Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകളിയിലെ കാര്യവുമായി...

കളിയിലെ കാര്യവുമായി അ​​മീ​​ർ

text_fields
bookmark_border
കളിയിലെ കാര്യവുമായി അ​​മീ​​ർ
cancel

ദോ​​ഹ: വെ​റും പ​റ​ച്ചി​ൽ മാ​ത്ര​മ​ല്ല, ശ​രി​ക്കും ക​ള​ത്തി​ൽ ഇ​റ​ങ്ങു​ക​യാ​ണ്​ ഇൗ ​ഭ​ര​ണാ​ധി​കാ​രി. രാ​ജ് യ​നി​വാ​സി​ക​ൾ​ക്ക്​ ആ​രോ​ഗ്യ​ത്തി​െ​ൻ​റ പ്രാ​ധാ​ന്യം കാ​ണി​ച്ചു​കൊ​ടു​ക്കാ​നാ​യി അ​ദ്ദേ​ഹം പു​തു​ത​ ല​മു​റ​ക്കൊ​പ്പം ഫു​ട്​​ബാ​ൾ ക​ളി​ച്ചു. ത​െ​ൻ​റ രാ​ജ്യം ആ​ദ്യ​മാ​യി ഏ​ഷ്യ​ൻ ക​പ്പ്​ കി​രീ​ടം ചൂ​ടി​യ സ​ന്ദ​ർ​ഭ​ത്തി​ൽ വ​ന്നെ​ത്തി​യ കാ​യി​ക​ദി​ന​ത്തി​ൽ ഇ​തി​ൽ കൂ​ടു​ത​ൽ ന​ല്ലൊ​രു സ​ന്ദേ​ശം ആ ​ന​ൻ​മ​യു​ള്ള ഭ​ര​ണാ​ധി​കാ​രി​ക്ക്​ കാ​ണി​ച്ചു​കൊ​ടു​ക്കാ​ൻ ഇ​ല്ല. കാ​ൽ​പ​ന്തു​ക​ളി​യി​ൽ ഏ​ർ​പ്പെ​ട്ട അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി​യാ​യി​രു​ന്നു ഇ​ന്ന​ലെ താ​ര​ങ്ങ​ളി​ൽ താ​രം. ആ​​സ്​​​പ​​യ​​ർ സോ​​ൺ ഫൗ​​ണ്ടേ​​ഷ​​നി​​ലെ ഫു​​ട്ബോ​​ൾ സ്​​​കി​​ൽ​​സ്​ ഡെ​​വ​​ല​​പ്മെ​​ൻ​​റ് സെ​​ൻ​​റ​​റി​​ലെ​​ത്തി​​യ അ​ ​മീ​​ർ ശൈ​​ഖ് ത​​മീം, ഫൗ​​ണ്ടേ​​ഷ​​ൻ അം​​ഗ​​ങ്ങ​​ളാ​​യ കു​​ട്ടി​​ക​​ളോ​​ടൊ​​ത്ത് പ​​ന്ത് ത​​ട്ട, വി​​വി​​ധ കാ​​യി​​ക പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ടു​​ക​​യും ചെ​​യ്തു.

ആ​​സ്​​​പ​​യ​​ർ സോ​​ൺ ഫൗ​​ണ്ടേ​​ഷ​​നി​​ലെ കാ​​യി​​ക സം​​വി​​ധാ​​ന​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ചും വി​​വി​​ധ സൗ​​ക​​ര്യ​​ങ്ങ​​ളെ​​ക്കു​ റി​​ച്ചും അ​​ധി​​കൃ​​ത​​ർ അ​​മീ​​റി​​ന് വി​​ശ​​ദീ​​ക​​രി​​ച്ചു.
അ​​മീ​​റിെ​​ൻ​​റ സ്വ​​കാ​​ര്യ പ്ര​​തി​​നി​​ധി ശൈ​​ഖ് ജാ​​സിം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി, രാ​​ജ്യാ​​ന്ത​​ര ഫു​​ട്ബോ​​ൾ അ​​സോ​​സി​ യേ​​ഷ​​ൻ ഫെ​​ഡ​​റേ​​ഷ​​ൻ പ്ര​​സി​​ഡ​​ൻ​​റ് ജി​​യ​​നി ഇ​​ൻ​​ഫാ​​ൻ​​റി​​നോ, ഖ​​ത്ത​​ർ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​നി​​ലെ​​യും ആ​ ​സ്​​​പ​​യ​​ർ സോ​​ൺ ഫൗ​​ണ്ടേ​​ഷ​​നി​​ലെ​​യും മു​​തി​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ അ​​മീ​​റി​​നൊ​​പ്പം ഫൗ​​ണ്ടേ​​ഷ​​നി​ ലെ​​ത്തി​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story