​എ​ത്തി​യ​ത്.

99.97% വ​രെ ശു​ദ്ധീ​ക​ര​ണ​പ്ര​ക്രി​യ ന​ട​ത്തു​ന്ന ഉ​പ​ക​ര​ണം കാ​ർ സീ​റ്റി​െ​ൻ​റ ഹെ​ഡ്​​റെ​സ്​​റ്റി​ൽ ഘ​ടി​പ്പ​പി​ക്കു​ക​യ​ണ്​ ചെ​യ്യേ​ണ്ട​ത്. പ്ര​വ​ർ​ത്തി​ക്കു​േ​മ്പാ​ൾ പു​റ​ത്തേ​ക്ക്​ ശ​ബ്​​ദം കേ​ൾ​പ്പി​ക്കി​ല്ല. സെ​ൻ​സ​റു​ക​ൾ, ഒാ​േ​ട്ടാ​മോ​ഡ്, ബ്ലൂ​ടൂ​ത്ത്​ ക​ണ​ക്​​റ്റി​വി​റ്റി എ​ന്നി​വ​യു​ണ്ട്. പൊ​ടി​പ​ട​ലം, അ​ണു​ക്ക​ൾ തു​ട​ങ്ങി​യ​വ കാ​റി​നു​ള്ളി​ൽ നി​ന്ന്​ ഇൗ ​ഉ​പ​ക​ര​ണം പു​റ​ന്ത​ള്ളും. ആ​ഗോ​ള​സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ, ഗു​ണ​മേ​ൻ​മ എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തി​യാ​ണ്​ കാ​ർ എ​യ​ർ പ്യൂ​രി​ഫ​യ​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​പ​ക​ര​ണ​ത്തി​െ​ൻ​റ ലോ​ഞ്ചി​ങ്​ ച​ട​ങ്ങി​ൽ ജ​േ​മ്പാ ഇ​ല​ക്​​​ട്രോ​ണി​ക്​​സ്​ വൈ​സ്​​ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​ ട​റു​മാ​യ സ​ജീ​ദ്​ ജാ​സിം മു​ഹ​മ്മ​ദ്​ സു​ലൈ​മാ​ൻ, ബ്ലൂ ​എ​യ​ർ മി​ഡി​ൽ ഇൗ​സ്​​റ്റ്​ ജ​ന​റ​ൽ മാ​നേ​ജ​ർ ടി.​ആ​ർ. ഗ​ണേ​ഷ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story