Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅത്​ഭുതങ്ങൾ ഒരുക്കി...

അത്​ഭുതങ്ങൾ ഒരുക്കി ഖ​​ത്ത​​ര്‍ ഫൗ​​ണ്ടേ​​ഷ​​ന്‍

text_fields
bookmark_border
അത്​ഭുതങ്ങൾ ഒരുക്കി ഖ​​ത്ത​​ര്‍ ഫൗ​​ണ്ടേ​​ഷ​​ന്‍
cancel

ദോ​​ഹ:​ ഖ​​ത്ത​​ര്‍ ഫൗ​​ണ്ടേ​​ഷ​​ന്‍ എ​​ജ്യൂ​​ക്കേ​​ഷ​​ന്‍ സി​​റ്റി​​യി​​ല്‍ ന​​ട​​ത്തി​യ പ​​രി​​പാ​​ടി ​​ക​​ളി​​ല്‍ ചെ​​യ​​ര്‍പേ​​ഴ്സ​​ണ്‍ ശൈ​​ഖ മൗ​​സ ബി​​ന്‍ത് നാ​​സ​​ര്‍, ഖ​​ത്ത​​ര്‍ ഫൗ​​ണ്ടേ​​ഷ​​ന്‍ സി​​ഇ​ ​ഒ​​യും വൈ​​സ് ചെ​​യ​​ര്‍മാ​​നു​​മാ​​യ ശൈ​​ഖ ഹി​​ന്ദ് ബി​​ന്‍ത് ഹ​​മ​​ദ് ആ​ൽ​ഥാ​നി, ഖ​​ത്ത​​ര്‍ ഒ​​ളി​​മ്പി​​ക് ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ൻ​റ്​ ശൈ​​ഖ് ജു​​ആ​​ന്‍ ബി​​ന്‍ ഹ​​മ​​ദ് ആ​ൽ​ഥാ​നി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​ ​ങ്കെ​​ടു​​ത്തു. അ​​മേ​​രി​​ക്ക​​ന്‍ ഒ​​ളി​​മ്പി​​ക് മെ​​ഡ​​ലി​​സ്​​റ്റ്​ ഇ​​ബ്തി​​ഹാ​​ജ് മു​​ഹ​​മ്മ​​ദാ​​യി​​രു​​ന്നു ശ്ര​​ദ്ധാ​​കേ​​ന്ദ്രം. ഹി​​ജാ​​ബ് ധ​​രി​ ച്ചു​​കൊ​​ണ്ട് മ​​ത്സ​​രി​​ക്കാ​​നി​​റ​​ങ്ങു​​ന്ന ഇ​​ബ്തി​​ഹാ​​ജ് ലോ​​ക​പ്ര​ശ​സ്​​ത​യാ​ണ്. ഒ​​ളി​​മ്പി​​ക്സി​​ല്‍ മെ​​ഡ​​ല്‍ നേ​​ടു​​ന്ന ആ​​ദ്യ മു​​സ്​​ലിം യു​​എ​​സ് അ​​ത്​​ല​റ്റാ​​ണ്. യു​​എ​​സ് ഒ​​ളി​​മ്പി​​ക് നീ​​ന്ത​​ല്‍ താ​​രം കോ​​ണ​​ര്‍ ഡ്വ​​യ​​റും പ​​രി​​പാ​​ടി​​ക​​ളി​​ല്‍ പ​​ങ്കെ​​ടു​​ത്തു. ഓ​​ക്സി​​ജ​​ന്‍ പാ​​ര്‍ക്ക്, സെ​​റി​​മോ​​ണി​​യ​​ല്‍ കോ​​ര്‍ട്ട്, സെ​​റി​​മോ​​ണി​​യ​​ല്‍ ഗ്രീ​​ന്‍സ്പൈ​​ന്‍, മു​​ള്‍ത​​ഖ(​​എ​​ജ്യൂ​​ക്കേ​​ഷ​​ന്‍സി​​റ്റി സ്റ്റു​​ഡ​​ൻ​റ്​ സെ​​ൻ​റ​ര്‍) എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു പ​​രി​​പാ​​ടി​​ക​​ള്‍.

