Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും...

ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും വാ​ച്ചു​ക​ളു​ടെ​യും അ​ത്​​ഭു​ത​ലോ​കം

text_fields
bookmark_border
ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും വാ​ച്ചു​ക​ളു​ടെ​യും അ​ത്​​ഭു​ത​ലോ​കം
cancel
camera_alt?????????????????????? ???????????????????????????? ?????? ???????????? ???? ?????? ???? ?????? ????????? ??????????? ???????????????

ദോ​​ഹ: ഇ​നി ഖ​ത്ത​റി​ൽ ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും വാ​ച്ചു​ക​ളു​ടെ​യും അ​ത്​​ഭു​ത​ലോ​കം. ദോ​​ഹ എ​​ക്സി​​ബി​​ഷ​ ​ന്‍ ആ​ ​ൻ​റ്​ ക​​ണ്‍വ​​ന്‍ഷ​​ന്‍ സെ​​ൻ​റ​റി​​ലെ ‘ഖ​ത്ത​ർ ഷോ’ ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്ര ി​യു​മാ​യ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ നാ​സ​ർ ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഉ​ദ്​​ഘാ​ട​ന​ത്തി ​ന്​ ശേ​ഷം അ​ദ്ദേ​ഹം വി​വി​ധ സ്​​റ്റാ​ളു​ക​ൾ ക​ണ്ടു.

ഫെ​​ബ്രു​​വ​​രി 25വ​​രെ​യാ​ണ്​ പ്ര​ദ​ർ​ശ​നം. മു​മ്പ ്​ ‘ദോ​​ഹ ജ്വ​​ല്ല​​റി ആ​ൻ​റ്​ വാ​​ച്ച​​സ് എ​​ക്സി​​ബി​​ഷ​​ൻ’ എ​ന്ന പേ​രി​ലു​ള്ള മേ​ള ‘ഖ​​ത്ത​​ര്‍ ഷോ’ ​​എ​​ന്ന പേ​​രി​​ലേ​​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ലോ​ക​പ്ര​ശ​സ്​​ത ആ​ഭ​ര​ണ–​വാ​ച്ച്​ ക​മ്പ​നി​ക​ളും ഡി​സൈ​ന​ർ​മാ​രും പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്. മു​​ന്‍വ​​ര്‍ഷ​​ത്തേ​​തി​​ല്‍നി​​ന്നും വ്യ​​ത്യ​​സ്ത​​മാ​​യി കൂ​​ടു​​ത​​ല്‍ ബ്രാ​​ന്‍ഡു​​ക​​ള്‍ ഇ​ത്ത​വ​ണ​യു​ണ്ട്.

ആ​​ഗോ​​ള​​പ്ര​​ശ​​സ്ത​​മാ​​യ പ്രാ​​ദേ​​ശി​​ക രാ​​ജ്യാ​​ന്ത​​ര ബ്രാ​​ന്‍ഡു​​ക​​ള്‍ ഉ​ണ്ട്. ഖ​​ത്ത​​റി​​ലെ വ്യ​​വ​​സാ​​യ വാ​​ണി​​ജ്യ​​മേ​​ഖ​​ല​​ക​​ളി​​ല്‍ വ​​ലി​​യ​​തോ​​തി​​ലു​​ള്ള മാ​​റ്റ​​ങ്ങ​​ള്‍ മേ​ള സൃ​​ഷ്​​ടി​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഖ​​ത്ത​​രി ഡി​​സൈ​​ന​​ര്‍മാ​​രു​​ടെ നൂ​​ത​​ന​​മാ​​യ പ​​ങ്കാ​​ളി​​ത്തം ഉ​ണ്ട്. ഖ​​ത്ത​​ര്‍ പ​​വ​​ലി​​യ​​നി​​ല്‍ പ​​ന്ത്ര​​ണ്ട് പ്രാ​​ദേ​​ശി​​ക ഡി​​സൈ​​ന​​ര്‍മാ​​ര്‍ സാ​​ന്നി​​ധ്യ​​മ​​റി​​യി​​ക്കും.

