Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓ​ട്ടി​സം...

ഓ​ട്ടി​സം സൊ​സൈ​റ്റി​യെ ഖത്തർ ചാരിറ്റി സഹായിക്കും

text_fields
bookmark_border

ദോ​ഹ: ഖ​ത്ത​ര്‍ ഓ​ട്ടി​സം സൊ​സൈ​റ്റി​യു​മാ​യി ഖ​ത്ത​ര്‍ ചാ​രി​റ്റി സ​ഹ​ക​ര​ണ ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചു. ഓ ​ട്ടി​സം വൈ​ക​ല്യ​മു​ള്ള​വ​രെ ശാ​ക്തീ​ക​രി​ക്കു​ക​യും പി​ന്തു​ണ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യ​ം. അ​നു​ഭ​വ​ങ്ങ​ളും അ​റി​വു​ക​ളും പ​ങ്കു​വെക്കല്‍, മാ​നു​ഷി​ക, ഗ​വേ​ഷ​ണ, ശാ​സ്ത്ര സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ​ക്കും ക​രാ​ര്‍ പ്രാധാന്യം നൽകുന്നു.

ഖ​ത്ത​ര്‍ ചാ​രി​റ്റി​യു​ടെ പൊ​തു ശേ​ഖ​ര​ണ പ്രോ​ഗ്രാ​മി​ല്‍(​ജ​ന​റ​ല്‍ ക​ലക്ഷ​ന്‍ പ്രോ​ഗ്രാം) ഓ​ട്ടി​സം സൊ​സൈ​റ്റി​യെ ഉ​ള്‍പ്പെ​ടു​ത്തു​ം. സൊ​സൈ​റ്റി​യു​ടെ പ്രോ​ഗ്രാ​മു​ക​ള്‍ക്കും പ​ദ്ധ​തി​ക​ള്‍ക്കു​മാ​യി ശേ​ഖ​രി​ക്കു​ന്ന തു​ക സം​ഭാ​വ​ന​യാ​യി ന​ല്‍കു​ം.

Show Full Article
TAGS:qatar-qatar news-gulf news 
Web Title - qatar-qatar news-gulf news
Next Story