Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​ഗോ​ള ത​ല​ത്തിൽ...

ആ​ഗോ​ള ത​ല​ത്തിൽ വഴികാട്ടി ഖത്തർ ​

text_fields
bookmark_border
ആ​ഗോ​ള ത​ല​ത്തിൽ വഴികാട്ടി ഖത്തർ ​
cancel

ദോ​ഹ: കാ​യി​ക രം​ഗ​ത്ത് ആ​ഗോ​ള ത​ല​ത്തി​ൽ ത​ന്നെ വ​ഴി​കാ​ട്ടുകയാണ്​ ഖ​ത്ത​ർ. മ​റ്റു മേ​ഖ​ല​ക​ളി​ലു​മെ​ന് ന​ത് പോ​ലെ കാ​യി​ക മേ​ഖ​ല​യും ഇവിടെ ഏറെ സജീവം. 2022 ലോകകപ്പ്​ വരാൻ പോകുന്നു. പക്ഷേ അതിന്​ മു​േമ്പ തന്നെ നിരവധി ലോകചാമ്പ്യൻഷിപ്പുകൾക്കാണ്​ ദോഹ ആതിഥ്യം വഹിക്കാനിരിക്കുന്നത്​. ഖ​ത്ത​റി​നെ മാ​തൃ​ക​യാ​ക്കി ചി​ല രാ​ജ്യ​ങ ്ങ​ൾ മേ​ഖ​ലാ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ കാ​യി​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​രം​ഭി​ച്ച​ത് ഇതിനോട്​ ചേർത്ത്​ വായിക്കണം. വ്യ​ക്തി​ക​ൾ​ക്കും സ​മൂ​ഹ​ത്തി​നും ഒ​രു​പോ​ലെ പ്ര​ധാ​ന​പ്പെ​ട്ട​തെ​ന്ന നി​ല​ക്കാ​ണ് മ​റ്റു രാ​ജ്യ​ങ്ങ​ളെ​യും കാ​യി​ക​മേ​ഖ​ല​യെ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് നി​ർ​ബ​ന്ധി​ച്ചി​രി​ക്കു​ന്ന​ത്.

2011ലാ​ണ് ഫെ​ബ്രു​വ​രി മാ​സ​ത്തി​ലെ ര​ണ്ടാം ചൊ​വ്വാ​ഴ്ച ദേ​ശീ​യ കാ​യി​ക​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​നും പൊ​തു​അ​വ​ധി ന​ൽ​കുന്നതിനും അ​മീ​ർ പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇൗവർഷം തന്നെ ലോക അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പ്​ ഖത്തറിൽ നടക്കാൻ പോകുകയാണ്​. ചാമ്പ്യൻ ഷിപ്പി​​​െൻറ ഭാഗ്യചിഹ്​നം ‘ഫലാഹ്​ ഫാൽക്കൺ’ ആണ്​. ദൃഡനിശ്​ചയത്തോടെ ഉൗർജസ്വലതയോടെ നിൽക്കുന്ന നമ്മുടെ ഡിങ്കനെയൊക്കെ അനുസ്​മരിപ്പിക്കുന്നതാണ്​ ഭാഗ്യചിഹ്​നം.

ദേശീയ കായികദിനാഘോഷങ്ങളു​െട ഭാഗമായി ഖത്തർഫൗണ്ടേഷ​​​െൻറ കീഴിലുള്ള അവ്​സാജ്​ അക്കാദമിയിൽ നടന്ന ചടങ്ങിൽഖത്തർ ഒളിമ്പിക്​ കമ്മിറ്റി പ്രസിഡൻറ്​ ശൈഖ്​ ജൂആൻ ബിൻ ഹമദ്​ ആൽഥാനിയുടെ നേതൃത്വത്തിലാണ്​ ഭാഗ്യചിഹ്​നം പ്രകാശനം ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story