ഖ​​ത്ത​​ര്‍ എ​​യ​​ര്‍വേ​​യ്സ് ആ​ണ്​ ഒൗ​ദ്യോ​ഗി​ക എ​​യ​​ര്‍ലൈ​​ന്‍ പ​​ങ്കാ​​ളി. ഖ​​ത്ത​​ര്‍–​ഇ​​ന്ത്യ സാം​​സ്കാ​​രി​​ക​​വ​​ര്‍ഷ​​ത്തി​​െ​ൻ​റ ഭാ​​ഗ​​മാ​​യി ഐ​​ശ്വ​​ര്യ റാ​​യ് ബ​​ച്ച​​നും മേ​ള​യി​ൽ എ​ത്തു​ന്നു​ണ്ട്. ‘ഖ​​ത്ത​​ർ ഷോ’​​യി​​ൽ ഇ​​ന്ത്യ​​ൻ പ​​വ​​ലി​​യ​​നും ഉ​ണ്ട്. ഇ​​ന്ത്യാ ഗ​​വ​​ൺ​​മെ​​ൻ​​റിെ​​ൻ​​റ വാ​​ണി​​ജ്യ​​വ്യ​​വ​​സാ​​യ മ​​ന്ത്രാ​​ല​​യ​​ത്തിെ​​ൻ​​റ കീ​​ഴി​​ലു​​ള്ള ജെം ​​ആ​​ൻ​​റ് ജ്വ​​ല്ല​​റി എ​​ക്സ്പോ​​ർ​​ട്ട് പ്ര​​മോ​​ഷ​​ൻ കൗ​​ൺ​​സി​​ൽ (ജി​​ജെ​​ഇ​​പി​​സി) ആ​​ണ് ഇ​​ന്ത്യ​​ൻ പ​​വ​​ലി​​യ​​ൻ ഒ​​രു​​ക്കു​​ന്ന​​ത്. റൂ​​ബി, എ​​മ​​റാ​​ൾ​​ഡ്, നീ​​ല​​ര​​ത്നം, പ​​വി​​ഴം തു​​ട​​ങ്ങി​​യ​​വ​​യു​​ടെ​​യും വി​​വി​​ധ ആ​​ഭ​​ര​​ണ​​ങ്ങ​​ളുെ​​ട​​യും വ്യ​​ത്യ​​സ്മാ​​യ ക​ ​ള​​ക്ഷ​​നു​​ക​​ൾ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ ഉ​​ണ്ടാ​​കും. അ​​റ​​ബ് അ​​ഭി​​രു​​ചി​​ക്കി​​ണ​​ങ്ങി​​യ ക​​ര​​കൗ​​ശ​​ല ആ​​ഭ​​ര​​ണ​​ങ്ങ​​ളും ഉ​​ണ്ടാ​​കും.

13 സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പ്ര​​ദ​​ർ​​ശ​​ന​​ങ്ങ​​ൾ ഇ​​വി​​ടെ ന​​ട​​ക്കും. എ​​ൽ.​​എ​​സ് എ​​ൻ​​റ​​ർ​​പ്രൈ​​സ​​സ്, നൂ​​ർ ജു​​വ​​ൽ​​സ്, ജ​​ഗ​​ൻ നാ​​ഥ് ഹേം ​​ച​​ന്ദ്, സി​​താ​​ൽ ദാ​​സ് സ​​ൺ, െഎ​​റി​​സ് ജു​​വ​ ൽ​​സ്, അ​​മോ​​ർ ജ്വ​​ൽ​​സ് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ്, കെ.​​കെ. ജ്വ​​ൽ​​സ്, ലോ​​ട്ട​​സ് ജെം, ​​ശൃ​​യ​​ൻ​​സ് ജ്വ​​ൽ​​സ്, ദി​​വ്യ ജ്വ​​ൽ​​സ്, എ.​​കെ.​​എം മെ​​ഹ്റ​​സ​​ൺ​​സ് ജ്വ​​ല്ലേ​​ഴ്സ്, ദേ​​വി​​വ ജ്വ​​ൽ​​സ്, ച​​മ്പാ​​ലാ​​ൽ ആ​​ൻ​​റ് കോ ​​ജ്വ​​ല്ലേ​​ഴ്സ് തു​​ട​​ങ്ങി​​യ 13 ക​ ​മ്പ​​നി​​ക​​ളാ​​ണ് ഇ​​ന്ത്യ​​ൻ പ​​വ​​ലി​​യ​​നി​​ൽ പെ​​ങ്ക​​ടു​​ക്കു​​ന്ന​​ത്. ഇ​​ന്ത്യാ ഗ​​വ​​ൺ​​മെ​​ൻ​​റിെ​​ൻ​​റ വാ​​ണി​​ജ്യ​​വ്യ​​വ​​സാ​​യ മ​​ന്ത്രാ​​ല​ യ​​ത്തിെ​​ൻ​​റ കീ​​ഴി​​ൽ 1966ലാ​​ണ് ജി​​ജെ​​ഇ​​പി​​സി രൂ​​പ​​വ​​ത്ക​​രി​​ച്ച​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story