Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right530...

530 കി​​ലോ​​മീ​​റ്റ​​ര്‍ സൈ​​ക്ലി​​ങ് –​കാ​​ല്‍ന​​ട​​പ്പാ​​ത കൂ​ടി പൂ​ർ​ത്തി​യാ​യി

text_fields
bookmark_border

ദോ​​ഹ: എ​​ക്സ്പ്ര​​സ്സ് വേ, ​​പ്രാ​​ദേ​​ശി​​ക റോ​​ഡു​​ക​​ള്‍ എ​​ന്നി​​വ​​യി​​ലാ​​യി 530 കി​​ലോ​​മീ​​റ്റ​​ര ്‍ സൈ​​ക്ലി​​ങ്, കാ​​ല്‍ന​​ട​​പ്പാ​​ത​ക​​ളു​​ടെ നി​​ര്‍മാ​​ണം പൂ​​ര്‍ത്തീ​​ക​​രി​​ച്ച​ു. ഇ​​തോ​​ടെ രാ​​ജ്യ​​ത്തെ ആ​​കെ സൈ​​ക്കി​​ള്‍, കാ​​ല്‍ന​​ട​​പ്പാ​​ത​​യു​​ടെ ദൈ​​ര്‍ഘ്യം 1756 കി​​ലോ​​മീ​​റ്റ​​റാ​​യി. ദേ​​ശീ​​യ കാ​​യി​​ക​​ദി​​നാ​​ഘോ​​ഷ​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്ക​​വെ പൊ​​തു​​മ​​രാ​​മ​​ത്ത് അ​​തോ​​റി​​റ്റി അ​ ​ശ്ഗാ​​ല്‍ പ്ര​​സി​​ഡ​​ൻ​റ്​ ഡോ.​ ​എ​​ന്‍ജി​​നി​​യ​​ര്‍ സാ​​ദ് ബി​​ന്‍ അ​​ഹ​​മ്മ​​ദ് അ​​ല്‍മു​​ഹ​​ന്ന​​ദി​​യാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. ഖ​​ത്ത​​ര്‍ സൈ​​ക്ലി​​ങ് ഫെ​​ഡ​​റേ​​ഷ​​െ​ൻ​റ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ലു​​സൈ​​ല്‍ എ​​ക്സ്പ്ര​​സ്സ് വേ ​​സൈ​​ക്ലി​​ങ് ട്രാ​​ക്കി​​ലാ​​യിരു​​ന്നു പ​​രി​​പാ​​ടി​​ക​​ള്‍ ന​​ട​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story