മ്യൂ​​സി​​യം ഓ​​ഫ് ഇ​​സ് ലാ​​മി​​ക് ആ​​ര്‍ട്ടി​​ലേ​​ക്ക് പോ​​യി ഖ​​ത്ത​​ര്‍ ഫൗ​​ണ്ടേ​​ഷ​​നി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തു​​ന്ന വി​​ധ​​ത്തി​​ല്‍ 20 കി​​ലോ​​മീ​​റ്റ​​ര്‍ റൂ​​ട്ടി​​ലാ​​ണ് സൈ​​ക്ലി​​സ്റ്റ്സ് ടൂ​​ര്‍. ക്യു​​എ​​ഫ് റേ​​സ്, 17 ത​​ട​​സ​​ങ്ങ​​ള്‍ അ​​തി​​ജീ​​വി​​ച്ചു​​ള്ള റേ​​സ് എ​​ന്നി​​വ ശ്ര​​ദ്ധേ​​യ​​മാ​​യി. ന്യു​​യോ​​ര്‍ക്ക് സി​​റ്റി​​യി​​ലെ ഏ​​റ്റ​​വും ഉ​​ന്ന​​ത​ മാ​​യ ജി​​മ്മു​​ക​​ളി​​ലൊ​​ന്നാ​​യ ഡോ​​ഗ്പൗ​​ണ്ട് ഫി​​റ്റ്ന​​സ് സെ​​ഷ​​ന്‍ സം​​ഘ​​ടി​​പ്പി​​ച്ചു. ഖ​​ത്ത​​ര്‍ കേ​​ന്ദ്ര​​മാ​​യു​​ള്ള ജിം ​​എ​​ഫ്45​​ െൻ​റ പ​​രി​​ശീ​​ല​​ന സെ​​ഷ​​നു​​ക​​ളു​​മു​​ണ്ടാ​​യി. ഖ​​ത്ത​​ര്‍ സ്പോ​​ര്‍ട്സ് ക്ല​​ബ്ബ് കോ​​ര്‍ട്ടി​​ല്‍ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യം സം​​ഘ​​ടി​ പ്പി​​ച്ച പ​​രി​​പാ​​ടി​​യി​​ല്‍ പ്ര​​ധാ​​ന​​മ​​ന്ത്രി ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ന്‍ നാ​​സ​​ര്‍ ബി​​ന്‍ ഖ​​ലീ​​ഫ ആ​ൽ​ഥാ​​നി പ​​ങ്കെ​​ടു​​ത്തു. ല​​ഖ്​ വി​യ സേ​​നാ ക​​മാ​​ൻ​റ​​ര്‍ എ​​ന്ന നി​​ല​​യി​​ല്‍ ല​​ഖ്​​വി​​യ അ​​റീ​​ന​​യി​​ലും ഗ്രൗ​​ണ്ടു​​ക​​ളി​​ലും ന​​ട​​ന്ന കാ​​യി​​ക​​ദി​​നാ​​ഘോ​​ഷ​ം, പ്ര​​ത്യേ​​ക ആ​​വ​​ശ്യം അ​​ര്‍ഹി​​ക്കു​​ന്ന കു​​ട്ടി​​ക​​ള്‍ക്കും മാ​​ന​​സി​​ക​​വൈ​​ക​​ല്യ​​മു​​ള്ള കു​​ട്ടി​​ക​​ള്‍ക്കു​​മൊ​​പ്പ​​വും ന​ട​ന്ന പ​​രി​ പാ​​ടി​​ക​​ളി​​ലും പ്ര​​ധാ​​ന​​മ​​ന്ത്രി പ​​ങ്കെ​​ടു​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story